ടീച്ചർ ആന്റിയും ഇത്തയും 21 [MIchu] 486

ടീച്ചർ ആന്റിയും ഇത്തയും 21

Teacher Auntiyum Ethayum Part 21 | Author : MIchuPrevious Part

ഈ കഥയെ കുറിച് ഒരു ചെറിയ വാക്ക്. ഒരു കഥ എഴുതുക എന്നുള്ളത് വളരെ ശ്രമകരമായ ഒരു കാര്യം ആണ്എന്ന് ഇത് എഴുതി തുടങ്ങിയപ്പോൾ മനസ്സിലായി. വളരെ നാളത്തെ ഒരു ആഗ്രഹം ആയിരുന്നു ഈ സൈറ്റിൽ ഒരു കഥ എഴുതുക എന്നുള്ളത്. പിന്നെ ഈ കഥ പറയുന്ന രീതി ഭൂരിഭാഗം ആൾക്കാർക്കും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കൊണ്ടാണ്ആ ശൈലി തന്നെ തുടർന്ന് പോകുന്നത്…. പിന്നെ നമ്മൾ ഒരു കമ്പി സാഹിത്യകാരൻ ഒന്നും അല്ല. ഇതിൽ നല്ല ഞെരിപ്പൻ കമ്പികഥകൾ എഴുതുന്ന സിംഹങ്ങൾ ഉള്ള ഒരു കാടാണ് എന്ന് അറിഞ്ഞു തന്നാണ് ഈ കാട്ടിലേക്ക് കയറിയത്.
ഒരു കഥയും, അതിലെ കഥാപാത്രങ്ങളെയും വായനക്കാർ ഇഷ്ടപ്പെടുക, ഓർത്തിരിക്കുക എന്നൊക്കെഉള്ളത് കഥ എഴുതുന്ന ആളെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന കാര്യങ്ങൾ ആണ്. ഒരു കഥയുടെ ഗതി നിയന്ത്രിക്കുന്നത് അത് എഴുതുന്ന ആൾ തന്നെ ആണ്. തീർച്ചയായും അഭിപ്രായങ്ങൾ ആകാം അത് വായനക്കാരുടെ സ്വാതന്ത്ര്യം ആണ്. പക്ഷെ അതിലെ ഏതെങ്കിലും ഒരു കഥാ പത്രത്തെ കുറച്ചു പേർക്ക് ഇഷ്ടം ആയില്ല എന്ന് പറഞ്ഞു എനിക്ക് ആ കഥാ പാത്രത്തെ ഇല്ലാതാക്കാനും. ആരും പറയുന്ന പോലെ എഴുതാനും സാധിക്കില്ല.
ഇടയ്ക്കു ഒരാളുടെ കമന്റ്‌ എന്നെ വളരെ ഏറെ വേദനിപ്പിച്ചു. ആയാളും ഞാനും തമ്മിൽ കമന്റ്‌ ബോക്സിൽ നല്ലരീതിയിൽ ഉള്ള വാഗ്വാദം ഉണ്ടായി. അയാളുടെ ആവിശ്യം ഇങ്ങനെ ആയിരുന്നു. ഈ കഥയിലെ അയാൾക്ക് ഇഷ്ടപെട്ട ഒരു കഥാ പത്രത്തിനോട് സെക്സ് ചെയ്യുന്നത് ഞാൻ വിവരിക്കണം. ഒരു കഥ അതിന്റെതായ ഒരു ഫ്ലോയിൽ പോയ്‌കൊണ്ടിരിക്കുമ്പോൾ അതിനിടക്ക് ഇങ്ങനുള്ള suggetions വരുന്നത് തീർച്ചയായും അത് എഴുത്തിനെ ബാധിക്കും.ഇനി അദ്ദേഹത്തിന് വേണ്ടി ഞാൻ ഒരു cituation ഉണ്ടാക്കി എടുത്തു അത് എഴുതി എന്നുതന്നെ വയ്ക്കുക കഥയുടെ ഗതി തന്നെ മാറി വെറും ഒരു കമ്പികഥ ആയി മാത്രം ഒതുങ്ങി പോകും. അത് കൊണ്ട് ഞാൻ എഴുതാൻ വിമുഖത കാണിച്ചു. അത് അദ്ദേഹത്തോട് ഞാൻ പറയുകയും ചെയ്തു. പിന്നെ പേര് മാറി വന്നായിരുന്നു ഇദ്ദേഹം എന്നോട് തർക്കങ്ങൾ. ആ ഒരു കാരണം കൊണ്ട് എനിക്ക് നിർത്തി വയ്‌ക്കേണ്ടി വന്നു ഈ കഥ. അതാണ് ഇടക്ക് ഗ്യാപ് വന്നത്. ശരിക്കും നിർത്താൻ ഉദ്ദേശിച്ചതാണ്. പിന്നെ കമെന്റുകൾ നോക്കിയപ്പോൾ ഒരാളുടെ നെഗറ്റിവ് കമന്റ്‌ മാത്രം കേട്ട് ഞാൻ എന്തിനു കഥ നിർത്തണം എന്ന് ആലോചിച്ചു. അങ്ങിനെയാണ് ഞാൻ ഈ കഥ വീണ്ടും എഴുതി തുടങ്ങിയത്. കഥക്ക് ഗ്യാപ്പ് വന്നപ്പോളൊ…. ഇദ്ദേഹം വീണ്ടും വന്നു കഥക്ക് ത്രെഡില്ല അതുകൊണ്ടാണ് കഥ മുന്നോട്ടു കൊണ്ടുപോകാതെ നിർത്തിയത് എന്ന് പറഞ്ഞായിരുന്നു പിന്നെ ഡീഗ്രേഡിങ്.സുഹൃത്തുക്കളെ ഈ കഥ ഞാൻ എഴുതി തുടങ്ങിയപ്പോൾ മുതൽ ഞാൻ ഒരു അവകാശ വാദവും ഉന്നയിച്ചിട്ടില്ല.കഥ എഴുതണം എന്ന് തോന്നിയപ്പോൾ തന്നെ ഞാൻ ഈ കഥയുടെ തുടക്കവും ഒടുക്കവും എങ്ങനെ ആകണം എന്നൊക്കെ മനസ്സിൽ കണ്ടു തന്നാണ് എഴുതി തുടങ്ങിയത്.
പിന്നെ ഒരു സിനിമ ആയാൽ പോലും അത് നമ്മൾ കണ്ടു ഇറങ്ങി കഴിഞ്ഞാൽ അതിലെ എല്ലാ കഥാപാത്രങ്ങളെയും നമ്മൾ ഇഷ്ടമായെന്നു വരില്ല.. അതുപോലെ തന്നെ ചില കഥാപത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കുകയും ചെയ്യും.
ഒരുപാട് നല്ല കഥകൾ ഞാൻ ഈ സൈറ്റിൽ വായിച്ചിട്ടുണ്ട്… അതിൽ പ്രത്യേകം എടുത്തു പറയേണ്ടത് മനുഎന്ന കഥാകൃത് എഴുതിയ ലാളന എന്ന കഥ. അന്യായ ഫീലിംഗ് ആണ് ആ കഥ വായിക്കുമ്പോൾ. പിന്നെ സാഗർ കോട്ടപുറത്തിന്റെ കഥകൾ,,, അങ്ങനെ ഒരു പാട് ഒരുപാട് നല്ല കഥകൾ ഇതിൽ ഉണ്ട്…. പകുതി വച്ചു നിർത്തിയതും…. തുടരുന്നതും ആയ ഒരുപാട് കഥകൾ. അതൊക്കെ വായിച്ചിട്ടാണ് ഞാൻ ഒരു കഥ എഴുതുക എന്ന സാഹസത്തിനു മുതിർന്നത്. അത് ഏറെകുറെ അംഗീകരിക്കപെട്ടെന്നും ഞാൻ വിശ്വസിക്കുന്നു.

