ടീച്ചർ ആന്റിയും ഇത്തയും 21 [MIchu] 486

ഞാൻ മെല്ലെ ചെന്നു കതകു തുറന്നു തല മാത്രം വെളിയിൽ ഇട്ടു ഒന്ന് വീക്ഷിച്ചു. ഓഹ്ഹ് ഭാഗ്യം അമ്മ എണീറ്റിട്ടില്ല. പിന്നെ ഒരു കള്ളന്റെ മെയ്യ് വാഴാക്കത്തോടെയും അതെ രീതിയിലെ നടത്തത്തോടെയും കൂടി ചെന്നു മുൻവശത്തെ വാതിൽ തുറന്നു. പുറത്തേക്ക് ഇറങ്ങി… ഓഹ്ഹ് എന്റെ പെണ്ണിന്റെ മണം എനിക്ക് അകംബടി സേവിക്കുന്നത് പോലെ ഒരു തോന്നൽ. പാവം എന്ത് ജീവൻ ആണ് എന്നെ… ഇപ്പൊ ഏല്ലാം എന്റെ ഇഷ്ടങ്ങൾ ആണ് എന്റെ പെണ്ണിനും. എന്തിന് ധരിക്കുന്ന അടിവസ്ത്രങ്ങൾ പോലും എന്റെ ഇഷ്ടത്തിനു അനുസരിച്ചാണ്.. അങ്ങനെ എല്ലാ കാര്യങ്ങളും. ഇപ്പൊ കുറെ ദിവസം ആയി എനിക്ക് സന്തോഷത്തിന്റെ ദിവസങ്ങൾ ആണ്. എന്നാണോ ദൈവമേ ഞാൻ കരയാൻ പോകുന്നത്. വരുന്നത് വരുന്നിടത്തുവച്ചു കാണാം. ആലോചിക്കാൻ നിന്നാൽ….. വേണ്ട….എന്തായാലും ഞാൻ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. ഞാൻ തന്നെ കെട്ടും എന്റെ മൊഞ്ചത്തിയെ എന്നിട്ട് പുത്തൻപുരക്കൽ തറവാട്ടിലെ കെട്ടിലമ്മയായി വാഴിക്കും ഞാൻ ഉറപ്പു.(മഹ്മ്മ് കൊള്ളാം എത്ര നടക്കാത്ത സുന്ദരമായ സ്വപ്‌നങ്ങൾ. അമ്മ തിളച്ച വെള്ളം കോരി ഒഴിക്കാതിരുന്നാൽ കൊള്ളാം എന്റെ മോന്തക്ക് ). Wait and see…

The Author

Michu

MIchu

57 Comments

Add a Comment
  1. മിച്ചു കഥ സൂപ്പർ ആണ്, അടുത്ത ഭാഗം ഈ ആഴ്ചയ്ക്കുള്ളിൽ അപ്‌ലോഡ് ചെയ്യുമോ

  2. മിച്ചു…..
    എവടെ മുത്തേ ബാക്കി കട്ട waiting ആണ് ചക്കരേ. വേഗം ഇങ് എത്തിക്കണേ

  3. കമ്പി

    ബാക്കി കഥ പെട്ടന്ന് aaavatte. ഇത്രയും late ആകരുത്

  4. മിച്ചു ബാക്കി എവിടെ

  5. ഡാ മിച്ചുട്ട എന്ത് പറ്റി കുറച്ചു ദിവസം ആയല്ലോ

  6. Bro nxt part enna

  7. മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok waiting for your Next

  8. മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok

  9. I am waiting…..

  10. ഒരു കഥ എന്നത് എഴുത്തുകാരന്റെയാണ് പൂർണമായും. ഒരു ദിവസം വന്നു കഥയിൽ അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊന്നും പറയാൻ ഒരുത്തനും അധികാരമില്ല. ഒരു പട്ടിയുടെ കുര ആയിട്ട് കണ്ട മതി അതിനെ. പറ്റാത്തവന്മാർ സ്വന്തമായിട്ട് പോയി കഥ എഴുതാൻ പറ അല്ലെങ്കി പോയി വേറെ എഴുത്തുകാരുടെ കഥ വായിക്കട്ടെ. കട്ട സപ്പോർട്ട്. അടുത്ത പാർട്ട് വേഗം പോന്നോട്ടെ

  11. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *