ടീച്ചർ ആന്റിയും ഇത്തയും 17
Teacher Auntiyum Ethayum Part 17 | Author : MIchu | Previous Part
ഹാ അമ്മ ഇന്ന് അമ്പലത്തിൽ പോയില്ലേ??ഞാൻ ചെന്നപ്പോൾ അമ്മ ഉമ്മറത്തു ഇരിപ്പുണ്ട്.കൂടെ അക്കു കുട്ടനും ഉണ്ട് മങ്കിക്യാപ് ഒക്കെ വച്ചു…. പറമ്പിൽ പോകാൻ ഉള്ള പോക്ക്ആണെന്ന് തോന്നുന്നു. ഇന്നലെ മഴ പെയ്തത് കൊണ്ടു ചെറിയ തണുപ്പുണ്ട്. ഹാ നീ വന്നോ. ചായകുടിച്ചോ മോനെ? ഇല്ല അമ്മ. ആന്റി ലേറ്റ് ആയി എണീക്കാൻ. പിന്നെ ഞാൻ ഇങ്ങു പോന്നു.
മോളെ ഷെമി അച്ചുവന്നു. ചായ ഇട്ടോ മോളെ.. ദേ ഇട്ടമ്മാ… അവനു കൊടുക്ക് മോളെ. ഞാൻ ദേ പറമ്പിൽ ഒന്ന് പോയിട്ട് വരാം. ഇന്നലത്തെ മഴയിൽ വല്ലതും ഒടിഞ്ഞു വീണോ ആവോ…. അക്കു വലിയ ഗമയിൽ അമ്മയുടെ ഒക്കത്തു ഇരിപ്പുണ്ട്. അവൻ എന്നെ മൈൻഡ് ചെയ്യുന്നേ ഇല്ല… ടാ ഉണ്ടപക്രു… വാടാ… ഞാൻ കൈ നീട്ടി അവനെ എടുക്കാൻ. എവിടെ….. അവൻ അമ്മയുടെ കൂടെ പുറത്തു പോകുന്ന ത്രില്ലിൽ ആണ്.. നീ കോളേജിൽ പോകുന്നില്ലേ… കതക് അടച്ചോ… അമ്മ പോയിട്ട് വരാം…വേഗം കുളിച്ചു റെഡി ആകു അച്ചു. ഇനി എപ്പോളാ നീ റെഡി ആയി കോളേജിൽ പോകുന്നെ?? ഓഹ്ഹ് ഞാൻ ദേ പത്തു മിനിറ്റ് കൊണ്ടു റെഡി ആയിക്കോളാം….അമ്മ പോകാൻനോക്കു.അമ്മ പറമ്പിലേക്ക് നടന്നു നീങ്ങിയതും ഞാൻ കയറി കതക് അടച്ചിട്ടു നേരെ അടുക്കളയിലേക്ക് പോയി. എന്റെ പെണ്ണിനെ ആണ് ഞാൻ ആദ്യം അന്വേഷിച്ചതു.. മഹ്മ്മ് അടുക്കളയിൽ ആണ് കക്ഷി. കുളിച്ചു തോർത്തുഒക്കെ തലയിൽ കെട്ടി എന്റെ ഷെമികുട്ടി പിടിപ്പതു പണിയിൽ ആണെന്ന് തോന്നുന്നു.. ഞാൻ ചെന്നു പിറകിലൂടെ കെട്ടി പിടിച്ചു. ഹോ…. എന്താ അച്ചു ഇത് അമ്മ…. അമ്മ പോയി പറമ്പിൽ… അതല്ലേ ഞാൻ ധൈര്യത്തിൽ വന്നു കെട്ടിപിടിച്ചത്. മഹ്മ്മ്….ഇത്ര രാവിലെ കുളിച്ചോ…മഹ്മ് കുളിച്ചു അച്ചു… എന്തിനാ കുളിച്ചേ… ആ മണം അങ്ങ് പോയി… പൊ അച്ചൂ… കളിയാക്കാതെ…. ഞാൻ മൂക്ക് കൊണ്ടു ഇത്തയുടെ കഴുത്തിൽ ഇട്ടു ഉരച്ചു ഇക്കിളി പെടുത്തി… ആഹ്ഹ്ഹ് അച്ചൂ….. രണ്ട് മൂന്നു ദിവസം കൂടി എന്റെ കെട്ടിയവൻ സഹിച്ചേ പറ്റൂ…. ക്ലിയർ ആയില്ലട്ടോ… മഹ്മ്മ്…. എന്തിയെ താലി.? ദേ…. ഇത്ത നയിറ്റിക്കു അടിയിൽ നിന്നും താലി എടുത്തു കാണിച്ചു തന്നു. എന്നിട്ട് അത് പോലെ തന്നെ മറച്ചു വച്ചു. സത്യം പറഞ്ഞാൽ എനിക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിൽ എന്തോ ഒരു ഫീലിംഗ് ഉണ്ടായി ഇത്ത ആ താലി എടുത്തു കാണിച്ചപ്പോളും മറച്ചു വച്ചപ്പോളും. എന്നെക്കാളും അഞ്ചു വയസ്സ് മൂപ്പുള്ളവൾ എന്നെ ഭർത്താവ് ആയി കാണുന്നു സ്നേഹിക്കുന്നു. അതിലുപരി അവൾ എന്നിൽ ഒരു ജീവിതം സ്വപ്നം കാണുന്നു….എന്താ അച്ചൂ കോളേജിൽ പോകുന്നില്ലേ… ഹോ നുള്ളല്ലേ അച്ചൂ…. എന്നാ നുള്ളുന്നില്ല.. ഒരു കടി തരാം എന്തെ…. പറയുന്നതിന് മുന്നേ എനിക്കു കിട്ടി കടി…
