ടീച്ചർ ആന്റിയും ഇത്തയും 21 [MIchu] 486

ടീച്ചർ ആന്റിയും ഇത്തയും 21

Teacher Auntiyum Ethayum Part 21 | Author : MIchuPrevious Part

ഈ കഥയെ കുറിച് ഒരു ചെറിയ വാക്ക്. ഒരു കഥ എഴുതുക എന്നുള്ളത് വളരെ ശ്രമകരമായ ഒരു കാര്യം ആണ്എന്ന് ഇത് എഴുതി തുടങ്ങിയപ്പോൾ മനസ്സിലായി. വളരെ നാളത്തെ ഒരു ആഗ്രഹം ആയിരുന്നു ഈ സൈറ്റിൽ ഒരു കഥ എഴുതുക എന്നുള്ളത്. പിന്നെ ഈ കഥ പറയുന്ന രീതി ഭൂരിഭാഗം ആൾക്കാർക്കും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കൊണ്ടാണ്ആ ശൈലി തന്നെ തുടർന്ന് പോകുന്നത്…. പിന്നെ നമ്മൾ ഒരു കമ്പി സാഹിത്യകാരൻ ഒന്നും അല്ല. ഇതിൽ നല്ല ഞെരിപ്പൻ കമ്പികഥകൾ എഴുതുന്ന സിംഹങ്ങൾ ഉള്ള ഒരു കാടാണ് എന്ന് അറിഞ്ഞു തന്നാണ് ഈ കാട്ടിലേക്ക് കയറിയത്.
ഒരു കഥയും, അതിലെ കഥാപാത്രങ്ങളെയും വായനക്കാർ ഇഷ്ടപ്പെടുക, ഓർത്തിരിക്കുക എന്നൊക്കെഉള്ളത് കഥ എഴുതുന്ന ആളെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന കാര്യങ്ങൾ ആണ്. ഒരു കഥയുടെ ഗതി നിയന്ത്രിക്കുന്നത് അത് എഴുതുന്ന ആൾ തന്നെ ആണ്. തീർച്ചയായും അഭിപ്രായങ്ങൾ ആകാം അത് വായനക്കാരുടെ സ്വാതന്ത്ര്യം ആണ്. പക്ഷെ അതിലെ ഏതെങ്കിലും ഒരു കഥാ പത്രത്തെ കുറച്ചു പേർക്ക് ഇഷ്ടം ആയില്ല എന്ന് പറഞ്ഞു എനിക്ക് ആ കഥാ പാത്രത്തെ ഇല്ലാതാക്കാനും. ആരും പറയുന്ന പോലെ എഴുതാനും സാധിക്കില്ല.
ഇടയ്ക്കു ഒരാളുടെ കമന്റ്‌ എന്നെ വളരെ ഏറെ വേദനിപ്പിച്ചു. ആയാളും ഞാനും തമ്മിൽ കമന്റ്‌ ബോക്സിൽ നല്ലരീതിയിൽ ഉള്ള വാഗ്വാദം ഉണ്ടായി. അയാളുടെ ആവിശ്യം ഇങ്ങനെ ആയിരുന്നു. ഈ കഥയിലെ അയാൾക്ക് ഇഷ്ടപെട്ട ഒരു കഥാ പത്രത്തിനോട് സെക്സ് ചെയ്യുന്നത് ഞാൻ വിവരിക്കണം. ഒരു കഥ അതിന്റെതായ ഒരു ഫ്ലോയിൽ പോയ്‌കൊണ്ടിരിക്കുമ്പോൾ അതിനിടക്ക് ഇങ്ങനുള്ള suggetions വരുന്നത് തീർച്ചയായും അത് എഴുത്തിനെ ബാധിക്കും.ഇനി അദ്ദേഹത്തിന് വേണ്ടി ഞാൻ ഒരു cituation ഉണ്ടാക്കി എടുത്തു അത് എഴുതി എന്നുതന്നെ വയ്ക്കുക കഥയുടെ ഗതി തന്നെ മാറി വെറും ഒരു കമ്പികഥ ആയി മാത്രം ഒതുങ്ങി പോകും. അത് കൊണ്ട് ഞാൻ എഴുതാൻ വിമുഖത കാണിച്ചു. അത് അദ്ദേഹത്തോട് ഞാൻ പറയുകയും ചെയ്തു. പിന്നെ പേര് മാറി വന്നായിരുന്നു ഇദ്ദേഹം എന്നോട് തർക്കങ്ങൾ. ആ ഒരു കാരണം കൊണ്ട് എനിക്ക് നിർത്തി വയ്‌ക്കേണ്ടി വന്നു ഈ കഥ. അതാണ് ഇടക്ക് ഗ്യാപ് വന്നത്. ശരിക്കും നിർത്താൻ ഉദ്ദേശിച്ചതാണ്. പിന്നെ കമെന്റുകൾ നോക്കിയപ്പോൾ ഒരാളുടെ നെഗറ്റിവ് കമന്റ്‌ മാത്രം കേട്ട് ഞാൻ എന്തിനു കഥ നിർത്തണം എന്ന് ആലോചിച്ചു. അങ്ങിനെയാണ് ഞാൻ ഈ കഥ വീണ്ടും എഴുതി തുടങ്ങിയത്. കഥക്ക് ഗ്യാപ്പ് വന്നപ്പോളൊ…. ഇദ്ദേഹം വീണ്ടും വന്നു കഥക്ക് ത്രെഡില്ല അതുകൊണ്ടാണ് കഥ മുന്നോട്ടു കൊണ്ടുപോകാതെ നിർത്തിയത് എന്ന് പറഞ്ഞായിരുന്നു പിന്നെ ഡീഗ്രേഡിങ്.സുഹൃത്തുക്കളെ ഈ കഥ ഞാൻ എഴുതി തുടങ്ങിയപ്പോൾ മുതൽ ഞാൻ ഒരു അവകാശ വാദവും ഉന്നയിച്ചിട്ടില്ല.കഥ എഴുതണം എന്ന് തോന്നിയപ്പോൾ തന്നെ ഞാൻ ഈ കഥയുടെ തുടക്കവും ഒടുക്കവും എങ്ങനെ ആകണം എന്നൊക്കെ മനസ്സിൽ കണ്ടു തന്നാണ് എഴുതി തുടങ്ങിയത്.
പിന്നെ ഒരു സിനിമ ആയാൽ പോലും അത് നമ്മൾ കണ്ടു ഇറങ്ങി കഴിഞ്ഞാൽ അതിലെ എല്ലാ കഥാപാത്രങ്ങളെയും നമ്മൾ ഇഷ്ടമായെന്നു വരില്ല.. അതുപോലെ തന്നെ ചില കഥാപത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കുകയും ചെയ്യും.
ഒരുപാട് നല്ല കഥകൾ ഞാൻ ഈ സൈറ്റിൽ വായിച്ചിട്ടുണ്ട്… അതിൽ പ്രത്യേകം എടുത്തു പറയേണ്ടത് മനുഎന്ന കഥാകൃത് എഴുതിയ ലാളന എന്ന കഥ. അന്യായ ഫീലിംഗ് ആണ് ആ കഥ വായിക്കുമ്പോൾ. പിന്നെ സാഗർ കോട്ടപുറത്തിന്റെ കഥകൾ,,, അങ്ങനെ ഒരു പാട് ഒരുപാട് നല്ല കഥകൾ ഇതിൽ ഉണ്ട്…. പകുതി വച്ചു നിർത്തിയതും…. തുടരുന്നതും ആയ ഒരുപാട് കഥകൾ. അതൊക്കെ വായിച്ചിട്ടാണ് ഞാൻ ഒരു കഥ എഴുതുക എന്ന സാഹസത്തിനു മുതിർന്നത്. അത് ഏറെകുറെ അംഗീകരിക്കപെട്ടെന്നും ഞാൻ വിശ്വസിക്കുന്നു.

