ടീച്ചർ ആന്റിയും ഇത്തയും 25 [MIchu] 350

എന്റെ ചേച്ചി കുട്ടിക്ക് എന്തിനാ കണ്ണെഴുതുന്നത്. ദേ നിന്റെ ഈ ഉണ്ടക്കണ്ണിന് അല്ലാതെ തന്നെ നല്ല കറുപ്പ് ഉണ്ടല്ലോ പെണ്ണേ.എഴുതി താ അച്ചൂട്ടാ… അവൾ ഒരു കൊച്ചുകുട്ടിയെ പോലെ വാശി പിടിച്ചു. പിന്നെ ഞാൻ കണ്ണും എഴുതി ക്കൊടുത്തു കൂടെ ഒരു പൊട്ടും. ആഹാ ഇപ്പൊ എന്റെ ചേച്ചിപെണ്ണിനെ കണ്ടാൽ ചെറുക്കൻ മാർ കൊത്തികൊണ്ടു പോകും. മഹ്മ് മതി മതി…. മുണ്ടെടുത്ത് ഉടുത്തെ.. ദേ ചേച്ചി ഷർട്ട്‌ വേടിച്ചു വച്ചിട്ടുണ്ട്. പിന്നെ അവൾ വാങ്ങിയ ഷർട്ടും ഇട്ട് റൂം തുറന്ന് ഇറങ്ങി താഴ്ത്തേക്കു പോയി. അല്ല ഇത് കെട്ടിയവനും കെട്ടിയവളും കൂടി എങ്ങോട്ടാ…. അമ്മായിയുടെ വക ചോദ്യം. അതെ അമ്മായി ഇവളെ ഞാൻ കല്യാണം കഴിക്കാൻ കൊണ്ടു പോകുവാ… അമ്മാ അമ്മക്ക് സമ്മതം ആണോ? പിന്നെ അമ്മക്ക് പൂർണ്ണ സമ്മതം. പോടാ ചെക്കാ വാ സമയം രണ്ട് ആയി അവൾ എന്നെയും വലിച്ചു കൊണ്ടു കാറിനു അടുത്തേക്ക് പോയി. അപ്പൊ വണ്ടി നേരെ നമ്മുടെ സ്ഥിരം റെസ്റ്റാറന്റിലേക്ക് വിട്ടോ. അപ്പോളും അവൾ കാര്യം എന്താണെന്നു പറഞ്ഞില്ല. അച്ചൂട്ടാ എന്നും പറഞ്ഞു അവൾ എന്റെ കൈയും പിടിച്ചു എന്റെ തോളിൽ തലചായിച്ചു ഇരുന്നു. അവളുടെ മുഖത്തു ചെറിയ ഒരു ടെൻഷൻ ഉണ്ട്. അങ്ങിനെ വണ്ടി റെസ്റ്റാറന്റിൽ എത്തി വണ്ടി പാർക്ക്‌ ചെയ്തു അകത്തേക്ക് കയറി. അവൾ ആരെയോ കണ്ണുകൊണ്ടു തിരയുന്നുണ്ട്. പിന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു. വാ കുട്ടാ നമുക്ക് അകത്തേക്ക് പോകാം. അങ്ങിനെ ഞങ്ങൾ അകത്തേക്ക് കയറി. ങേ അഭിഏട്ടൻ എന്താ ഇവിടെ. എന്തെക്കയോ അവ്യക്തമായ സീനുകൾ ഒരു സിനിമയിലെന്നപോലെ എന്റെ മനസ്സിൽക്കൂടി ഓടി പോയി….
തുടരും…

The Author

Michu

MIchu

33 Comments

Add a Comment
    1. പോസ്റ് ചെയ്തിട്ടുണ്ട്

  1. Super bro

  2. nthut myran ado
    aunty kadha taged aan
    oombiya vikarangal ulla character

    1. നീ വായിക്കാൻ നിക്കണ്ട പൂ മോനെ

  3. Pwoli bro??????

  4. Orupadu kalikal ozhivakunudu ethonum athra nalathalla ktto

  5. Posted part-26

    1. Evide kanunlallo

  6. Nice mahn
    Continue chyy

  7. സ്മിതയുടെ ആരാധകൻ

    താരയുമായി കളി ഇല്ലെങ്കിൽ ഞാൻ ഇവിടെ കെട്ടിത്തൂങ്ങി ചാവും

  8. ജിക്കു

    താരയുമായി ഒരു കളി ആവാം

  9. കേളപ്പൻ

    മായ ആന്റിയെ ozhivakkalle….ആ പാവത്തിന് santhosham ഉണ്ടാക്കുന്നു കാര്യങ്ങൾ ചെയ്തു kodukku…അതില് ഒരു കുറ്റബോധം venda….ഇത്തയെക്കാളും ആന്റിയെ ആണ് uyir…..