Maya auntine panuna story elathe enni njn vaayikila…. please please Maya auntine onude focus chey
Kollam michu adutha partinn waiting
Bro ittittund 18/19 part19 innu post cheithu late akunnathu enthanennu ariyilla… chilappol verekathakal pending kaanum athayirikkum.
Bro next part evide waiting
Kidillam adutha partinn waiting
Sper bro??
Bro അടുത്ത പാർട്ട് വേഗം ഇടോ…..
ഇട്ടിട്ടുണ്ട് ബട്ട് പബ്ലിഷ് ചെയ്തു കണ്ടില്ല ബ്രോ
Ittitund 18/19
ഒരു പാട് നന്ദി എല്ലാവർക്കും….
കൊള്ളാം ഈ ഭാഗവും കലക്കി, മനു ഒരു special character ആണല്ലോ. താര ചേച്ചിയെ വല്ലാതെ miss ചെയ്യുന്നുണ്ട്.
Enneyum koottamo kadhayil kazhachittu vayya please reply me allenkilu putiya kadha
ആദ്യം നിങ്ങളുടെ ഡിഗ്നിറ്റി പറയു girl/ബോയ്. So എനിക്ക് ഒരു ഫീൽ കൊടുത്തു എഴുതാൻ പറ്റും എന്ന് വിശ്വസിക്കുന്നു.
@ Michu Bro Vittukala Eee sitil ethra kadhakal undo athinte ellam adiyil poyi ee same comment edunna alaa.
Ok dr
താര ചേച്ചിയെ എത്രയ്യും പെട്ടന്ന് എത്തിക്കണമ് വേഗം. ചേച്ചിയുടെ ലാളന അനുഭവിച്ചു മടിയിൽ കിടക്കാൻ കൊതിയാവുന്നു
Part18 കിട്ടിയിരുന്നോ ബ്രോ
nale varum bro..
ഒക്കെ dr thnks for support
Dr രണ്ടു പാർട്ട് ഇട്ടിരുന്നു കിട്ടിയില്ലേ? പാർട്ട് 18/19
എന്താണ് ബ്രോ check cheithilla
Ee katha thudakkam muthal nalal reathiyilanu pogunne , ee part athenikku bayangara ishtayi. Bro sex based story aanelum ellayidathum sex thirugi kayatti ezhuthunna kore aalugal unde. Ithupole idakku kathakku koode prathanyam kodukkumbo aane kooduthal rasam vayikkan. Ente ormayil enikettavum ishtamayath mrigam enna oru katha unde athu kazhinju ishtamayath ithan.mattu kathagale thaythiyathalla angane parayane list theerula athonda. Mrigathilum kambi koravum kathayude balavumane ithil kambi venduvolam inde but kathakkoru olavaum balavumunde. Pinne pettannu theerkkanum nokkunnilla valichu neettanum nokkunnilla aswadichu ezhuthunna pole vayikkunnavanaum nalla aswathanam pagaran sheshiyund thangalude ezhuthu styline
മിച്ചു bro കഥയുടെ റൂട്ട് മാറുവാൻ ആയി അല്ലെ… ഇനി പ്രേശ്നങ്ങൾ ഒക്കെ ഒന്നിച്ചു വരുവോ…. എന്തായാലും ആ വായാടി പെണ്ണിനെ ഇനി പേടിക്കേണ്ടല്ലോ,, ആ എന്തൊക്കെ പറഞ്ഞാലും പാവം കൊച്ചായിരുന്നു, ആ പറഞ്ഞിട്ട് കാര്യം ഇല്ല, പക്ഷെ താരയുടെ കാര്യത്തിലാ വിഷമം, അവളെ കൂടി കെട്ടാൻ പറ്റോ…. ഇല്ലലെ ആ അതും വിധിക്ക് വിട്ടു കൊടുക്കേണ്ടി വരും… അടുത്ത പാർട്ട് കിട്ടിയാൽ കുറച്ചു കൂടി സമാധാനം ആയേനെ..
