ടാക്സിവാല 9 ?? [Tom] 566

ടാക്സിവാല 9

Taxivala Part 9 | Author : Tom | Previous Part


 

നമസ്കാരം പ്രിയവായനക്കാരെ….

എല്ലാവരും നൽകുന്ന സപ്പോർട്ട് നു ആദ്യമേ നന്ദി പറയുന്നു…. 10 പാർട്ടിൽ നിർത്താൻ പോകുന്ന കാര്യം ഇടക്ക് അവതരിപ്പിച്ചു ഇരുന്നു ഞാൻ…10 പാർട്ടിൽ നിർത്തണ്ട എന്ന് പല വായനക്കാരും പറഞ്ഞത് കൊണ്ടു, ടാക്സി വാല ഇപ്പോൾ ഒരു 10 ൽ നിർത്തി ബാക്കി 10 ഭാഗം സൂസൻ കമ്പ്ലീറ്റ് ആക്കിട്ടു അവതരിപ്പിക്കാം….

ടാക്സിവാല ക്കു തത്കാലം ഒരു ഫുൾ സ്റ്റോപ്പ്‌ ഇട്ടല്ലേ സൂസൻ ഗ്യാപ് ഇല്ലാതെ എഴുതാൻ കഴിയു… സൂസൻ കഴിഞ്ഞ ഉടനെ ടാക്സി വാല റിട്ടേൺസ് ലൂടെ ബാക്കി 10 ഭാഗം എഴുതും…. അത് കഴിഞ്ഞു എഴുതാൻ ഉദ്ദേശിച്ച 3 കഥകളും ഉണ്ടാകും…

ഇനി മുതൽ ഒരു സമയം ഒരു കഥ എന്നാ രീതിയിൽ പോകാം എന്ന് വിചാരിക്കുന്നു…

ഇടയ്ക്കു ഒരു ബ്രോ മമ്മിയുടെ IELTS കോച്ചിംഗ് എന്നെ എഴുതാൻ പറഞ്ഞു, അയാളോട് പറയാൻ ഉള്ളത്, ഞാൻ വലിയ എഴുത്തുകാരൻ അല്ല ആ കഥ JB എഴുതി വച്ചത് പോലെ മനോഹരമായി എന്നെ കൊണ്ട് എഴുതാൻ കഴിയുമോ എന്ന് അറിയില്ല.. ഇനി ഞാനു എഴുതി ആ ഫ്ലോ പോയാൽ ആ കഥയുടെ ആരാധകരുടെ വായിൽ നിന്നു കേൾക്കാൻ വയ്യ….

ഈ ടാക്സി വാല കഥ തുടങ്ങുമ്പോഴും ഒരു പകുതി വഴിയിൽ നിന്ന കഥ എടുത്തു തുടങ്ങിയതാ, അത് എന്റെ ഫേവ് ആയത് കൊണ്ടു മാത്രം.. ഈ ടാക്സിവാല മനസ്സിൽ മുഴുവൻ ഉള്ളത് കൊണ്ടു അത് എടുത്തു ഒരു പൂർണ രൂപം കൊടുക്കാം കരുതി അത്രേ ഉള്ളു.. അന്ന് കഥ കട്ട് കഥ മോഷ്ടിച്ചു എന്നൊക്കെ കേട്ടതിനു കൈ ഉം കണക്കു ഇല്ല… ഇപ്പോൾ കഥയുടെ 8 പാർട്ട്‌ ആയപ്പോൾ 100% ൽ 10% പോലും ആ കഥയുടെ ഭാഗം ഇല്ല എന്നാണ് സത്യം… തുടക്കത്തിലേ ചില സന്ദർഭം മാത്രം ഉള്ളു.. ആ സന്ദർഭം എനിക്ക് ഇഷ്ട്ടം ആയതു കൊണ്ടു ആ കഥ പല വർഷങ്ങൾ ആയി മുഴുവിപ്പിക്കാത്തത് കൊണ്ടു ചില മാറ്റങ്ങളാൽ ഞാനു എടുത്തു… ഈ muzhuneela തീം ഉള്ളത് കൊണ്ടു ഒരു കോപ്പി കഥ ആയി മാറിയില്ല ടാക്സിവാല….

The Author

tom

70 Comments

Add a Comment
  1. പൊന്നു ?

