ടീച്ചർ ആന്റിയും ഇത്തയും 20 [MIchu] 524

ദേ ഇപ്പൊ ഇത് കൊണ്ട് തൃപ്തി പെട്ടോ…. ഉമ്മ…. എന്റെ ചുണ്ടിൽ തന്നെ പെണ്ണ് ഒരു ഉമ്മ തന്നു. മതി… വാ ചോറ് തരാം… ദേ അമ്മ ഇപ്പൊ ഇറങ്ങുവെ ഇത്ത വീണ്ടും ഓർമ്മിപ്പിച്ചു. പിന്നെഞാൻ അധികം സാഹസത്തിനു മുതിർന്നില്ല കാരണം ഒന്ന് പകൽ പിന്നെ അമ്മ ഏതു നിമിഷവും വരും കുളികഴിഞ്ഞു എന്ന പേടിയും. ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി. ഞാൻ പോയി കഴിക്കാൻ ഇരുന്നു. ഇത്ത എനിക്ക് വിളമ്പിതന്നു. അപ്പോളേക്കും അമ്മയും കുളികഴിഞ്ഞു വന്നു. ഹാ മോൻ വന്നോ?? എത്ര മണിക്ക് പോണം നമുക്ക് അമ്മചോദിച്ചു. ഒരു അഞ്ച് മണി ആകുമ്പോൾ പോകാം അമ്മേ. പിന്നെ ആ അരപിരിക്കും മൂക്കു കുത്തണം എന്ന്. ആർക്ക്? അശ്വതി.അമ്മ എനിക്കിട്ട് ഒരു കുത്തു വച്ചു തന്നു.അമ്മക്ക് പിടിച്ചില്ല അവളെ അരപിരി എന്ന് വിളിച്ചത്.അവൾ ഇന്നും പോണില്ലേ? ഇല്ല അവൾ നമ്മുടെ കൂടെ വെള്ളിയാഴ്ചയെ പോകുന്നുള്ളൂ എന്ന് വീട്ടിലേക്ക്. മോളെ അക്കു ഉറങ്ങിയോ.?മഹ്മ് ഉറക്കി അമ്മേ. എന്നാ മോളും കഴിക്ക്. അമ്മ കഴിക്കുന്നില്ലേ?വിശപ്പില്ല മോളെ… വേണ്ട ഇരിക്ക്.. ഇത്തിരി കഴിക്ക് അമ്മേ.. ഇത്ത അമ്മയെ പിടിച്ചിരുത്തി വിളമ്പി കൊടുത്തു കൂടെ ഇത്തയും കഴിച്ചു. ഞാൻ കഴിച്ചു എഴുന്നേറ്റിട്ടു ഇത്തയോട് റൂമിൽ ഒന്ന് വരണേ എന്റെ കുറച്ചു ഷർട്ട്‌ ഒന്ന് അയൺ ചെയ്യണം എന്ന് പറഞ്ഞു ഒരു നമ്പർ ഇട്ടു നോക്കി. അമ്മക്ക് അത്രക്ക് അങ്ങോട്ട്‌ പിടിച്ചില്ല എന്ന് തോന്നുന്നു ഞാൻ പറഞ്ഞത്. എന്തെ അവൾ നിന്റെ വേലക്കാരിയാണോ.. നിനക്ക് തന്നെ ചെയ്താൽ എന്താ… അത് സാരമില്ല അമ്മേ ഞാൻ ചെയ്‌തോളാം. അമ്മ അക്കുവിനെ ഒന്ന് നോക്കിയാൽ മതി. വേണ്ട അത്രക്ക് മടി പാടില്ലല്ലോ അവന് ചെയ്യാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ…. ദേ കിടക്കുന്നു ചട്ടിയും കലവും… എനിക്ക് ഉള്ളിൽ ചെറിയ ഒരു വിഷമം തോന്നിയെങ്കിലും.. മറുവശത്തു ഒരു സന്തോഷം തോന്നി കാരണം വേറൊന്നും അല്ല അമ്മക്ക് ഇത്തയോടുള്ള സ്നേഹം. പിന്നെ ഞാൻ അവിടെ നിന്നില്ല.. അഞ്ച് മണിക്ക് രണ്ടു പേരും ഒരുങ്ങി നിന്നോളണം ഇല്ലേൽ ഞാൻ അങ്ങ് പോകും. ഇത്തയെ തനിച്ചു കിട്ടാത്തതിന്റെ വിഷമത്തിൽ ഞാൻ പറഞ്ഞു. അല്ല നീ അങ്ങോട്ട് എവിടെ പോകുവാ ഇത്തയുടെ റൂമിലേക്ക്‌ പോകുന്ന കണ്ട എന്നോട് അമ്മചോദിച്ചു.ഞാൻ അക്കുകുട്ടനെ കെട്ടിപിടിച്ചു കിടക്കാൻ പോകുവാ.. ഈ ചെറുക്കൻ നീ കൊച്ചുകുട്ടികളെകാട്ടിയും കഷ്ടമാണല്ലോ അച്ചൂ അമ്മയുടെ കളിയാക്കൽ. ഇനി പോയി അതിനെ കുത്തി ഉണർത്തണം കേട്ടോ. ഇല്ല അമ്മേ ഞാൻ ഉണർത്തില്ല.ഞാൻ അക്കുകുട്ടന്റെ കൂടെ പോയി കട്ടിലിൽകിടന്നു.അവനെ ഉണർത്താതെ അവന്റെ പുട്ട്കുറ്റി കവിളിൽ ഒരു ഉമ്മകൊടുത്തു.ഈ തക്കുടു കുട്ടനെ ആർക്കാ ഇഷ്ടപെടാത്തത്.പക്ഷെ കുറുമ്പ് ഇത്തിരി കൂടുതലാണ് ഇപ്പോൾ അവന്. ശരിക്കും ഇത്തയുടെ തനിപകർപ്പ് തന്നെ. ഇത്തയുടെ അതേ കണ്ണ് ആണ് അവന്. കുറച്ചു കഴിഞ്ഞു അവനെ ഉണർത്താതെ ഞാൻ എടുത്ത് എന്റെ നെഞ്ചിൽ കിടത്തി അവനെയും കെട്ടിപിടിച്ചു കിടന്ന് ഉറങ്ങി. കുറച്ചു കഴിഞ്ഞു ദേഹത്തു ഒരു നനവ് പടർന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്. അക്കു പണി പറ്റിച്ചു. അവൻ മുള്ളി. ഇത്ത കുളിക്കുകയാണെന്നു തോന്നുന്നു. അമ്മേ…. അമ്മേ ഒന്ന് വന്നേ.. എന്തുവാ അച്ചൂ കിടന്നു കൂവുന്നേ… ദേ ഇവൻ മുള്ളി.. ആഹാ അതിനാണോ നീ ഈ കിടന്നു കൂവി വിളിക്കുന്നെ.അമ്മൂമ്മേടെ തക്കുടു കുട്ടൻ ഇങ്ങുവാ…. അമ്മ അവനെ ഉണർത്താതെ എന്റെ നെഞ്ചിൽ നിന്നും പൊക്കി എടുത്തു തോളിൽ ഇട്ടു. മോൾ കുളിക്കുക ആണോടി.. ആ കഴിഞ്ഞു അമ്മാ ദേ വരുന്നു.. ഇറങ്ങി വന്ന എന്റെ പെണ്ണിനെ കണ്ടെന്റെ കിളി പറന്നു പോയി.

