ടാക്സിവാല 9 ?? [Tom] 567

ടാക്സിവാല 9

Taxivala Part 9 | Author : Tom | Previous Part


 

നമസ്കാരം പ്രിയവായനക്കാരെ….

എല്ലാവരും നൽകുന്ന സപ്പോർട്ട് നു ആദ്യമേ നന്ദി പറയുന്നു…. 10 പാർട്ടിൽ നിർത്താൻ പോകുന്ന കാര്യം ഇടക്ക് അവതരിപ്പിച്ചു ഇരുന്നു ഞാൻ…10 പാർട്ടിൽ നിർത്തണ്ട എന്ന് പല വായനക്കാരും പറഞ്ഞത് കൊണ്ടു, ടാക്സി വാല ഇപ്പോൾ ഒരു 10 ൽ നിർത്തി ബാക്കി 10 ഭാഗം സൂസൻ കമ്പ്ലീറ്റ് ആക്കിട്ടു അവതരിപ്പിക്കാം….

ടാക്സിവാല ക്കു തത്കാലം ഒരു ഫുൾ സ്റ്റോപ്പ്‌ ഇട്ടല്ലേ സൂസൻ ഗ്യാപ് ഇല്ലാതെ എഴുതാൻ കഴിയു… സൂസൻ കഴിഞ്ഞ ഉടനെ ടാക്സി വാല റിട്ടേൺസ് ലൂടെ ബാക്കി 10 ഭാഗം എഴുതും…. അത് കഴിഞ്ഞു എഴുതാൻ ഉദ്ദേശിച്ച 3 കഥകളും ഉണ്ടാകും…

ഇനി മുതൽ ഒരു സമയം ഒരു കഥ എന്നാ രീതിയിൽ പോകാം എന്ന് വിചാരിക്കുന്നു…

ഇടയ്ക്കു ഒരു ബ്രോ മമ്മിയുടെ IELTS കോച്ചിംഗ് എന്നെ എഴുതാൻ പറഞ്ഞു, അയാളോട് പറയാൻ ഉള്ളത്, ഞാൻ വലിയ എഴുത്തുകാരൻ അല്ല ആ കഥ JB എഴുതി വച്ചത് പോലെ മനോഹരമായി എന്നെ കൊണ്ട് എഴുതാൻ കഴിയുമോ എന്ന് അറിയില്ല.. ഇനി ഞാനു എഴുതി ആ ഫ്ലോ പോയാൽ ആ കഥയുടെ ആരാധകരുടെ വായിൽ നിന്നു കേൾക്കാൻ വയ്യ….

ഈ ടാക്സി വാല കഥ തുടങ്ങുമ്പോഴും ഒരു പകുതി വഴിയിൽ നിന്ന കഥ എടുത്തു തുടങ്ങിയതാ, അത് എന്റെ ഫേവ് ആയത് കൊണ്ടു മാത്രം.. ഈ ടാക്സിവാല മനസ്സിൽ മുഴുവൻ ഉള്ളത് കൊണ്ടു അത് എടുത്തു ഒരു പൂർണ രൂപം കൊടുക്കാം കരുതി അത്രേ ഉള്ളു.. അന്ന് കഥ കട്ട് കഥ മോഷ്ടിച്ചു എന്നൊക്കെ കേട്ടതിനു കൈ ഉം കണക്കു ഇല്ല… ഇപ്പോൾ കഥയുടെ 8 പാർട്ട്‌ ആയപ്പോൾ 100% ൽ 10% പോലും ആ കഥയുടെ ഭാഗം ഇല്ല എന്നാണ് സത്യം… തുടക്കത്തിലേ ചില സന്ദർഭം മാത്രം ഉള്ളു.. ആ സന്ദർഭം എനിക്ക് ഇഷ്ട്ടം ആയതു കൊണ്ടു ആ കഥ പല വർഷങ്ങൾ ആയി മുഴുവിപ്പിക്കാത്തത് കൊണ്ടു ചില മാറ്റങ്ങളാൽ ഞാനു എടുത്തു… ഈ muzhuneela തീം ഉള്ളത് കൊണ്ടു ഒരു കോപ്പി കഥ ആയി മാറിയില്ല ടാക്സിവാല….

The Author

tom

70 Comments

Add a Comment
  1. Baaki undo ????

  2. Ithinte baaki inddo??

  3. Ithinte backi ezhuthu

Leave a Reply

Your email address will not be published. Required fields are marked *