    Tom….. സഹോ…..
    ഇതിൻറെ ബാക്കിക്കായി, കുറെ മാസങ്ങളായി കാത്തിരിക്കുകയാണ്…..
    തുടർ ഭാഗങ്ങൾ വരുന്നില്ലെങ്കിൽ ഒന്ന് സൂചിപ്പിക്കാം….. എന്നാല്‍ ഈ കാത്തിരിപ്പ് ഒഴിവാക്കാമല്ലോ…… ??

    ????

  2. Ethinte backi ezhuthu

  3. രണ്ട് കഥകളും (ടാക്സി വാല, സൂസൻ) ഒരുപോലെ ഫീൽ ആയി എഴുതുന്ന ടോം ബ്രോ ക്ക് അഭിനന്ദനങ്ങൾ…. ഒപ്പം നല്ലൊരു പോന്നോണവും ആശംസിക്കുന്നു….

  4. Next part eppol varum

  5. പ്രശ്നങ്ങൾ എല്ലാം തീർത്തു വേഗം വാ ബ്രോ
    ബ്രോയുടെ കഥ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട്
    എന്റെ അഭിപ്രായത്തിൽ ടാക്സിവാല സീസൺ വൺ തീർത്തിട്ട് സൂസൻ ബാക്കി എഴുതാൻ ഇരിക്കുന്നത് ആകും നല്ലത്
    ആദ്യം ടാക്സിവാലയുടെ സീസൺ വൺ ക്ലൈമാക്സ്‌ ഒരു 60 അല്ലേൽ 70 ൽ കൂടുതൽ പേജുകളിൽ ഇങ്ങ് വന്നാൽ സീസൺ വൺ ക്ലൈമാക്സ്‌ നല്ല ഡീറ്റൈലിങ് ഉണ്ടാകും
    പേജ് കൂടുന്നത് എപ്പോഴും കഥക്ക് നല്ലതാണ്
    പേജ് കൂട്ടിയാൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും
    അമ്മ, ഡെയ്‌സി,ടെസ്സി,നിരോഷ എന്ന് തുടങ്ങി കുറേ കഥാപാത്രങ്ങൾ ഉണ്ടല്ലോ
    ഈ പാർട്ടിൽ തന്നെ അമ്മയും ഡെയ്സിയും ടെസ്സിയും തീരെ ഇല്ല
    അപ്പൊ അടുത്ത പാർട്ട്‌ അങ്ങനെ ആകില്ലെന്ന് പ്രതീക്ഷിക്കുന്നു

  6. കൊറച്ചു സമയം എടുക്കും ബ്രോ..
    ചില പ്രശ്നങ്ങളിൽ ആയിരുന്നു

    1. Bro ammakithiyanmar continue cheyunille

  7. ×‿×രാവണൻ✭

    Bro nakki idu

    1. ×‿×രാവണൻ✭

      Bro ബാക്കി ഇട് (?കീബോർഡ് ചത്തിച്ചത)??

  8. വായനക്കാരൻ

    സൂസൻ 19 മൂന്ന് ദിവസം കഴിഞ്ഞിട്ട് തരാം എന്ന് പറഞ്ഞിട്ട് മൂന്ന് കഴിഞ്ഞു 6 ദിവസം ആയി

    1. മനഃപൂർവം അല്ല ബ്രോ…
      കൊറച്ചു പ്രശ്നങ്ങളിൽ ആയി പോയി ??

  9. ബ്രോ, ഗാപ് ഇടല്ലെ, ഇങ്ങനെ സസ്പെൻസിൽ നിർത്തിയിട്ട് സൂസൻ കഴിഞ്ഞേ ഒള്ളു എന്ന് പറയണത് ചതി ആട്ടോ.
    കഥ അടിപൊളി ആയിട്ടുണ്ട്. നിരോഷ അവനെ ചതിക്കാൻ വഴിയില്ല. അവൾ പറയുന്നത് അവൻ കേൾക്കാൻ തയറവഞ്ചത് കഷ്ടം ആയി പോയി. എന്തായാലും നോക്കാം.
    ടെസ്സി ചേച്ചി അവനു നല്ല ഗിഫ്റ്റ് കൊടുക്കാൻ അയിരികുല്ലെ വിളിച്ചത്. അവനെ ജസ്റ്റ് പേടിപ്പിക്കാൻ അയിരിക്കുല്ലെ അങ്ങനെ സംസാരിച്ചത്.
    എല്ലാത്തിനും വെയിറ്റിംഗ് ആട്ടോ. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH ?????…