  10. Maya auntiye ozhivakalle maya aunty uyir

  11. Beena.P(ബീന മിസ്സ്‌)

    മിച്ചു,
    മായ ടീച്ചറെ മാറ്റി നിർത്തരുതേ?
    ബീന മിസ്സ്‌.

    1. താരയെ നന്നായി ഒന്ന് പൊളിച്ചു നക്കി കൊടുക്ക് മുലകുടിക്കാൻ തന്ന സദനത്തിനെ ഊക്കി സുഗിപ്പിക്ക് താര മായ ഉയിർ ?

  12. Dear Michu, വളരെ നന്നായിട്ടുണ്ട്. ഇതുപോലെ തമ്മിൽ തമ്മിൽ സ്നേഹിക്കുന്ന ഒരു കൂട്ടുകുടുംബവും അംഗങ്ങളും കാണാൻ തന്നെ കിട്ടില്ല. എല്ലാവരുടെയും സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു. താരയും അഭിയും സ്നേഹമാണോ. Waiting for the next part.
    Regards.

  13. അപ്പോ ചേച്ചിപ്പെണ്ണ് BG ലൂടെ ചരട് വലിക്കുന്നുണ്ടായിരുന്നോ, ശെടാ ഒരു ഹിന്റ് പോലും തന്നിലല്ലോ, ഒത്തിരി ഹാപ്പി ആണ് കേട്ടോ ബ്രോ, ഇങ്ങന്നെ പെട്ടന് പെട്ടന്ന് ഓരോ പാർട്ടും കിട്ടുമെന്ന് കരുതിയില്ല താങ്ക്സ് ? നന്പ ❤

  14. മിച്ചു ശെരിക്കും അടിപൊളി നിന്നെ വിമർശിക്കാൻ നിക്കുന്നവർക്കു നീ തൂലിക പടവാൾ ആക്കി മറുപടി കൊടുക്കണം അത് നമ്മളെ ഓരോ പേരുടെയും വാശി ആണ് അത്രക്കും ഇഷ്ടം ആണ് ഇത് എനിക്ക് അങ്ങനെ ഇഷ്ടം ഉള്ള ഇത് നീ ഞങ്ങൾക്ക് തരുന്ന സമയം നിന്റെ കൂടെ നിന്നെ സ്നേഹിക്കുന്ന ഈ കഥയെ സ്നേഹിക്കുന്ന ഓരോ പേരും കൂടെ ഉണ്ടാകും. നീ നിന്റെ സമയം പോലെ എഴുതിക്കോ മുത്തേ കൂടെ ഉണ്ടല്ലോ

    സ്നേഹത്തോടെ
    യദു ?

  15. ജഗന്നാഥൻ

    ഈ ഭാഗവും നന്നായിട്ടുണ്ട്.എന്നാലും ആര് ആയിരിക്കും ഈ അഭി?.

  16. Abhiyettan arayirunnu….

    1. സഹോ കഥ വായിക്കുമ്പോൾ ശെരിക്കും വായിച്ചാൽ മനസിൽ ആകും ആരാണ് അഭി എന്നൊക്കെ ???

  17. ഇ പാർട്ടും നന്നായി

  18. കലക്കി മോനെ മിച്ചു
    Twist അതെനിക്കിഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️waiting for next part

  19. Michu bro ithu oru sadarana kadhayil upari oru vikaram aayi maarikondh irukkuvaanu
    Kadha valare nannayittund
    Ningal ee kadha chilarude kuthuvaakukal kettu nirtharuth.

    1. വൈകാരികതയിൽ നിന്നല്ലേ ബ്രോ ബന്ധങ്ങൾ ഉടലെടുക്കുന്നത്. And thank u for the സപ്പോർട് bro.

      1. Bro ഞാൻ എന്തായാലും നിർത്തില്ല എന്തായാലും ഞാൻ ഇത്രയും മെനക്കെട്ടു എഴുതി..അത് കൊണ്ട് പൂർത്തീകരിക്കും അത് ഒരു വാശി ആണ്.
        നന്ദി.

        1. മുത്തേ അതിനു നന്ദി ഉണ്ട്.. നിന്റെ കൂടെ ഉണ്ട് മുത്തേ

        2. ???????????????

        3. Muthe katta support und. Polikku bro

Leave a Reply

Your email address will not be published. Required fields are marked *