ടാക്സിവാല 9 ?? [Tom] 567

എന്റെ വലത് കൈ അവളുടെ പുറം ഭാഗത്തോട് ചേർത്ത് എന്റെ മാറിൽ മുറുക്കി..

ഇടതു കൈ കൊണ്ടു ബെഡ് ടേബിളിൽ ഇരുന്ന മൊബൈൽ പരതി എടുത്തു… എന്റെ മൊബൈലിനു മുകളിലൂടെ കയറിയ കൈ ഇഴഞ്ഞു അവളുടെ ഫോണിൽ പിടിത്തം ഇട്ടു..

ആ ഫോൺ എടുത്തു എന്റെ കണ്ണുകൾക്ക്‌ നേരെ കൊണ്ട് വന്ന ഞാൻ മരവിച്ച അവസ്ഥയിൽ ആയി…

എന്ത് ചെയ്യണം എന്ന് അറിയാതെ മരവിച്ചു ചത്ത ശവം പോലെ ആയി… ദേഹം ആസകനം ചലിക്കാൻ പോലും ശേഷി ഇല്ലാതെ പോലെ ആയി, ഉള്ളിൽ വിറക്കലും ശരീരം വിയർക്കാനും തുടങ്ങി….

ആത്മധൈര്യം വീണ്ടു എടുത്തു ഒരു അലർച്ചയോടെ ഞാൻ എഴുനേറ്റു.. എന്റെ നെഞ്ചിൽ കിടന്ന നിരോഷാ ബെഡിന്റെ സൈഡിൽ തെറിച്ചു വീണു..അത്രയും ശക്തിയുടെയും അമർച്ചയോടു കൂടെയും ആയിരുന്നു ഞാൻ എഴുന്നേറ്റത്…

ഈ നിമിഷങ്ങൾക്ക് ഉള്ളിൽ എന്ത് സംഭവിച്ചു എന്ന് അറിയാതെ നിരോഷാ തെറിച്ചു വീണ ഞെട്ടലിലും ഉറക്ക ഷീണത്തികും എന്നെ നോക്കി ഇരുന്നു കൊണ്ടു…

“എന്താ?? എന്താ ടോമേ ഉണ്ടായതു?? ”

വിയർത്തു കുളിച്ച ഞാൻ വീണ്ടും ഉറക്കെ അലറി, ആ അലറൽ ആ മുറിയിൽ പ്രധിധ്വാനിച്ചു കൊണ്ടേ ഇരുന്നു…

എന്റെ ഈ അലർച്ചയിൽ അവൾ ആകെ പരിഭ്രാന്താ ആയി…. അവളും പേടിച്ച മട്ടായി…

എന്റെ പെട്ടന്നുള്ള ഈ പ്രതികരണം അവളുടെ കണ്ണുകൾ നിറയിക്കാൻ തുടങ്ങി.

അവൾ കരഞ്ഞു കൊണ്ടു “എന്താ ടോമേ?? എന്താ??”

വീണ്ടും വീണ്ടും ചോദിച്ചു….

നേരെത്തെ റിങ് ആയ കാൾ കട്ട് ആയി എങ്കിലും വീണ്ടും ആ കാൾ വരാൻ തുടങ്ങി…

ഞാൻ ആ ഫോൺ എടുത്തു അവളുടെ നേരെ തിരിച്ചു…

ആ കാൾ കണ്ടു അവളും ഞെട്ടി…. ഒരു നൂൽ ബന്ധം പോലും ഇല്ലാത്ത അവൾ ബെഡിൽ കിടന്ന ബെഡ് ഷീറ്റ് എടുത്തു നഗ്നത മറച്ചു, ബെഡിന്റെ സൈഡിലേക്ക് നീങ്ങി….

അവളുടെ കണ്ണുകളിൽ നിന്നും വീണ്ടും ധാര ധാര ആയി കണ്ണീർ ഒഴുക്കാൻ തുടങ്ങി…

ഫോണിൽ വീണ്ടും ആ കാൾ വന്നു കൊണ്ടേ ഇരുന്നു…

The Author

tom

70 Comments

Add a Comment
  1. Baaki undo ????

  2. Ithinte baaki inddo??

  3. Ithinte backi ezhuthu

Leave a Reply

Your email address will not be published. Required fields are marked *