    1. കൊറച്ചു സമയം എടുക്കും ബ്രോ അടുത്ത പാർട്ടിനു…

      കൊറച്ചു പ്രശ്നങ്ങളിൽ ആയിരുന്നു

  10. സൂപ്പർ. തുടരുക ❤

  11. അടുത്ത part വേഗം ഇടണം

    1. ശ്രെമിക്കാം ബ്രോ

  12. ഒരു ഉമ്മയൊക്കെ അത്ര വലിയ സംഭവമാണോ അതും ഇക്കാലത്ത് . ആരും കളിക്കാത്തെ പെണ്ണിെനെ കല്യാണം കഴിക്കാൻ നോക്കിയിരുന്നാൽ 100 ൽ 90 ശതമാനം ആണുങ്ങൾക്കും പെണ്ണ് കിട്ടാതെ വരും??? എന്തായാലും ടോം കളിക്കുന്നത് വരെ അവൾ വിർജിനായിരുന്നു എന്നാണെെന്റെ ഉറപ്പ് , പിന്നെ പല വേലി ചാടി മറിയുന്നേ നായകന് അവളുടെ വിർജിനിറ്റിയെക്കുറിച്ച് സംശയിക്കാൻ പോലും അധികാരമില്ല, എന്തിനും ഒരു ന്യായം വേണ്ടേ സഹോ കഥ സൂപ്പർ അടുത്ത പാർട്ടിന് കാക്കുന്നു

    1. ചുരുളി

      ഉമ്മവെച്ചത് അല്ലല്ലോ കാര്യം
      ടോമുമായി പ്രണയത്തിൽ ആയതിന് ശേഷവും മറ്റവൻ അവളെ വിഡിയോ കാൾ വിളിക്കുന്നതാണ് കാര്യം
      അതുമാത്രമല്ല അവന്റെ നമ്പർ സേവ് ചെയ്യാൻ അവൾ കൊടുത്ത ഫോട്ടോ അവളെ ഉമ്മവെക്കുന്നതും
      ഇതാണ് കാര്യം

      ഇതൊരു പുരുഷ കാഴ്ച്ചപ്പാടിലുള്ള കഥയാണ്
      പുരുഷനെ തൃപ്തിപ്പെടുത്തുക എന്ന നിലക്ക് ഉള്ളത്
      അപ്പൊ മറ്റേ സൈഡ് നമുക്ക് നോക്കേണ്ടത് ഇല്ലല്ലോ

      1. ചുരുളീ ബ്രോ ??

    2. ഡെവിൾ ബ്രോ.. ഉമ്മ വച്ചതു അല്ലാലോ വിഷയം..

      ഇത് ഒരു തരം വിശ്വാസവഞ്ചന ആയി അല്ലെ ചിത്രീകരിച്ചത് ???

  13. കഴിഞ്ഞ പാർട്ട്‌ 38 പേജ് ഉണ്ടായിരുന്നു
    ഈ പാർട്ട്‌ ആകെ 22 ഉള്ളു
    അതിൽ ആദ്യത്തെ പേജ് ആമുഖം ആയി പോയി അവസാന പേജ് പകുതിയും എൻഡ് ക്രെഡിറ്റ്‌സും
    20 പേജ് മാത്രം കഥ ?
    ഈ പാർട്ടിൽ 18 പേജ് കുറഞ്ഞു
    അടുത്ത പാർട്ട്‌ സീസൺ വണ്ണിന്റെ ക്ലൈമാക്സ്‌ അല്ലെ
    അപ്പൊ അത്‌ ഒരു 45 പേജിൽ കൂടുതൽ എഴുതാമോ ?

    1. എഴുതാൻ ശ്രെമിക്കാം… ??

