ടാക്സിവാല 9 ?? [Tom] 566

“ഇതാരാ??” ഞാൻ ചോദിച്ചു…

“ഇത് നല്ല കൂത്തു.. ഇങ്ങോട്ട് മിനിറ്റ് മുൻപ് 5 മിനിറ്റ് മുൻപ് വിളിച്ചിട്ട്…” അവൾ പരിഹാസ രൂപേണേ പറഞ്ഞു…

“ഹലോ നിങ്ങൾ ആരാ?? ആദ്യം നിങ്ങളുടെ കാൾ ലോഗ് നോക്കി പറ, ആരാ ആരെ ആദ്യം വിളിച്ചു എന്ന്..” ഞാൻ ഒന്ന് റഫ് ആയി സംസാരിച്ചു…

കൊറച്ചു നേരം അവിടെന്നു സംസാരം ഇല്ലായിരുന്നു.. കാൾ ലോഗ് തപ്പുന്നു എന്ന് മനസിലായി..

ഏതാനും നിമിഷങ്ങൾക്ക് അകം അവിടെന്നു..

“സോറി,,, ഇത് ടോം ചേട്ടായി അല്ലെ…..”

 

തുടരും………

——————————–

 

 

ഇഷ്ട്ടമായാൽ ❤️ അടിച്ചു പ്രോത്സാഹിപ്പിക്കുക

ഈ കഥയിലെ നിരോഷക്ക് ഫാൻസ്‌ ഉണ്ടേൽ എഴുത്തു കാരൻ ആയ എന്നെ ഒന്നും പറയരുത്.. ഒരു ചിന്ന പെരിയ സംഭവം ഇറുക്… ഇത് വരെ തന്ന സംഭവം ഇറുക്ക് നിരാശ ആകാതെ ആണ് തന്നിട്ടുള്ളതു എന്നാണ് എന്റെ കാഴ്ചപ്പാട് ഇതും നിരാശ ആകില്ല എന്ന് ഉറപ്പു തരുന്നു..

സൂസൻ 19 മൂന്ന് ദിവസത്തിൽ തരാം.. കഴ്ഞ്ഞ പാർട്ട് ക്കെ 500 കടക്കാൻ രണ്ടാഴ്ച എടുത്തത് കൊണ്ടു ഇപ്പോളും അങ്ങനെ ആകും കരുതി ഒരു 600 പറഞ്ഞു.. പക്ഷെ എന്നെ നിങ്ങൾ ചതിച്ചു ഗയ്‌സ് 3ദിവസം കൊണ്ടു 600 കടത്തി.. ഇതിപ്പോ 600 പറഞ്ഞ ഞാൻ പൊട്ടൻ… ഇങ്ങനെ പെട്ടന്നു 600 തരും അറിഞ്ഞിരിന്നു എങ്കിൽ 1000 പറഞ്ഞേനെ അപ്പോൾ 3 ആഴ്ച കിട്ടും ആയിരുന്നു… ഇനി ഒന്നും പറയുന്നില്ല.. സൂസൻ 19 മൂന്ന് ദിവസത്തിനുള്ളിൽ തന്നിട്ട് ഒരു ഒന്നരാഴ്ച കഴിഞ്ഞു ടാക്സി വാല 9 ഉം അത് കഴിഞ്ഞു സൂസൻ 20 ഉം തരാം

എഴുത്തിൽ തെറ്റുകൾ ഉണ്ടേൽ കമന്റ് ആയി പറയാം…

 

The Author

tom

70 Comments

Add a Comment
  1. Baaki undo ????

  2. Ithinte baaki inddo??

  3. Ithinte backi ezhuthu

Leave a Reply

Your email address will not be published. Required fields are marked *