ടീച്ചർ ആന്റിയും ഇത്തയും 17 [MIchu] 427

ഒന്നുകിൽ ഏതെങ്കിലും അടിപിടി ഒത്തുതീർപ്പ് അല്ലെങ്കിൽ ഒളിച്ചോട്ടം.(ഒളിചോട്ടതിന് കക്ഷി ഫീസ് ഈടാക്കില്ല കേട്ടോ )ഇതു രണ്ടിൽ ഏതെങ്കിലും ഒന്ന് ഉറപ്പു. ഞാൻ ടൈം നോക്കി… മദ്രാസ് മെയിൽ വരണ്ട സമയം ആയി അപ്പൊ ഒളിച്ചോട്ടം തന്നെ കേസ്…. ടാ നിനക്കിത് എന്തിന്റെ കേടാണ് മനു…. നിനക്കിതുവരെ അത് മനസ്സിൽ നിന്നും കളയാൻ ആയില്ലേ.. ഹഹ സ്നേഹിച്ചു ജീവിക്കുന്നവർ ജീവിക്കട്ടെ അളിയാ നമ്മൾക്കോ പറ്റിയില്ല…. പിന്നെ ആഗ്രഹം ഉള്ളവർ ജീവിക്കട്ടെടാ… so just a help. മഹ്മ്മ് നിനക്ക് വട്ടാണ് മനു… അപ്പൊ നിനക്കോ അച്ചൂ?? അത്…. അത്… ഹാ… നീ ഉത്തരം കിട്ടാതെ തപ്പണ്ട… പറ്റില്ല അല്ലേ??? എനിക്ക് ഉത്തരം ഇല്ലായിരുന്നു.അവൻ ഞാനും ഇത്തയും തമ്മിൽ ഉള്ള ബന്ധം ഉദ്ദേശിച്ചാണ് എന്നോട് അങ്ങിനെ ഒരു ചോദ്യം ചോദിച്ചത് (മനുവിന് ഒരു ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നു കുറച്ചു നാൾ മുന്നേ വരെ. കുട്ടിക്കാലം മുതൽ ഉള്ള ഒരു സ്നേഹബന്ധം…. പക്ഷെ എന്ത് പറയാൻ പെണ്ണ് അവളുടെ തനികൊണം കാണിച്ചു… അവൾ ക്യാഷ് ഉള്ള വീട്ടിലെ കുട്ടി ആയിരുന്നു അവൾക്കു അമേരിക്കക്കാരൻ ചെറുക്കനെ കിട്ടിയപ്പോൾ അവൾ അവനെ പുഷ്പം പോലെ ഒഴിവാക്കി.അവനെ ഒഴിവാക്കിയതിൽ അവനു വിഷമം ഇല്ല… പക്ഷെ അതിനു വേണ്ടി അവൾ കളിച്ച നാടകം കള്ളകളികൾ അവനെ ഒരു പാട് വിഷമിപ്പിച്ചു. )അപ്പൊ നീ ഇന്നു ഇനി കോളേജിലേക്ക് ഇല്ലേ അച്ചൂ… ഓഹ്ഹ് ഇനി ഇന്നു ഇല്ലാളിയാ.. അല്ല നീ എങ്ങനെ പോയി വണ്ടി എടുക്കും മനു? ഒളിച്ചോടാൻ ഉള്ള പാർട്ടി ഇപ്പോൾ വണ്ടിയുമായി വരും അവരെ കയറ്റി വിട്ടു.ആ വണ്ടിയിൽ ഞാൻ കോളേജിൽ പോയി നിന്റെ വണ്ടി എടുത്തോളാം…(അപ്പോൾ നിങ്ങൾ വിചാരിക്കുന്നുന്നുണ്ടാകും ഒളിച്ചോടുന്നവരെ ഇങ്ങനെ കയറ്റി വിടാൻ വേണ്ടിമാത്രം ആണോ ഇവൻ പോകുന്നതെന്ന്… എന്നാൽ അങ്ങിനെ അല്ല കേട്ടോ…അവരെ ഇവിടുന്നു കയറ്റി വിട്ടാൽ അവിടെ അവർ ചെന്നിറങ്ങുന്നതു വരെ മനുവിന്റെ ആൾക്കാർ കാണും അവർ അറിയാതെ തന്നെ അവരുടെ കൂടെ. പിന്നെ അവിടെ ഇറങ്ങി കഴിഞ്ഞാലോ അവിടെയും ഉണ്ട് കൂട്ടുകാർ. പിന്നെ നാട്ടിൽ പ്രശ്നങ്ങൾ ഒക്കെ കെട്ടടങ്ങുന്നത് വരെ അവിടെ അവന്റെ കൂട്ടുകാർ അറേഞ്ച് ചെയ്തു കൊടുക്കുന്ന സ്ഥലത്തു താമസം.)ടാ… നീ ഞാൻ പോയെന്നു ടീച്ചറിനോട് പറഞ്ഞേക്ക്. അവൻ പോകാൻ ആയി തിരിഞ്ഞു… അതേ ടാ… ബ്രോ…. എന്തുവാടെ പിറകിൽ നിന്നും വിളിക്കുന്നെ?? അതേ ബ്രോ ഇതു വച്ചോ…. ഞാൻ കുറച്ചു പൈസ എടുത്തു അവന്റെ പോക്കറ്റിൽ വച്ചുകൊടുത്തു.അച്ചൂ നിന്റെ കൈയ്യിൽ നിന്നും ഇപ്പൊ കുറെ ആയി ഞാൻ വാങ്ങുന്നു പൈസ…ഓഹ്ഹ് സാരമില്ല ബ്രോ…. അതിന്റെ കൂട്ടത്തിൽ ഇതു കൂടെ വച്ചോ.. ശരിയടാ… പിന്നെ മഞ്ജു ചേച്ചിയെ ഞാൻ തിരക്കിയെന്നു പറ കേട്ടോ.. അവന്റെ ചേച്ചിയുടെ പേരാണ് മഞ്ജു. നല്ല സുന്ദരി ആണ് അവന്റെ ചേച്ചി എന്നോട് വലിയ കമ്പനി ആണ് (വേറൊരു അർത്ഥം ഇല്ല ആ കമ്പനിയിൽ ആരും തെറ്റിധരിക്കരുത് )അവൻ പോയി കഴിഞ്ഞു ഞാൻ കഴിക്കാൻ ചെന്നിരുന്നു.. മനു എന്തിയെ വാവേ? അവൻ പോയി ആന്റി… ശേ എന്ത് പണിയാ ആ കുട്ടി കാണിച്ചേ?? ഇന്നെന്താ കേസ് അച്ചു ചേട്ടാ…. ഒളിച്ചോട്ടം ആണോ അതോ അടിപിടി ഒത്തുതീർപ്പോ??അശ്വതി എന്നോട് ചോദിച്ചു. ഓഹ്ഹ് ഈ മനുഏട്ടന്റെ ഒരു കാര്യം… ശരിക്കും പറഞ്ഞാൽ മനു ഏട്ടന് വട്ടാണ്..ആ പെണ്ണ് കളഞ്ഞിട്ട് പോയെന്നുപറഞ്ഞു…. ടി മിണ്ടാതിരുന്നു കഴിക്കാൻ നോക്ക്… ഞാൻ അവളെ നോക്കി കണ്ണുരുട്ടി.. പോടാ…അവൾ കൊഞ്ഞനം കാട്ടി എന്നെ നോക്കി.(പിന്നെ മനു ഞങ്ങളെ ക്കാളും ഒക്കെ രണ്ടു മൂന്നു വയസ്സിനു മൂത്തത് ആണ് അതാണ് അവൾ മനു ഏട്ടൻ എന്ന് വിളിക്കുന്നത്‌.