  14. കിങ്‌സ് മാൻ

    ഞാൻ കരുതിയെ നിരോഷക്ക് ടൈമിനോട് ചെറുപ്പം മുതലേ പ്രേമം ആയിരിക്കും എന്നാണ്
    അതുപോലെ ആയിരുന്നു അവൾ മുംബൈയിൽ നിന്ന് വന്നതിനു ശേഷം ടോമിനോട് പെരുമാറിയിരുന്നത്
    അതെല്ലാം കള്ളമായിരുന്നു എന്ന് വിശ്വസിക്കാൻ ഒരു മടി
    ടോം അവളുടെ കഴുത്തിനു കുത്തിപ്പിടിക്കണ്ടായിരുന്നു
    അവൾക്ക് എന്തേലും പറ്റിയിരുന്നെങ്കിലോ
    വാക്കുകൊണ്ട് പറഞ്ഞുതീർക്കാമായിരുന്നു
    മറ്റൊരാളെ ഇഷ്ടമുണ്ടായിട്ടും നിരോഷ എന്തിന് ടോമിനോട് സ്നേഹമുള്ളപോലെ പെരുമാറിയെന്നാണ് എനിക്കിനി അറിയേണ്ടത്
    സെക്സിൽ നല്ല എക്സ്പീരിയൻസ് ഉള്ളപോലെയാണ് അവൾ ടോമുമായി സെക്സ് ചെയ്തപ്പൊ പെരുമാറിയെ എന്നാൽ അവളുടെ യോനി മുറുക്കവുമാണ്, അതെങ്ങനെ?
    നിരോഷയെ ഒട്ടും മനസ്സിലാകുന്നില്ലല്ലോ

    1. നിരോഷാ യേ പെട്ടന്ന് ആർക്കും മനസിലാക്കരുത് എന്നാ ഉദ്ദേശത്തിൽ തന്നെ ആണ് കഥ എഴുതുന്നത്.. അപ്പോൾ അല്ലെ ഒരു ത്രിൽ ഉള്ളു ബ്രോ….

      പിന്നെ കഴുത്തിൽ കുത്തി പിടിച്ചത് അങ്ങനെ ഒരു സന്ദർഭത്തിൽ ഏതൊരു ആണും ചെയ്യുന്നതേ നായകനും ചെയ്തുള്ളു..

      ബാക്കി എല്ലാം വഴിയേ പിടി കിട്ടും ??

  15. അനിയത്തി ഇല്ലാതെ എന്തിന് അനിയത്തി tag

    1. ഈ പാർട്ടിൽ ഇല്ലെങ്കിൽ അടുത്ത പാർട്ടിൽ ഉണ്ടാകുമല്ലോ ??

  16. കണ്ട ഹിന്ദിക്കാരനെ ഉമ്മവെച്ചു അയാളുമായി ഫോൺ ചെയ്തു നടക്കുന്ന പെണ്ണിനെ നമുക്കിനി വേണ്ട ടോമേ
    നിനക്ക് അവളെക്കാൾ നല്ലൊരു പെണ്ണിനെ കിട്ടും ?
    ഹിന്ദിക്കാരൻ ഫോൺ വിളിക്കുമ്പോ ഉമ്മവെക്കുന്ന ഫോട്ടോ എപ്പോഴും കാണാൻ വേണ്ടിയിട്ട് ആയിരിക്കുമല്ലോ അവൾ ഉമ്മവെക്കുന്ന ഫോട്ടോ തന്നെ സേവ് ചെയ്തത്
    നിരോഷ ഇഷ്ടപ്പെട്ടൊരു കഥാപാത്രം ആയിരുന്നു ☹️

    1. നിരോഷാ അല്ലെ നായിക.. അവളെ കളയാൻ പറ്റോ…

      എല്ലാം ശെരി ആകും ആയിരിക്കും…

    2. നിരോഷാ അല്ലെ നായിക.. അവളെ കളയാൻ പറ്റോ…

      എല്ലാം ശെരി ആകും ആയിരിക്കും…, ??

    3. ആണിന് പലരുമായും ബന്ധവും സുഖവും
      കിട്ടുന്നത് രസിച്ചു വായിക്കാൻ പറ്റുന്നു..
      പെണ്ണിന്റെ കാര്യത്തിൽ അത് പക്ഷേ
      പറ്റുന്നില്ല…[ വേറൊന്നും വിചാരിക്കരുത്
      ആത്മഗതാഗതമാണ്..?]
      അതിനെക്കുറിച്ച് ഒരു അന്തിച്ചർച്ച
      അനിവാര്യമാണെന്ന് തോന്നുന്നു..??

      1. ആണിന് ഉള്ള സ്വാതന്ത്ര്യം അല്ലെ പെണ്ണിനും ഉള്ളു.. അവളുമാരും അങ്ങനെ ബന്ധങ്ങൾ പുലർത്തട്ടെ

    1. താങ്ക്യൂ ബ്രോ ???

  17. Niroshayude karyathil aadyame oru dout undayirunnu…..pne sbhavam enthannu NXT partil aryiyam alle…

    Wait

    1. സംഭവം ഇറുക്ക് അടുത്ത പാർട്ടിൽ ????