The Author

Michu

MIchu

57 Comments

Add a Comment
  1. Ee partum nannayittundu michu. Negative oorthu worry cheyyanda. Ee kadha ishtam olla Orupadu Peru ondu enne pole.

  2. Kidillam!!negative comments mind akkaruth michu. Thangalude fans kore per ivide und

  3. Broyude kadhaku vendi kathirikunavar ind nirasharakaruthu

    Next part vegam vennam

  4. ഞാൻ ഗന്ധർവ്വൻ ???

    തീർച്ചയായും താങ്കളുടെ കഥ ഇഷ്ടപെടുന്ന ഒരു വ്യക്തി എന്ന നിലക്ക് പറയുന്നു താങ്കളുടെ ഭാവനയിൽ ആണ് ഇ കഥ നീങ്ങേണ്ടത് മറ്റുള്ളവർക്ക് വേണ്ടി കഥയിൽ മാറ്റം വരുത്തേണ്ട ആവശ്യകത ഇല്ല. അങ്ങിനെ വേണ്ടവർക്ക് ആ രീതിയിലുള്ള കഥകളും ഇതിൽ ഉണ്ട് അത് വായിച്ചു അവർക്കു തൃപ്തി പെടാം

  5. ഞാൻ ഗന്ധർവ്വൻ ???

    തുടരുക ചില തടസ്സങ്ങളെ അവഗണിക്കുക

    1. തീർച്ചയായും ബ്രൊ…. ശ്രമിക്കാം.. സപ്പോര്ടിനു നന്ദി

  6. ബ്രോ ഒന്നോരണ്ടോ പേർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വച്ച്… അതിനേക്കാൾ എത്രയോ പേർ bro യുടെ ഈ കഥ ഇഷ്ട്ടപെടുകയുണ് ഇതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു… പെട്ടന്ന് നിർത്തരുത് ബ്രോ pls…
    ഈ പാർട്ടും ഒരുപാട് ഇഷ്ട്ടായി ❤

  7. nannayitundu bro, edaaku sujjections okke parayanm eaanu undu but ningal athu engne edukum n uariyilla athukondu njan parayarum illa but super aanu ithuvare

    1. Bro suggetions ആകാം…. ണോ prob. പക്ഷെ ഇതിൽ ഏതെങ്കിലും ഒരു കഥാ പത്രത്തെ ഇഷ്ടം ആയില്ല എന്ന് പറഞ്ഞു ആ കഥാ പാത്രത്തെ ചവിട്ടി താഴ്ത്താൻ പറയരുത്. എന്നെ ഉള്ളൂ.

      1. aswathiude chechium aayilla kurchu seens kondu varumo ,complete sex ilelum oru sugam undarnu athu orumichu kidatham oke

        1. ഏല്ലാം കഥയുടെ ഒരു ഫ്ലോയിൽ വരും ബ്രൊ… wait and see enne എനിക്ക് പറയാൻ കഴിയൂ ജോബി ബ്രൊ…. continue reading….

  8. ജിത്തു -ജിതിൻ

    Bro കഥ ഒരിക്കലും നിർത്തരുത്, ഇനിയും ഇതുപോലെ ഉള്ള കഥകൾ ഞങ്ങള്ക്ക് വേണം. Negative comments എല്ലാം വെറുതെ നോക്കി വിട്ടാൽ മതി,കഥ അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു ??

    1. ബ്രൊ നെഗറ്റിവ് കമന്റ്‌ i dont care… കാരണം ഒരു സദ്യക്ക് പലതരം പായസം വിളമ്പി കഴിഞ്ഞാൽ നമുക്ക് എല്ലാ പായസവും ചിലപ്പോൾ ഇഷ്ടം ആയി എന്ന് വരില്ല. പലരുടെയും രുചികൾ വെവ്വേറെ ആയിരിക്കും.
      പിന്നെ എന്താ പറയുക ബ്രൊ ചിലരുടെ ചില suggetions ഉണ്ടല്ലോ…. അങ്ങനെയേ പോകാവൂ.. അങ്ങനെയേ ചെയ്യാവൂ.. ചില charecters ബോർ ആയി തുടങ്ങി എന്നൊക്കെ പറയുമ്പോൾ
      എന്താ ചെയ്യുക…. ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്ക് അനുസരിച്ചു ഒരു മാറ്റവും വരുത്താൻ സാധിക്കില്ല.
      Thnks bro for the support

  9. ഈ പാർട്ടും വളരെ നന്നായിരുന്നു ഈ കഥ അടുത്ത 3 പാർട്ടോടു കൂടി അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞല്ലോ അങ്ങനെ ചെയ്യരുത് ഈ കഥ നല്ലോരു കഥ ആണ് ഇത് നീട്ടി കൊണ്ട് പോകുക തന്നെ വേണം ഒരു വായനക്കാരന്റെ അഭ്യർത്ഥന ആണ്. ഈ കഥയുടെ ഓരോ പാർട്ടും വെയിറ്റ് ചെയ്തിരിക്കുന്ന കുറെ ആളുകൾ ഉണ്ട്.