The Author

Michu

MIchu

52 Comments

Add a Comment
  1. Maya auntine panuna story elathe enni njn vaayikila…. please please Maya auntine onude focus chey

  2. Kollam michu adutha partinn waiting

    1. Bro ittittund 18/19 part19 innu post cheithu late akunnathu enthanennu ariyilla… chilappol verekathakal pending kaanum athayirikkum.

      1. Bro next part evide waiting

  3. Kidillam adutha partinn waiting

  4. Bro അടുത്ത പാർട്ട് വേഗം ഇടോ…..

    1. ഇട്ടിട്ടുണ്ട് ബട്ട്‌ പബ്ലിഷ് ചെയ്തു കണ്ടില്ല ബ്രോ

    2. Ittitund 18/19

  5. ഒരു പാട് നന്ദി എല്ലാവർക്കും….

  6. കൊള്ളാം ഈ ഭാഗവും കലക്കി, മനു ഒരു special character ആണല്ലോ. താര ചേച്ചിയെ വല്ലാതെ miss ചെയ്യുന്നുണ്ട്.

  7. Enneyum koottamo kadhayil kazhachittu vayya please reply me allenkilu putiya kadha

    1. ആദ്യം നിങ്ങളുടെ ഡിഗ്നിറ്റി പറയു girl/ബോയ്. So എനിക്ക് ഒരു ഫീൽ കൊടുത്തു എഴുതാൻ പറ്റും എന്ന് വിശ്വസിക്കുന്നു.

      1. @ Michu Bro Vittukala Eee sitil ethra kadhakal undo athinte ellam adiyil poyi ee same comment edunna alaa.

        1. താര ചേച്ചിയെ എത്രയ്യും പെട്ടന്ന് എത്തിക്കണമ് വേഗം. ചേച്ചിയുടെ ലാളന അനുഭവിച്ചു മടിയിൽ കിടക്കാൻ കൊതിയാവുന്നു

        2. Part18 കിട്ടിയിരുന്നോ ബ്രോ

          1. ഒക്കെ dr thnks for support

        3. Dr രണ്ടു പാർട്ട്‌ ഇട്ടിരുന്നു കിട്ടിയില്ലേ? പാർട്ട്‌ 18/19

    2. എന്താണ് ബ്രോ check cheithilla

  8. Ee katha thudakkam muthal nalal reathiyilanu pogunne , ee part athenikku bayangara ishtayi. Bro sex based story aanelum ellayidathum sex thirugi kayatti ezhuthunna kore aalugal unde. Ithupole idakku kathakku koode prathanyam kodukkumbo aane kooduthal rasam vayikkan. Ente ormayil enikettavum ishtamayath mrigam enna oru katha unde athu kazhinju ishtamayath ithan.mattu kathagale thaythiyathalla angane parayane list theerula athonda. Mrigathilum kambi koravum kathayude balavumane ithil kambi venduvolam inde but kathakkoru olavaum balavumunde. Pinne pettannu theerkkanum nokkunnilla valichu neettanum nokkunnilla aswadichu ezhuthunna pole vayikkunnavanaum nalla aswathanam pagaran sheshiyund thangalude ezhuthu styline

  9. മിച്ചു bro കഥയുടെ റൂട്ട് മാറുവാൻ ആയി അല്ലെ… ഇനി പ്രേശ്നങ്ങൾ ഒക്കെ ഒന്നിച്ചു വരുവോ…. എന്തായാലും ആ വായാടി പെണ്ണിനെ ഇനി പേടിക്കേണ്ടല്ലോ,, ആ എന്തൊക്കെ പറഞ്ഞാലും പാവം കൊച്ചായിരുന്നു, ആ പറഞ്ഞിട്ട് കാര്യം ഇല്ല, പക്ഷെ താരയുടെ കാര്യത്തിലാ വിഷമം, അവളെ കൂടി കെട്ടാൻ പറ്റോ…. ഇല്ലലെ ആ അതും വിധിക്ക് വിട്ടു കൊടുക്കേണ്ടി വരും… അടുത്ത പാർട്ട് കിട്ടിയാൽ കുറച്ചു കൂടി സമാധാനം ആയേനെ..