The Author

Michu

MIchu

71 Comments

Add a Comment
  1. ആന്റി ഇല്ലാത്തോണ്ട് ഒരു സുഖം തോന്നുന്നില്ല

  2. പാഞ്ചോ

    Michu
    We are eagerly waiting for the future parts, and looks like u quit!! Whts happening?? Apart from that its a mind blowing piece of writing..

    【പാഞ്ചോ】

  3. Waiting for aunty and chechi

  4. ജിക്കു

    വല്ലതും നടക്കോ..??

      1. Part 21 evde katta waiting aanu

  5. Next part plz add

  6. കുണ്ട ബിജു

    Ee kadha ee part koodi avsaanichu ariyikkunnuuu

    1. Bro ഇല്ല ഒരിക്കലും ഇല്ല… കുറച്ചു പേർസണൽ issues ഉള്ളത് കൊണ്ടാണ്. മനസിലാക്കുക. പറയാതെ അറിയാല്ലോ.
      കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. Ready ആണ് next പാർട്ട്‌. It will continue at anycost ഇഫ് i alive.

      1. Bro waiting for next part hope your problem is solved

  7. Next part evade bro

  8. മിച്ചു ബാക്കി എവിടെ

  9. Ennu varum adutha part

  10. BRo പെട്ടെന്ന് വായോ… ഇങ്ങനെ വൈകിപ്പിക്കല്ലേ

  11. ഇത്തയുമായി ഇടക് ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഒക്കെ ആവാം…good story line,keep going..പിന്നെ അടുത്തപാർട് ഒന്നു താ ബ്രോ!!

    1. Bro ethra naalayi bro vegam plz

      1. ബ്രോസ് ചില പേർസണൽ prob കൊണ്ടാണ് പോസ്റ് ചെയ്യാത്തത്. അല്ലാതെ കഥ നിർത്തിയിട്ടില്ല.. അറിയാം more than one wk ആയെന്നു. ക്ഷമിക്കുക nextpart ready ആണ്.
        ആർക്കും പറയാതെ തന്നെ അറിയാല്ലോ ഇപ്പോളത്തെ cituations. I must continue at any cost.
        Michu

    1. Bro adutha part ayakku

Leave a Reply

Your email address will not be published. Required fields are marked *