  10. മേജർ സുകു

    മിച്ചു ബ്രോ നെഗറ്റീവ് comments വരുന്നത് ജസ്റ്റ് വായിച്ച അവിടെ തന്നെ കളയുക. നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന കുറെ പേർ ഉണ്ട് ഇവിടെ. ധൈര്യമായി മുന്നോട് പൊക്കോ. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ. നെഗറ്റീവ് comments ഇടുന്നവരോട് പോയി പണി നോക്കാൻ പറയുന്നേ.
    ഇനി സ്റ്റോറി വായിച്ചിട് ബാക്കി പറയാ

  11. മിച്ചു അടിപൊളി അടുത്ത part വേഗം ഇടണേ പ്ലീസ്

  12. Ella supportersinum oru paad nandhi. Thudarum theerchayayum

  13. Patumenkil aa,”lalana, ” koodi continue cheyyu bro

    1. അതിന്റെ റേഞ്ച് വേറേ ആണ് bro… ആ പഹയൻ വല്ലാത്ത ഒരു ചെയ്തതാണ് ചെയ്തിട്ടു പോയത്. ഇപ്പോഴും കുഞ്ഞായും കണ്ണനും മനസ്സിൽ തങ്ങിനിൽക്കുകയാണ്…
      മനു bro plz continue that story
      Reloded എന്നും പറഞ്ഞു വീണ്ടും എഴുതി 10പാർട്ടിൽ നിർത്തികളഞ്ഞു.

  14. കിങ് (മനു)

    മിച്ചു ഈ part വരാൻ താമസിച്ചത് കൊണ്ട് നല്ല കിടിലൻ പാർട്ടും ആയി ആണ് മിച്ചു വന്നത് പൊളിച്ചു മിച്ചു ഇപ്പോൾ പോകുന്നത് പോലെ പോകുക ആരും പറയുന്നത് കേൾക്കണ്ട താല്പര്യം ഉള്ളവർ കഥ വായിക്കട്ടെ അല്ലാത്തവർ വായിക്കേണ്ട അടുത്ത part തമാശിക്കരുത്

    1. Thnks ittittund bro

  15. പങ്കജാക്ഷൻ കൊയ്‌ലോ

    മിച്ചു. :
    പറഞ്ഞതു പോലെ വളരെ ആസ്വദിച്ച്
    വായിച്ചതായിരുന്നു ലാളന . അതിനു ശേഷം
    അതേ അനുഭവം തന്നതാണ് മിച്ചുവിന്റെ
    ആന്റി കഥയും.
    അത് നിന്ന് പോയത് പോലെ ഇതും നിർത്തരുത്… ദയവായി സ്വന്തം ഇഷ്ടപ്രകാരം തുടരണം.

    1. മിച്ചു നെഗറ്റീവ് കമന്റ് മൈന്റ് ചെയ്യണ്ട ബാക്കി പാർട്ട് പെട്ടെന്ന് തരണേ

    2. Bro തീർച്ചയായും തുടരും

  16. ഷാജി റഹ്മ

    Brro, മുഴുനീളൻ കമ്പി വേണ്ടവരോട് ഇതു വായിക്കേണ്ട എന്ന് പറഞ്ഞേക് ആർകെങ്കിലും വേണ്ടി കഥ മാറ്റരുത് ഈ ഫ്ലോ നഷ്ടപ്പെടുത്തരുത് തന്റെ കഥക്കായി കാത്തിരിക്കുന്നവരും ഉണ്ടടോ

  17. മുത്തേ ആരെങ്കിലും എന്തെങ്കിലും പറഞാ നിർത്തിപോകുമല്ലേ അപ്പൊ ഞങ്ങൾ ഒക്കെ കാത്തിരിക്കുന്നത് എന്തിനാ???? ഇഷ്ടപെടാത്തവർ വായിക്കണ്ട. അവരുടെ comments കേട്ടിട്ട് ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കരുത്. കാരണം ഇതിനെ പ്രതീക്ഷിക്കുന്നവരും ഇവിടുണ്ട് അത് മറക്കരുത്. വൈകാതെ അടുത്ത പാർട്ട്‌ തരണം ok keep going അസ്സലായിട്ടുണ്ട്

    എന്ന്
    കാത്തിരിപ്പോടെ
    Shuhaib(shazz)