  18. വായനക്കാരൻ

    നിരോഷ ടോമിനെ പ്രേമം ആണെന്ന് പറഞ്ഞു പറ്റിക്കുക ആയിരുന്നല്ലേ
    മറ്റവനും അവളും ഫ്രഞ്ച് കിസ്സ് അടിച്ച പിക് തന്നെ അവളുടെ ഫോണിൽ അവന്റെ കോൺടാക്ട് നമ്പർ ആയിട്ട് അവൾ സേവ് ചെയ്യണമെങ്കിൽ അതിൽ വെറുതെ ഒന്ന് ഉമ്മവെച്ചത് എന്ന് അവൾ പറഞ്ഞത് 100% കള്ളമാണ്
    വെറുതെ ആരേലും വികാര മുഖത്തോടെ ചുണ്ടിൽ ഉമ്മ വെക്കുമോ
    അത്‌ പിക് എടുത്ത് ഫോൺ നമ്പർ ചെയ്ത ഇടത്തു ആ ഫോട്ടോ വെക്കുമോ
    അവളെ രാവിലെ തന്നെ മറ്റവൻ വിഡിയോ കാൾ അല്ലെ വിളിച്ചത്
    ഫേസ് ടൈം എന്നാൽ വിഡിയോ കാൾ ആണ്
    ടോമുമായി പ്രണയത്തിൽ ആയിട്ടും നിരോഷയെ മറ്റവൻ രാവിലെ തന്നെ വിഡിയോ കാൾ ചെയ്യുന്നു
    നിരോഷ ടോമുമായി പ്രണയത്തിൽ ആയതിനു ശേഷവും മറ്റവൻ അവളെ ഉമ്മവെക്കുന്ന ഫോട്ടോ തന്നെ അവന്റെ കോൺടാക്ട് നമ്പർ ആയിട്ട് കീപ് ചെയ്യുന്നു
    ഇനി ഇതിൽ കൂടുതൽ എന്ത് അറിയാൻ

    1. വെറുതെ ഉമ്മ വച്ചു എന്ന് നിരോഷാ പറയുന്നതായി ഈ പാർട്ടിൽ ഞാൻ എഴുതിയോ??

      നിരോഷയെ ഒരു വാക്ക് മിണ്ടാൻ പോലും ടോം സമ്മതിച്ചില്ല എന്ന് അല്ലെ ഞാൻ അവതരിപ്പിച്ചത്

      ആ പിക് കോൺടാക്ട് pic വച്ചിട്ടുണ്ട് എങ്കിൽ എപ്പോഴും പറയുന്ന പോലെ സംഭവം ഇറുക്ക്

      ബ്രോ അവസാനം പറഞ്ഞില്ലേ ഇതിൽ കൂടുതൽ എന്ത് അറിയാൻ.. നായകൻ ടോം അറിയാത്ത പലതും ഉണ്ട്..

      അതാണ് ടാക്സിവാല റിട്ടേൺസ്… ????

  19. ഇനി നീരു ലെസ്ബിയൻ കൂടെ ആണോ
    നീരുവിന്റെ കാമുകൻ ടോം ആണേൽ നീരുവിനു കാമുകി വേറെയുണ്ടോ
    അതാണോ സംഭവം
    എങ്കിൽ നീരുവിനെ കല്യാണം കഴിക്കണേൽ ടോമിന് നീരുവിന്റെ കാമുകിയെ കൂടെ കല്യാണം കഴിക്കേണ്ടിവരുമല്ലോ
    ഇതിന്റെ സീസൺ 2 പൊളിക്കും എന്നാ ?

    1. നായകൻ ടോം അറിയാത്ത ചില സംഭവങ്ങൾ ഉണ്ട്.. ബ്രോ..

      ബ്രോ പറഞ്ഞതിനോട് ചിലതൊക്കെ ഒത്തു പോകും…
      ഇങ്ങനെ ഓരോന്നു പറഞ്ഞു spolier ആക്കുവോ ????

  20. Tom macha . Chumma njgal kiss adicha ullu ennu onnum kadhayude gadhi mattalle ?

    1. ബ്രോ ഇങ്ങനെ പറയുന്നത്.. എന്റെ കഥ വേറെ വായിക്കാത്തത് കൊണ്ട് ആയിരിക്കും…

      എന്തായാലും ബ്രോ പറഞ്ഞപോലെ frnd ആയതു കൊണ്ടു വെറുതെ കിസ്സ് അടിച്ചു എന്ന് ഒരിക്കലും വരില്ല ….

      സംഭവം ഇറുക് ????

