ടീച്ചർ ആന്റിയും ഇത്തയും 25 [MIchu] 350

തൊടിയിൽ നിന്നും ചാമ്പക്ക പറക്കാനും മുല്ലപ്പൂപറിക്കാനും… തൊടിയിലെ കുളത്തിൽ ചാടി മറിയാനും ഒക്കെ. എനിക്കെന്തെങ്കിലും പറ്റുമോ എന്ന് പേടിച്ചു അവൾ എന്നെ ഭദ്രമായി എവിടെയെങ്കിലും കൊണ്ടിരുത്തും. പിന്നെ അവൾ മുല്ലപ്പൂവും പറിച്ചു എന്നെയും കൂട്ടി വീട്ടിലേക്കു വരും. മഹ്മ് എന്താ അച്ചുകുട്ടാ ആലോചിക്കുന്നേ?? ഹേയ് ഒന്നും ഇല്ലടി… വാ എന്നാ പോകാം… ഇന്ന് നമുക്ക് കുളത്തിൽ കുളിക്കാം എന്തെ?? വാ ദേ എല്ലാരേം കൊണ്ടു പോകാം… വാ.. അവൾ എന്നെ കുത്തി എണീപ്പിച്ചു. ഞാൻ ഉറക്കം തെളിയാതെ അവളുടെ തോളിലും പിടിച്ച് നടന്നു. ങേ…. ഇവള്മാർ ഇതെവിടെ പോയി.

ടാ ചെക്കാ പോയി മുഖം കഴുകി വാ…. ഞാൻ തുണി എടുത്തിട്ട് വരാം കുളിച്ചിട്ടുമാറാൻ ഉള്ള. അവൾ എന്നെ താഴ്ത്തേക്കു പറഞ്ഞു വിട്ടു… ഞാൻ പോയി ഉമ്മറത്ത് ഇരുന്നു അമ്മായി അടുക്കളയിൽ ഉണ്ട്. അച്ചുവേ ചായ വേണ്ടേ…?? ദേ ചെറുക്കൻ ചാരി ഇരുന്നു ഉറങ്ങുന്നനോക്കിക്കേ….ടാ… ഞാൻ ഞെട്ടി എഴുനേറ്റു. ഹോ അമ്മായി ആയിരുന്നോ??? എന്തിയെ നിന്റെ കെട്ടിയോൾ?? താര ചേച്ചിയെ കുറിച്ചാണ് പറയുന്നത്. പോ അമ്മായി… ഹോ അവന്റെ ഒരു നാണം.നാത്തൂൻ ദേ ഷെമിയെയും അശ്വതിയെയും കൊണ്ടു കുളത്തിലേക്ക് പോയിട്ടുണ്ട്. അക്കുട്ടൻ എന്തിയെ അമ്മായി… ദേ അവൻ എന്റെ കൂടെ അടുക്കളയിൽ ഉണ്ട്.രമ വന്നിട്ടുണ്ട്….

രമയുടെ അടുത്തു ഉണ്ട് അവൻ. ങേ രമേച്ചി… എന്റെയും ചേച്ചിയുടെയും ഏല്ലാം കളിക്കൂട്ടുകാരി. അമ്മാവന്റെ തൊട്ടു അയൽവക്കം. എത്ര നാളായി എല്ലാരേയും കണ്ടിട്ട്… ഞങ്ങളുടെ കൂട്ടത്തിൽ അങ്ങിനെ ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു. ഗംഗേച്ചി, കവിതചേച്ചി… അഭിഏട്ടൻ,, ദേ പിന്നെ ഈ പറഞ്ഞ രമേച്ചി… ഇങ്ങനെ കുറെ പേർ. പിന്നെയും ഉണ്ട്കേട്ടോ ആൾക്കാർ പറഞ്ഞാൽ തീരില്ല… അതുകൊണ്ട് കുറച്ചു അടുത്ത് അടുപ്പമുള്ളവരെ മാത്രം കുറിച്ച് പറയുന്നു. ഞാൻ ഉറക്കപിച്ചിൽ എണീറ്റു അടുക്കളയിൽ പോയി. പിന്നിലൂടെ ചെന്നു രമേച്ചിയുടെ കണ്ണു പൊത്തി പിടിച്ചു. എടാ അച്ചുകുട്ടാ….

കൈ മാറ്റ ടാ. ങേ ചേച്ചിക്ക് എങ്ങനെ മനസ്സിലായി ഞാൻ ആണെന്ന്. പിന്നെ നീ ആണെന്ന് അറിയാൻ കവടി നിരത്തണ്ട ആവിശ്യം ഒന്നും ഇല്ലല്ലോ. അയ്യോ ചേച്ചി അങ്ങ് തടിച്ചു പോയല്ലോ. രമേച്ചിയുടെ കല്യാണം ഒക്കെ കഴിഞ്ഞതാണ്. ഹസ്ബൻഡ് അമ്മാവന്റെ കൂടെ ജോലി ചെയ്യുന്നു. അമ്മാവന്റെ വലംകൈ…. ഡ്രൈവർ മനസാക്ഷി സൂക്ഷിപ്പുകാരൻ… അങ്ങിനെ പോകും കക്ഷിയുടെ റോൾ. തൊട്ടടുത്തു താമാസം.പിന്നെ വിശേഷം പറച്ചിൽ ആയി. കവിത ചേച്ചിയൊക്കെ എവിടെയാ ഇപ്പോൾ. അവൾ ഡൽഹിയിൽ ആണ് അച്ചുകുട്ടാ. ഗംഗ ചേച്ചിയോ? അവൾ ദുബായ്. ഗംഗ ചേച്ചി നഴ്‌സ്‌ ആണ് ഹസ്ബൻഡിനും അവിടെ ജോലി. എന്തിയെ നിന്റെ കെട്ടിയോൾ?? പോ ചേച്ചി….

