കണ്ണ് തുടക്ക്…. വെറുതെ എന്നെ വിഷമിപ്പിക്കാൻ. വാ കണ്ണെഴുതണ്ടെ? മുടി കെട്ടി തരാം ഞാൻ. ഞാൻ മോനെ എടുത്ത് നെഞ്ചിൽ നിന്നും ഇറക്കി കിടത്തി. എന്നിട്ട് എഴുനേറ്റു ഇത്തയുടെ പിറകിൽ ഇരുന്നു.. വയറിൽ കെട്ടി പിടിച്ചു.. ദേ ഞെക്കല്ലേ അച്ചൂ… അച്ചുവിന്റെ നെഞ്ചിൽ കിടന്നു ഉറങ്ങാൻ കൊതിയാവുന്നു എനിക്ക്. എന്നാ മുടി കെട്ടിതരാം എന്നിട്ട് വന്നു കിടന്നോ. ഞാൻ ഇത്തയുടെ മുടി എല്ലാം കെട്ടികൊടുത്തു. എന്നിട്ട് കണ്ണും എഴുതി കൊടുത്തു… ദേ നോക്കിയേ ഇപ്പോൾ… എന്റെ പെണ്ണ് സുന്ദരി കോതആയി.. പോ അച്ചൂ കളിയാക്കാതെ. കളിയാക്കിയതല്ല സത്യം… മഹ്മ്മ് വാ…. അച്ചൂ.. മഹ്മ്മ് ഒരു പനി വന്നപ്പോളേക്കും ആകെ പോയല്ലോ… ഹേയ് പനി ഒന്നും ഇല്ല ഷെമിക്കുട്ടി ദേ നോക്കിക്കേ ഇപ്പൊ ചൂടുണ്ടോന്നു… പോയില്ലേ?? മഹ്മ്മ്… അച്ചുകുട്ടന് വിശക്കുന്നുണ്ടോ?? മഹ്മ്മ് ഞാൻ ചോറെടുത്തു തരട്ടെ? വേണ്ട എനിക്ക് പാല് മതി.. മഹ്മ്മ് പോ എപ്പോളും കുടിച്ചൂട അത്….. ഇപ്പോളല്ലേ വയറു നിറച്ചു കുടിച്ചത്.. മഹ്മ്മ് എനിക്കിത് എത്ര കുടിച്ചാലും മതിയാകില്ല എന്റെ ഷെമിക്കുട്ടി… ഇനി രാത്രി തരാം എന്താ പോരെ…. ഇപ്പൊ ദേ എനിക്ക് ഈ മാറിലെ ചൂടും പറ്റി കിടക്കണം.. വാ… ഇത്ത എന്റെ മാറിലേക്ക് തലവച്ചു എന്നെ കെട്ടിപിടിച്ചു കിടന്നു… ഞാൻ ആ നെറുകയിൽ ഒരു ചുംബനം കൊടുത്തു എന്റെ പെണ്ണിനെ ആട്ടി ഉറക്കി.. അച്ചൂ എനിക്ക് എന്നും ഇങ്ങനെ ഉറങ്ങണം.. എന്റെ അച്ചു കുട്ടന്റെ മാത്രം പെണ്ണായി..
തുടരും….
പുതിയ part ഇതുവരെ കിട്ടിയില്ലല്ലോ
Kaathirunnathu verutheyayyilla. Powlichu michu bro
ബ്രോ പ്ലീസ്…. നോവിക്കരുത്… പ്ലീസ്…
Bro plz novikkaruth plz
Pwolich michuu.aduthenn waiting
Pwoli michu returns.aduthathin Vendi waiting
ആന്റിയെ കൂടെ അടുത്ത പാർട്ടിൽ ഉൾപ്പെടുത്തണം.. എന്തായാലും കഥ പൊളിക്കുന്നുണ്ട് ❣️❣️?????
മിച്ചു ഇത്തയെ തിരിച്ചു കൊണ്ട് വന്നതിൽ സന്തോഷം താര ചേച്ചി പോയപ്പോൾ ഒരു മിസ്സിംഗ് ഫീൽ പക്ഷെ ഇത്തയും അച്ചുവും ഒരുമിച്ചു ജീവിക്കട്ടെ താര കല്യാണത്തിന് മുൻപ് എല്ലാം അച്ചുവിന് കൊടുത്തിട്ട് പോട്ടെ അടുത്ത പാർട്ട് ഇത്രയും തമാശിക്കരുത് മിച്ചു
എന്ന് ഇത്തയുടെ സ്വന്തം ആരാധകൻ
നെക്സ്റ്റ് ആൾറെഡി അപ്ലോഡ് ചെയ്തിട്ടുണ്ട് ബ്രോ നെക്സ്റ്റ് ഈ സ്റ്റോറി ആണെന്ന് തോന്നുന്നു ബ്രോ എന്നാണ് കാണിക്കുന്നത്. 15th പാർട്ട്.