The Author

Michu

MIchu

57 Comments

Add a Comment
  1. മിച്ചു കഥ സൂപ്പർ ആണ്, അടുത്ത ഭാഗം ഈ ആഴ്ചയ്ക്കുള്ളിൽ അപ്‌ലോഡ് ചെയ്യുമോ

  2. മിച്ചു…..
    എവടെ മുത്തേ ബാക്കി കട്ട waiting ആണ് ചക്കരേ. വേഗം ഇങ് എത്തിക്കണേ

  3. കമ്പി

    ബാക്കി കഥ പെട്ടന്ന് aaavatte. ഇത്രയും late ആകരുത്

  4. മിച്ചു ബാക്കി എവിടെ

  5. ഡാ മിച്ചുട്ട എന്ത് പറ്റി കുറച്ചു ദിവസം ആയല്ലോ

  6. Bro nxt part enna

  7. മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok waiting for your Next

  8. മിച്ചു മച്ചാനെ കിടു ആയിട്ടുണ്ട് പിന്നെ താനെന്തിനാടോ ഈ കണ്ട ഊളന്മാരുടെ comment എടുക്കുന്നത് ഏത് നല്ല കഥക്കും negative അഭിപ്രായം പറയാൻ മാത്രമായി ചിലർ വരും അത് കാര്യമാക്കേണ്ട അയാൾ പറഞ്ഞത് കൊണ്ട് താൻ കഥ നിർത്തിയെങ്കിൽ ഞാൻ അടക്കം എല്ലാരും നിന്നെ വെറുത്തേനെ കാരണം നല്ല കഥകൾ പകുതിക്കോ അവസാനമോ നിർത്തിയാൽ വിളിച്ചു വരുത്തിയിട്ടുണ്ട് ഊണ് ഇല്ല എന്ന് പറഞ്ഞത് പോലുണ്ടാകും so be bold and keep going.ok

  9. I am waiting…..

  10. ഒരു കഥ എന്നത് എഴുത്തുകാരന്റെയാണ് പൂർണമായും. ഒരു ദിവസം വന്നു കഥയിൽ അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊന്നും പറയാൻ ഒരുത്തനും അധികാരമില്ല. ഒരു പട്ടിയുടെ കുര ആയിട്ട് കണ്ട മതി അതിനെ. പറ്റാത്തവന്മാർ സ്വന്തമായിട്ട് പോയി കഥ എഴുതാൻ പറ അല്ലെങ്കി പോയി വേറെ എഴുത്തുകാരുടെ കഥ വായിക്കട്ടെ. കട്ട സപ്പോർട്ട്. അടുത്ത പാർട്ട് വേഗം പോന്നോട്ടെ

  11. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *