ടാക്സിവാല 9 ?? [Tom] 566

“കിരൺ റാത്തോട് ഈസ്‌ കാളിങ്…..”

കിരൺ രത്തോട് അവളെ വിളിക്കുന്നതിൽ ഞാൻ എന്തിനു ഇങ്ങനെ അലറി, അല്ലെൽ എന്റെ മൈൻഡ് എന്തെ ഇപ്പോൾ ഇങ്ങനെ മാറി എന്ന് ആയിരിക്കും എന്റെ വായനക്കാർ വിചാരിക്കുന്നത്….

ആ പേര് കണ്ടത് കൊണ്ടു മാത്രം അല്ല.. ആ കോൺടാക്ട് നു അവൾ സേവ് ചെയ്തിരുന്ന പിക് ആയിരുന്നു, എന്നിലെ സംശയരോഗിയെ ഉണർത്തിയതും എന്റെ മൈൻഡ് മാറ്റിയതും… ഈ കഥയുടെ തുടക്കത്തില്ലേ ഒരു പാർട്ടിൽ തന്നെ ഈ കഥയിലെ നായകൻ ഒരു സെൻസിറ്റീവ് ടൈപ്പ് ആണ് എന്ന് പറയാതെ പറഞ്ഞിരുന്നു, അതിനു കൊറേ വിമർശനങ്ങൾ കേട്ടിരുന്നു,ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ കൂടി…, അത് ഈ സന്ദർഭം കൂട്ടി യോജിപ്പിക്കാൻ കൂടി ആയിരുന്നു…

ആ കോൺടാക്ട് പിക് നിരോഷായും അവനും കൂടി ലിപ് ലോക്ക് അടിച്ചു നിൽക്കുന്ന പിക് ആയിരുന്നു.. അതും അഗതമായ ചുണ്ട് കവർന്നു കൊണ്ടു കാമം മുഖത്ത് കാണിക്കുന്ന രീതിയിൽ ഉള്ള ചിത്രം…

ഇങ്ങനെ ഒരു ചിത്രം ഉള്ള കാൾ വരുമ്പോൾ ഏതൊരു കാമുകനും ഉണ്ടാകുന്ന അവസ്ഥ മാത്രം ആണ് എനിക്കും ഉണ്ടായതു…

എന്റെ ഉള്ളിൽ സംശയം കേറി കൂടി, എന്റെ മാത്രം എന്ന് കരുതിയ പെണ്ണ് ഇതിനു മുൻപ് അല്ലേൽ ഇപ്പോഴും വേറെ ഒരുവന്റെ കൂടെ എന്ന് അറിഞ്ഞത് എന്റെ മനസിന്‌ ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥ ആണ്, കൊറച്ചു മുൻപ് ഞാൻ അങ്ങനെക്കെ കാണിച്ചതും…

കഴിഞ്ഞ ആഴ്ച പൂത്തു ഉലഞ്ഞ ഞങളുടെ പ്രണയത്തിൽ ഇത്രവേഗം സെക്സ് നടന്നു എങ്കിൽ, ഇവർ എത്ര കാലം ആയി, എന്ന് അറിയാത്ത ഇവരുടെ പ്രണയത്തിൽ അവൾ എത്ര വട്ടം അവനു തുണി ഉരിഞ്ഞു കൊടുത്തിട്ടു ഉണ്ടാകും എന്നായിരുന്നു എന്റെ ഉള്ളിൽ അപ്പോൾ കടന്നു പോയത്….

കോൺടാക്ട് പിക്കിൽ ഇത്രയും ഡീപ് ആയിരുന്നു കിസ്സ് ചെയ്തു കാമ ഭാവത്തിൽ നിറഞ്ഞു നിക്കുന്ന ഇവർ സെക്സ് ചെയ്തിട്ടില്ല എന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാതെ ഇരിക്കാൻ കഴിയില്ല…

എന്റെ മനസ് എന്റെ കൈയിൽ നിന്നു തന്നെ വിട്ടു പോയിരിക്കുന്നു, എന്റെ എന്ന് ഞാൻ വിശ്വസിച്ച എന്റെ ഇണക്കു ഞാൻ വെറും നേരം പോക്ക് ആയിരുന്നോ?? അവൾക്കു മുംബൈ വരെ പോകുന്നത് വരെ അവളുടെ കാമ സുഖം തീർക്കാൻ ഉള്ള കളി പാവ ആയിരുന്നോ ഞാൻ…

The Author

tom

70 Comments

Add a Comment
  1. Baaki undo ????

  2. Ithinte baaki inddo??

  3. Ithinte backi ezhuthu

Leave a Reply

Your email address will not be published. Required fields are marked *