തീർച്ചയായും ബ്രോ.. അധികം ഗ്യാപ് വരാതെ ഞാൻ ശ്രമിക്കാം..
Pwoli???
ഓരോ അരമണിക്കൂർ കഴിയുമ്പോ പേജ് റിഫ്രഷ് ചെയ്യും…. കാണുന്നില്ല എവിടെ പാർട്ട് 15…. ?
രണ്ടു പാർട്ടും ഒരുമിച്ചാണ് ബ്രോ അപ്ലോഡ് ചെയ്തത്.. കുറച്ചു കഥ പെന്റിങ് ഉണ്ടെന്നു തോന്നുന്നു…
നെക്സ്റ്റ് ഇതാണെന്നാണ് ബ്രോ കാണിക്കുന്നത്.
മച്ചാനെ എന്താ പറയാ… ?????????
എനിക്ക് ഇതുമതി ബ്രോ…. ഇത്രയും മതി ഇനിയും എഴുതും… ഞാൻ ഈ കഥക്ക് കൊടുക്കുന്ന ഫീൽ അത് വായനക്കാർക്കും കിട്ടുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
ബ്രോ ഈ ലക്കവും പൊളിച്ചു…
പിന്നെ കഥ ട്വിസ്റ്റിലേക്ക് വരാനായോ… ഇത്തയ്ക്കും താരയ്ക്കും ഒരു നല്ല ജീവിതം അശ്വതിയെ കെട്ടുകയും വേണം….
പിന്നെ ഒരു ഹമ്പിൾ റിക്വസ്റ്റ് : ഇത്തയെയും താരയെയും അശ്വതിയെയും ആന്റിയെയും ഏതെങ്കിലും സിനിമാ നടികളുമായ് ഉപമിക്കുവാണേൽ വായിക്കുമ്പോൾ അവരുടെ മുഖവും രൂപവും മനസ്സിൽ വന്നേനെ….
എന്തായാലും സംഭവം കാളരാണ്…
തീർച്ചയായും ബ്രോ
അടുത്ത പാർട്ടിൽ എന്റെ ചങ്ക് ബ്രോയുടെ ആശ ഞാൻ നിറവേറ്റും… തീർച്ച.
താക്സ് മിച്ചു ബ്രോ
Tarayeyum achuvineyum onnippikk broi
എപ്പോഴും കാത്തിരിക്കും… ഇനിയും ഇങ്ങന്നെ വൈകിപ്പിക്കരുത് pls….. എന്തോ വല്ലാത്ത ഇഷ്ട്ടമാ…. അടുത്ത പാർട്ട് പെട്ടന്ന് തരാവോ ????????
I support
ഇട്ടിട്ടുണ്ട് ബ്രോസ്
രണ്ടു പാർട്ട് ഒരുമിച്ചു അപ്ലോഡ് ചെയ്തിട്ടുണ്ട്
ഇട്ടിട്ടുണ്ട് ബ്രോ… രണ്ടു പാർട്ട് ഒരുമിച്ചാണ് അപ്ലോഡ് ചെയ്തത്..
കൊള്ളാം, അങ്ങനെ അച്ചുവും ഇത്തയും വീണ്ടും ഒന്നായല്ലേ. താരയുടേം അച്ചുവിന്റേം ഒരുപാട് സങ്കടം ഉണ്ടാക്കി, താരയുടെ ഭാവി ഭർത്താവ് അവരുടെ ഈ ബന്ധം എതിർക്കാത്ത ഒരാൾ ആയാൽ മതിയാരുന്നു.
താരയെ അച്ചുവിന് കൊടുത്തു കൂടെ.. എന്തോ അവരുടെ ആ ഭാഗം വായിച്ചപ്പോ വല്ലാണ്ട് ഫീൽ ആയി…
എന്തേലും twist കൊണ്ടുവന്ന് താരയെ അച്ചുവിന് കൊടുക്കാൻ പറ്റുമോ എന്ന് നോക്ക് ബ്രോ…
Broo …ethrayay wait chynenariyuo …ithrem late aakale ..ichirikoode page kootane nxt partil ..vegm idanetoo
അടിപൊളി പേജ് കുറഞ്ഞ് പോയി അടുത്ത ഭാഗം പെട്ടെന്ന് തരണേ
മിച്ചു ഒരുപാട് മിസ്സ് ചെയുന്നുണ്ട്. എങ്ങനെ വൈകിപ്പിക്കല്ലേ. ചേച്ചിയുടെ കാര്യം ആലോചിക്കുമ്പോൾ ഒരു വിഷമം ഉണ്ട്. അവരെ രണ്ടു പേരെയും അച്ചൂന്ന് കൊടുത്തൂടെ. പിന്നെ പെട്ടന്ന് അവസാനിപ്പിക്കരുത് plz.
എഴുതും ബ്രോ തീർച്ചയായും…
പൊളി സാധനം #%##*⚡️