    1. താങ്ക്യൂ ബ്രോ

  21. 10 ൽ നിർത്തുമ്പോൾ അടർ കളി വേണം പിന്നെ സസ്പെൻസ് ഒന്നും ഇല്ലാതെ നിർത്തണം

    1. കളി കഴിഞ്ഞില്ലേ.. കഥ നിർത്തുമ്പോൾ കഥയിൽ അല്ലെ നിർത്തേണ്ടത്.

      പിന്നെ സസ്പെൻസ് ഇട്ടു വച്ചാൽ ചിലപ്പോൾ എല്ലാരുടേം മനസ്സിൽ ഉണ്ടാകും ഇതും. അല്ലാതെ ക്ലിയർ ആക്കിയാൽ മറക്കാൻ പോകുന്ന കൂട്ടത്തിൽ ഉള്ള ഒരു കഥ ആയി മാറും

  22. പൊന്നു.?

    കൊള്ളാം…. നല്ല പാർട്ട്…….
    എന്താണ് കാര്യം എന്ന് അറിഞ്ഞിട്ടു മതിയായിരുന്നു നിരോക്ഷയോട് ചൂടാവേണ്ടത്.

    ????

    1. അങ്ങനെ കാര്യം പറയാനും കേൾക്കാനും ഉള്ള സാഹചര്യം ആണോ നടന്നത്..

      ഒരു ഗും വേണ്ടേ….

      നായിക mattoruthane ചുംബിക്കുന്ന പിക് കാണുമ്പോൾ നായകൻ സമാധാനമായി ചോദിക്കണോ

  23. തിരുമണ്ടൻ ?

    Enikk valya seen thonnilla tom ethra pere kalikkan kidakkunnu ivlod povan para ??

    1. നിരോഷാ അല്ലെ നായിക ബ്രോ..
      അതും അല്ല നായകന്റെ ആദ്യ പ്രണയം അപ്പോൾ ഒരു ഇത് ഉണ്ടാകില്ലേ

  24. ㅤആരുഷ്ㅤ

    ? എന്തോ ഏതോ ചതി മണക്കുന്നുണ്ട്

    1. ടോം ഈ പാർട്ട്‌ നന്നായിട്ട് ഉണ്ട് പിന്നെ അതികം വൈകാതെ ബാക്കി തന്നുടെ പിന്നെ ഒരു കാര്യം നിരോഷിമ കാമം തീർക്കാൻ ആയിരുന്നോ ടോമിനെ യൂസ് ചെയ്തേ എന്തായാലും ട്വിസ്റ്റ്‌ ആണെല്ലോ

      1. നിരോഷാ കാമം തീർക്കാൻ ആണോ അതോ സത്യസന്ധത ആയോ ടോമിനെ samipichathu ന്നു നെക്സ്റ്റ് പാർട്ടിൽ ഉണ്ടാകും ബ്രോ..

        ഇതുവരെ വായിച്ചതിൽ ബ്രോ യുടെ കാഴ്ചപ്പാട് എന്ത്.. പറയു sk ബ്രോ

    2. ആരുഷ് ബ്രോ…
      വരും ഭാഗത്തു അറിയും ചതി ഉണ്ടോ ഇല്ലയോ എന്ന്.. ??

      ബ്രോ ക്കു എന്ത് തോന്നുന്നു ഇതുവരെ വായിച്ചിട്ടു…
      അഭിപ്രായം പറഞ്ഞോ ബ്രോ

      1. ㅤആരുഷ്ㅤ

        TOM- പുള്ളിക്കാരൻ അവളെ കേൾക്കാൻ ഉള്ള മനസ്സ് കാണിച്ചില്ല.പിന്നെ ബാക്കി ഒക്കെ കൊള്ളാം ❤️ സന്ദർഭോചിതമായാണ് ബാക്കി എല്ലാം എനിക് വായിച്ചപ്പോൾ തോന്നിയത് ബ്രോ ??

      1. ??? V&V ബ്രോ

    1. പാവം ആണോ ഭയങ്കരം ആണോ നിരോഷാ എന്ന് കാത്തിരുന്നു അറിയാം sand ബ്രോ

  25. Suspence thriller
    Nice

    1. അത്ര വലിയ സസ്പെൻസ് ത്രില്ലെർ ഒന്നുമല്ല ബ്രോ..

      ചെറിയ ചെറിയ സസ്പെൻസ് അത്രേ ഉള്ളു ??

Leave a Reply

Your email address will not be published. Required fields are marked *