ടീച്ചർ ആന്റിയും ഇത്തയും 27 [MIchu] 570

പിന്നെ ഞാൻ എഴുനേറ്റു അവളുടെ കഴുത്തിൽ ഉമ്മവച്ചു… നല്ല വിയർപ്പു മണം ഉണ്ട് അവൾക്ക്. ചേച്ചി പെണ്ണേ…. മഹ്മ്മ്… നല്ല മണം ഞാൻ വീണ്ടും അവളുടെ കഴുത്തിൽ മുഖം അമർത്തി മണത്തു. അവൾ മൊബൈലും തോണ്ടി കിടക്കുകയാണ്. പിണങ്ങല്ലേടി പെണ്ണേ.. ഞാൻ അവളുടെ വയറിൽ ഇട്ടു പിച്ചി വേദനിപ്പിക്കാതെ.അച്ചൂട്ടാ ചേച്ചിയുടെ വയറിൽ ഇട്ടു പിടിക്കല്ലെന്നു പറഞ്ഞിട്ടില്ലേ??ദേ അഭിഏട്ടന്റെ കുഞ്ഞു വാവക്ക് കിടക്കാൻ ഉള്ളതാ കേട്ടോടാ.. അവൾ മുഖംതിരിച്ചു എനിക്ക് ഒരു ഉമ്മ തന്നുകൊണ്ടു പറഞ്ഞു. മാറിയോ വിഷമം ഒക്കെ. മഹ്മ്മ്. പിന്നെ അവൾ മൊബൈൽ മാറ്റി വച്ചു ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ് ലാംപ് ഇട്ടു. വാ ചേച്ചിയുടെ ചക്കരകുട്ടൻ. ഞാൻ അവളെ കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ടു പൊതിഞ്ഞു. അതെ ചേച്ചി ഒരു കാര്യം ചോദിക്കട്ടെ. മഹ്മ് ചോദിക്കടി. നിങ്ങൾ തമ്മിൽ പ്രേമം മാത്രമേ ഉള്ളോ അതോ?? അവൾ ചോദിച്ചതിന്റെ അർത്ഥം എനിക്ക് മനസ്സിലായി. അവളോട്‌ പിന്നൊന്നും എനിക്ക് ഒളിച്ചു വക്കാൻ തോന്നിയില്ല. ഞാൻ ഏല്ലാം തുറന്നു തന്നെ പറഞ്ഞു. ഞങ്ങൾ ബന്ധപ്പെടാറുള്ള കാര്യവും. ഒരുമിച്ചാണ് കിടക്കുന്നതെന്നും ഏല്ലാം തുടക്കം മുതൽ ദേ ഇങ്ങോട്ട് വരുന്നതിനു മുന്നേ ഉള്ള കാര്യങ്ങൾ വരെ ഞാൻ അവളോട്‌ പറഞ്ഞു. അവളുടെ കണ്ണു തള്ളി എന്ന്വേണം പറയാൻ. എന്റെ അച്ചുവേ… എന്നാലും നീ… അയ്യടാ അവന്റെ നാണം കണ്ടില്ലേ.. വേണ്ടാത്ത പരിപാടിക്കു പോയിട്ട്. ദേ സേഫ് ആയിട്ടൊക്കെ ആണോ രണ്ടും കൂടി കുത്തി മറിയുന്നതൊക്കെ. പിന്നെ ഞാൻ കോണ്ടത്തിന്റെ കാര്യം ഒക്കെ പറഞ്ഞു അവളോട്‌. എടാ ഭയങ്കരാ നീ ആളു കൊള്ളാല്ലോ?? മുന്നേ എനിക്കൊരു ഡൌട്ട് തോന്നിയതാണ് നിന്റെ റൂമിൽ വന്നപ്പോൾ. ഏതോ പെണ്ണിന്റെ മണം. അത് ഇവൾ ആയിരുന്നല്ലേ അപ്പൊ?? കൊള്ളാം എന്തായാലും. ആ പാവം അമ്മയെ പറ്റിച്ചോണ്ട് ഇരിക്കുകയാണ് അല്ലേ?? ടി ചേച്ചി പ്ലീസ് അങ്ങിനെ പറയരുത്. ഇത്ത ഒരിക്കലും എന്നെ വിളിച്ചു കേറ്റിയിട്ടില്ല. ഏല്ലാം എന്റെ നിർബന്ധം കൊണ്ടു ഞാൻ ആയിട്ട് ചെയ്യുന്നതാണ്. ആ റൂമിൽ കൂടെ കിടക്കുന്നതു പോലും. മതി മതി അവളുടെ വയർ വീർക്കാതെ നോക്കിക്കോ.പെട്ടെന്ന് അവളുടെ മൊബൈൽ റിംഗ് ചെയ്തു. അഭി കാളിങ്….. അവൾ ഫോൺ എടുത്തു സ്‌പീക്കറിൽ ഇട്ടു. മഹ്മ്മ് താരേ ഉറങ്ങിയോ. ഇല്ല അഭി ഉറങ്ങിയില്ല.. കിടക്കുകയായിരുന്നു. അച്ചു എന്ത് പറഞ്ഞു. അവന് എന്നെ ബോധിച്ചോ?? അതിനു അഭിഏട്ടനെ അവന് അറിയാത്തതു ഒന്നും അല്ലല്ലോ. അവനാണ് വലിയ സന്തോഷം. നടക്കുമോ താരേ… നമ്മുടെ കല്യാണം. അറിയില്ല അഭി… ശരി ഞാൻ വയ്ക്കട്ടെ അഭിഏട്ടൻ കിടന്നോളു. എന്താടോ തനിക്ക് എന്നോട് ഇഷ്ടക്കുറവുണ്ടോ?? അയ്യോ അത് കൊണ്ടൊന്നും അല്ല. വെറുതെ നമ്മൾ ഓരോന്ന് ആശിച്ചിട്ട് നടക്കാതെ പോയാൽ പിന്നെ എനിക്കും അഭിയേട്ടനും അത് ഒരു വിഷമം ആകും. അതുകൊണ്ടാണ്. അച്ചു എന്തിയെ?? ദേ എന്നെയും കെട്ടിപിടിച്ചു കിടപ്പുണ്ട് കൊടുക്കണോ??വേണ്ട വേണ്ട തനിക്ക് അച്ചുവിനെ പിരിയുന്നതിൽ നല്ല വിഷമം ഉണ്ടല്ലേടോ?? മഹ്മ്മ് അവൾ അതിനു മറുപടി ആയി ഒന്ന് മൂളുക മാത്രം ചെയ്തു. ശരിയടോ താൻ ബുദ്ധിമുട്ടി സംസാരിക്കേണ്ട. അഭി പ്ലീസ് എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. പിന്നെ പറഞ്ഞല്ലോ മുന്നേ ഞാൻ… ആശിച്ചിട്ട് കിട്ടാതെ പോയാൽ….. അവൾ പറഞ്ഞു നിർത്തി.