  18. ഡാ മിച്ചു അവൻ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി അവനു അന്ന് തന്നെ അതിന്റെ മറുപടി ഒകെ ഞാൻ കൊടുത്തിരുന്നു. നീ അവൻ പറയുന്നത് ഒന്നും ചെവി കൊള്ളേണ്ട നിനക്ക് സപ്പോർട്ട് ചെയ്യാനും ഇത് ഇഷ്ടം പെടുന്ന ഒത്തിരി പേര് ഉണ്ട് അവരെ നീ വിഷമിപ്പിക്കരുത്.. അങ്ങനെ 2, 3 പേര് പറയുന്ന കെട്ടി നീ നിർത്താണ്ട അവരെ ഒകെ അങ്ങ് വിട്ടേക്ക് ഇഷ്ടം ഇല്ലാതെ കണ്ടാൽ ഒഴിവാക്കില്ലേ അത് പോലെ ഇഷ്ടം ഉള്ളവരുടെ കൂടെ നിന്നോ അതാണ് വേണ്ടത്.. ഇത്തയും അച്ചുവും സ്നേഹിക്കുന്ന ഒരുപാട് പേര് ഉണ്ട് ആഹ കൂട്ടത്തിൽ പെട്ടത് ആണ് ഞാൻ. അടുത്തത് ഭാഗം കാത്തിരിക്കുന്നു ഈ ഭാഗം ശെരിക്കും ആസ്വതിച്ചു വായിച്ചു അത് പോലെ പ്രണയം തുളുമ്പുന്ന നിമിഷമാ കാത്തിരിക്കുന്നു മുത്തേ

    സ്നേഹത്തോടെ
    യദു ??

  19. Tnks ബ്രൊ

  20. പാഞ്ചോ

    മിച്ചു ബ്രോ,
    ഏതേലും ഒരു ഒരു കമന്റ് കണ്ടു മൂഡ് ഓഫ്‌ ആയാൽ തനിക്കു ഒരു മേഖലയിലും 100% പെർഫോം ചെയ്യാൻ പറ്റില്ല ബ്രോ, സത്യം പറഞ്ഞാൽ എന്റെ most fav കഥകളിൽ ഒന്നാണ് ഇത്..സാഗർ അണ്ണന്റെയും കണ്ണന്റെയും കഥകൾ കഥകൾക്കൊപ്പം ആണ് ഞാൻ മിച്ചുവിന്റെ കഥകളും കാണുന്നത്..keep going man…please do not stop this wonderful story!!im looking forward to your storys..

    【പാഞ്ചോ】

    1. താങ്ക്സ് പാഞ്ചോ

  21. Dear Michu, ഈ കഥക്ക്‌ എന്താണൊരു കുഴപ്പം. നല്ല രസമുള്ള ഒരു ലവ് സ്റ്റോറി. അതിൽതന്നെ നല്ല അസ്സൽ കമ്പിയുമുണ്ട്. Dont give any attention to those who are commenting negatively. Just ignore them. പിന്നെ ഷെമിക്കുട്ടി അച്ചുവിന് golden shower കൊടുത്തത് വായിച്ചു സൂപ്പർ കമ്പിയായി. അടുത്ത ഭാഗത്തിലും അത്തരം രംഗങ്ങൾ വേണം.
    Thanks and regards.

  22. Tnks for ur all support it will continues

    1. Dear michu…
      ഇത് ഈ പേജിലെ എന്റെ ആദ്യത്തെ കമന്റ് ആണ്. ഞാൻ ഈ പേജിൽ വായിച്ച ഏറ്റവും നല്ല കഥകളിൽ ഒന്നാണ് ഇത്…നിങ്ങളുടെ എഴുത്തിന് തന്നെ ഒരു realistic feel ആണ്.വളരെ ചുരുക്കം കഥകളിൽ മാത്രമേ അതുപോലെ ഒരു ഫീൽ ഉണ്ടവുള്ളു…മാത്രവും അല്ല 21 പാർട്ട് എത്തിയിട്ടും വായിക്കാൻ ഒരു നീരസവും തോന്നിയിട്ടില്ല….വളരെ ചുരുക്കം കഥകൾ പ്രതീക്ഷിച്ച് മാത്രം ആണ് ഈ പേജ് ഓപ്പൺ ചെയ്യുന്നത്.അതിൽ ഒന്നാം സ്ഥാനം തങ്ങളുടെ കഥക്ക് തന്നെ ആണ്..അതുകൊണ്ട് തന്നെ തങ്ങളുടെ എഴുത്തിന്റെ ശൈലി മാറ്റരുത്..21st പാർട്ടിൽ പറഞ്ഞപോലെ 4,5 പാർട്ട് കൊണ്ട് അവസാനിപ്പിക്കുന്നത്…നല്ലരീതിയിൽ ഒരു നല്ല അന്ത്യം പ്രതീക്ഷിക്കുന്നു….100% ആണ് ഈ കഥക്ക് എന്റെ rating. ഇപ്പൊൾ എഴുതുന്ന രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ..30 il കൂടുതൽ പാർട്ട് പ്രതീക്ഷിക്കുന്നു….keep going…write well …best wishes….