The Author

Michu

MIchu

33 Comments

Add a Comment
    1. പോസ്റ് ചെയ്തിട്ടുണ്ട്

  1. Super bro

  2. nthut myran ado
    aunty kadha taged aan
    oombiya vikarangal ulla character

    1. നീ വായിക്കാൻ നിക്കണ്ട പൂ മോനെ

  3. Pwoli bro??????

  4. Orupadu kalikal ozhivakunudu ethonum athra nalathalla ktto

  5. Posted part-26

    1. Evide kanunlallo

  6. Nice mahn
    Continue chyy

  7. സ്മിതയുടെ ആരാധകൻ

    താരയുമായി കളി ഇല്ലെങ്കിൽ ഞാൻ ഇവിടെ കെട്ടിത്തൂങ്ങി ചാവും

  8. ജിക്കു

    താരയുമായി ഒരു കളി ആവാം

  9. കേളപ്പൻ

    മായ ആന്റിയെ ozhivakkalle….ആ പാവത്തിന് santhosham ഉണ്ടാക്കുന്നു കാര്യങ്ങൾ ചെയ്തു kodukku…അതില് ഒരു കുറ്റബോധം venda….ഇത്തയെക്കാളും ആന്റിയെ ആണ് uyir…..

  10. Maya auntiye ozhivakalle maya aunty uyir

  11. Beena.P(ബീന മിസ്സ്‌)

    മിച്ചു,
    മായ ടീച്ചറെ മാറ്റി നിർത്തരുതേ?
    ബീന മിസ്സ്‌.

    1. താരയെ നന്നായി ഒന്ന് പൊളിച്ചു നക്കി കൊടുക്ക് മുലകുടിക്കാൻ തന്ന സദനത്തിനെ ഊക്കി സുഗിപ്പിക്ക് താര മായ ഉയിർ ?

  12. Dear Michu, വളരെ നന്നായിട്ടുണ്ട്. ഇതുപോലെ തമ്മിൽ തമ്മിൽ സ്നേഹിക്കുന്ന ഒരു കൂട്ടുകുടുംബവും അംഗങ്ങളും കാണാൻ തന്നെ കിട്ടില്ല. എല്ലാവരുടെയും സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു. താരയും അഭിയും സ്നേഹമാണോ. Waiting for the next part.
    Regards.

  13. അപ്പോ ചേച്ചിപ്പെണ്ണ് BG ലൂടെ ചരട് വലിക്കുന്നുണ്ടായിരുന്നോ, ശെടാ ഒരു ഹിന്റ് പോലും തന്നിലല്ലോ, ഒത്തിരി ഹാപ്പി ആണ് കേട്ടോ ബ്രോ, ഇങ്ങന്നെ പെട്ടന് പെട്ടന്ന് ഓരോ പാർട്ടും കിട്ടുമെന്ന് കരുതിയില്ല താങ്ക്സ് ? നന്പ ❤

  14. മിച്ചു ശെരിക്കും അടിപൊളി നിന്നെ വിമർശിക്കാൻ നിക്കുന്നവർക്കു നീ തൂലിക പടവാൾ ആക്കി മറുപടി കൊടുക്കണം അത് നമ്മളെ ഓരോ പേരുടെയും വാശി ആണ് അത്രക്കും ഇഷ്ടം ആണ് ഇത് എനിക്ക് അങ്ങനെ ഇഷ്ടം ഉള്ള ഇത് നീ ഞങ്ങൾക്ക് തരുന്ന സമയം നിന്റെ കൂടെ നിന്നെ സ്നേഹിക്കുന്ന ഈ കഥയെ സ്നേഹിക്കുന്ന ഓരോ പേരും കൂടെ ഉണ്ടാകും. നീ നിന്റെ സമയം പോലെ എഴുതിക്കോ മുത്തേ കൂടെ ഉണ്ടല്ലോ

    സ്നേഹത്തോടെ
    യദു ?

  15. ജഗന്നാഥൻ

    ഈ ഭാഗവും നന്നായിട്ടുണ്ട്.എന്നാലും ആര് ആയിരിക്കും ഈ അഭി?.

  16. Abhiyettan arayirunnu….

    1. സഹോ കഥ വായിക്കുമ്പോൾ ശെരിക്കും വായിച്ചാൽ മനസിൽ ആകും ആരാണ് അഭി എന്നൊക്കെ ???

  17. ഇ പാർട്ടും നന്നായി

  18. കലക്കി മോനെ മിച്ചു
    Twist അതെനിക്കിഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️waiting for next part

  19. Michu bro ithu oru sadarana kadhayil upari oru vikaram aayi maarikondh irukkuvaanu
    Kadha valare nannayittund
    Ningal ee kadha chilarude kuthuvaakukal kettu nirtharuth.

    1. വൈകാരികതയിൽ നിന്നല്ലേ ബ്രോ ബന്ധങ്ങൾ ഉടലെടുക്കുന്നത്. And thank u for the സപ്പോർട് bro.

      1. Bro ഞാൻ എന്തായാലും നിർത്തില്ല എന്തായാലും ഞാൻ ഇത്രയും മെനക്കെട്ടു എഴുതി..അത് കൊണ്ട് പൂർത്തീകരിക്കും അത് ഒരു വാശി ആണ്.
        നന്ദി.

        1. മുത്തേ അതിനു നന്ദി ഉണ്ട്.. നിന്റെ കൂടെ ഉണ്ട് മുത്തേ

        2. ???????????????

        3. Muthe katta support und. Polikku bro

Leave a Reply

Your email address will not be published. Required fields are marked *