Ittittund bro
19, 20 പെട്ടെന്ന് തയ്യാറാകൂ
19 ready anu bro postin soon
Atipoli
Thnks bro
Adipoli
എപ്പോഴാണ് അംഗം വീട്ടുകാരുമായി പൊളി സാധനം ആ പാവം മനുവിന് ഒന്ന് സെറ്റാക്കി കൊടനിയാ
മനു മനസ്സിൽ തട്ടി
നന്ദി
Thnks
brother super stories and enik ishtapeetu me also mulla weakness anu continue with full speed
ഇതൊക്കെ എങ്ങനെ സാധിക്കുന്നു Bro
എന്തായാലും വേറെ ലെവൽ
നന്ദി
Kollam bro
മിച്ചു ആദ്യം ഒരു വലിയ Thanks എന്നെ ഈ കഥയിൽ ഉൾപ്പെടുത്തിയതിന് ഈ പാർട്ട് അടിപൊളി പിന്നെ കിങ് ലിയർ വേണ്ട കാരണം കിങ് ലിയർ എന്ന് ഒരു റൈറ്റർ ഉണ്ട് so കിങ് മതി അല്ല എങ്കിൽ മനു മിച്ചു എന്തായാലും നല്ല ഒരു കഥാപാത്രം തന്നെ തന്നതിൽ സന്തോഷം അടുത്ത പാർട്ടിന് ആയി വെയിറ്റ് ചെയുന്നു എന്ന്
ഇത്തയുടെ സ്വന്തം ആരാധകൻ മനു (കിങ്)
മിച്ചു ഈ ഭാഗവും അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Ok… manu ennuthanne thudaram…
Kingliar ennalla kingliar. King of liars ennanu udheshichathu. Enthayalum manu ennuthanne thudaraam.
Sorry king of liars… ennanu bro udheshichathu may type cheithappol angine ayipoyathakam…
മിച്ചു എന്തായാലും നല്ല ഒരു കഥാപാത്രം തന്നെ നൽകിയത് ഒരുപാട് നന്ദി
❤️❤️❤️❤️?
പൊളിച്ചു മുത്തേ അഭിപ്രായം ചെറിയ വക്കിൽ ഒതുക്കുന്നതിൽ sry. സാഹചര്യം വളരെ മോശമാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
എന്ന്
സ്നേഹപൂർവ്വം
shuhaib(shazz)
അറിയാം ബ്രോ അതാണ് കുറച്ചു ഗ്യാപ് ഇട്ടതു… തരുന്ന സപ്പോർട്ടിന് thanks… മാക്സിമം ഗ്യാപ് വരത്തെ പോസ്റ് ചെയ്യാൻ ശ്രമിക്കാം..
മിച്ചുട്ട പൊളിച്ചെട ഇതാണല്ലേ നീ പറഞ്ഞെ കിങ്ങിനെ ഒരു കഥാപാത്രം ആകുന്നുണ്ട് എന്നത്…അടുത്ത പാർട്ട് കൊടുത്തു എന്നല്ലേ പറഞ്ഞെ Dr അതൊന്നു വേഗം ഇടണേ….
അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ്
ബ്രോ,അടിപൊളി പിന്നെകഥാപത്രങ്ങൾ കൂടുകയാണല്ലോ…?ഈപാർട്ടും മനോഹരമായിട്ടുണ്ട്.????
Valare nannayittundu. Itrem pettannu next part ittatinu thanks michu bro. Adutha partum itupole vegan idane
Ittittund bro…
അടിപൊളി
1st