      1. ഒരുപാട് സന്തോഷം ബ്രൊ and thnks for the support

  23. Aaarelum.negative paranju enn vech thangalude kazhivine enthinu moodi vekkkanm negative paratunvarodu pokan paray katta supprt ulla orupaad alkar ind

  24. ആരെങ്കിലും എന്തെങ്കിലും പറയട്ടെ. തന്റെ കഥ ആണ് അതെങ്ങനെ എഴുതണമെന്നു താനാണ് തീരുമാനിക്കേണ്ടത് അല്ലാതെ ഈ പറയുന്ന ഞാനോ മറ്റുള്ളവരോ അല്ല. അതുകൊണ്ട് കഥ കഴിവതും നേരത്തെ എഴുതി പൂർത്തീകരിക്കാൻ ശ്രമിക്കുക ഒരു അഭ്യർത്ഥന ആണ്.

    1. തീർച്ചയായും ബ്രൊ

      1. മിച്ചു സ്വന്തം ശൈലിയിൽ കഥ എഴുതിയാൽ മതി മറ്റുള്ളവരുടെ

  25. ഹായ് മിച്ചു.
    മിച്ചുവിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ. ഈ കഥയുടെ ഓരോ ഭാഗത്തിനും ആയി ത്രില്ലടിച്ചു കാത്തിരിക്കുന്ന ആളെന്ന നിലയിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ. എഴുത്തുകാരനാണ് പൂർണ്ണ അവകാശമുള്ളത് തന്റെ സൃഷ്ടി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നുള്ളത് അതിൽ കൈ കടുത്താൻ ആർക്കും അവകാശമില്ല അത് ഏത് വായനക്കാരനായാലും.താങ്കൾ ധൈര്യമായി തുടർന്നുള്ള ഭാഗങ്ങൾ എഴുതണം ബ്രോ. നെഗറ്റീവ് കമന്റ് ചെയ്യുന്നവരെ ഇനി മുതൽ ഗൗനിക്കേണ്ടതില്ല അവർക്ക് മറുപടി നൽകുകയും അരുത്.അതിനേക്കാൾ ഒരു പാട് പേർ താങ്കളുടെ ഈ സൃഷ്ടിയെ സ്നേഹിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്യുന്നു. തുടർന്ന് എഴുതുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
    എന്ന് താങ്കളുടെ കഥയുടെ ഒരു ആരാധകൻ.

  26. Ee partum kollam. Avarude snehathinte deepness eduthukanicha part. Nice.

  27. അടിപൊളി…
    അടുത്ത അധ്യായത്തിൽ ടീച്ചർ ആന്റിയുമായി ഒരു കളി പ്രതീക്ഷിക്കുന്നു…

  28. Nammal koode und bro. Broyude kadaha vanno ennu matram nokkunna oralaanu njan. Avanmaarodu pokan para. Bro u continue in ur own style. Kadha vaayichittu adutha comment idam

  29. ഈ ഫ്ലോവിൽ പോയാൽ മതി. മുഴുനീള കമ്പി വേണേൽ അവർ വേറെ കഥക്ക് പോകട്ടെ. ഓരോന്നിനും ഓരോ രീതി അല്ലെ. എല്ല കറിയും എറിവുള്ളതായിൽ ഒരു രസം ഇല്ല. മധുരം ഉള്ളതും പുളി ഉള്ളതുമായ കറി ഉണ്ടങ്കിൽ മാത്രമേ സദ്യ അടിപൊളി ആകൂ????

Leave a Reply

Your email address will not be published. Required fields are marked *