      1. ജിക്കു

        19, 20 പെട്ടെന്ന് തയ്യാറാകൂ

        1. 19 ready anu bro postin soon

  10. എപ്പോഴാണ് അംഗം വീട്ടുകാരുമായി പൊളി സാധനം ആ പാവം മനുവിന് ഒന്ന് സെറ്റാക്കി കൊടനിയാ

  11. പൂറു ചപ്പാൻ ഇഷ്ടം

    മനു മനസ്സിൽ തട്ടി

    1. നന്ദി

  12. brother super stories and enik ishtapeetu me also mulla weakness anu continue with full speed

  13. ഇതൊക്കെ എങ്ങനെ സാധിക്കുന്നു Bro
    എന്തായാലും വേറെ ലെവൽ

    1. നന്ദി

  14. മിച്ചു ആദ്യം ഒരു വലിയ Thanks എന്നെ ഈ കഥയിൽ ഉൾപ്പെടുത്തിയതിന് ഈ പാർട്ട്‌ അടിപൊളി പിന്നെ കിങ് ലിയർ വേണ്ട കാരണം കിങ് ലിയർ എന്ന് ഒരു റൈറ്റർ ഉണ്ട് so കിങ് മതി അല്ല എങ്കിൽ മനു മിച്ചു എന്തായാലും നല്ല ഒരു കഥാപാത്രം തന്നെ തന്നതിൽ സന്തോഷം അടുത്ത പാർട്ടിന് ആയി വെയിറ്റ് ചെയുന്നു എന്ന്
    ഇത്തയുടെ സ്വന്തം ആരാധകൻ മനു (കിങ്)

    1. മിച്ചു ഈ ഭാഗവും അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    2. Ok… manu ennuthanne thudaram…

      1. Kingliar ennalla kingliar. King of liars ennanu udheshichathu. Enthayalum manu ennuthanne thudaraam.

        1. Sorry king of liars… ennanu bro udheshichathu may type cheithappol angine ayipoyathakam…

          1. കിങ് (മനു)

            മിച്ചു എന്തായാലും നല്ല ഒരു കഥാപാത്രം തന്നെ നൽകിയത് ഒരുപാട് നന്ദി

  15. കറുമ്പൻ

    ❤️❤️❤️❤️?

  16. പൊളിച്ചു മുത്തേ അഭിപ്രായം ചെറിയ വക്കിൽ ഒതുക്കുന്നതിൽ sry. സാഹചര്യം വളരെ മോശമാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    എന്ന്
    സ്നേഹപൂർവ്വം
    shuhaib(shazz)

    1. അറിയാം ബ്രോ അതാണ് കുറച്ചു ഗ്യാപ് ഇട്ടതു… തരുന്ന സപ്പോർട്ടിന് thanks… മാക്സിമം ഗ്യാപ് വരത്തെ പോസ്റ് ചെയ്യാൻ ശ്രമിക്കാം..

  17. മിച്ചുട്ട പൊളിച്ചെട ഇതാണല്ലേ നീ പറഞ്ഞെ കിങ്ങിനെ ഒരു കഥാപാത്രം ആകുന്നുണ്ട് എന്നത്…അടുത്ത പാർട്ട് കൊടുത്തു എന്നല്ലേ പറഞ്ഞെ Dr അതൊന്നു വേഗം ഇടണേ….
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ്

  18. വേട്ടക്കാരൻ

    ബ്രോ,അടിപൊളി പിന്നെകഥാപത്രങ്ങൾ കൂടുകയാണല്ലോ…?ഈപാർട്ടും മനോഹരമായിട്ടുണ്ട്.????

  19. Valare nannayittundu. Itrem pettannu next part ittatinu thanks michu bro. Adutha partum itupole vegan idane

    1. Ittittund bro…

  20. അടിപൊളി

  21. വേട്ടക്കാരൻ

    1st

Leave a Reply

Your email address will not be published. Required fields are marked *