The Author

Michu

MIchu

106 Comments

Add a Comment
  1. മിച്ചു ബ്രോ

    പ്ലീസ് ഒരു സ്റ്റോറി പെട്ടെന്ന് തന്നൂടെ…

    ഇത്ര ഫാൻസ്‌ നിങ്ങൾക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആനു….

    സൊ പ്ലീസ് ഊണ് പരിഗണിക്കാനേ…

    പ്ലീസ് റിപ്ലൈ ചെയ്യണേ

    1. മിച്ചു.

      വൈകാതെ ഒരു പുതിയ കഥ വരുന്നതായിരിക്കും.

  2. ബ്രോ ഈ കമന്റ്‌ കാണുന്നുണ്ടേൽ ഒരു റിപ്ലൈ എക്കിലും തരണേ ഇടക്ക് ഇടക്ക് ഇപ്പോളും ഞൻ വന്ന് നോക്കാറുണ്ട് തുരുമോ എന്ന് അറിയാൻ ❤️

    1. മിച്ചു.

      സപ്പോർട്ടിനു നന്ദി ബ്രോ. തുടർന്നു എഴുതുന്നത് ആയിരിക്കും. Wait nd see

  3. First ടൈം ആണ് ഇതിൽ കമന്റ്‌ ഇടുന്നത് ചുമ്മാ കമ്പി കഥ വായിക്കാൻ വന്ന് വായിച്ച് തുടങ്ങിയതാ പക്ഷെ എന്തോ ഈ കഥ എനിക്ക് ഒരുപാട് ഇഷ്ട്ടമായി it not just a kambi story it’s Emotional story ❤️? bery very like it ??

    1. മിച്ചു.

      Part28 ഉടനെ വരും…. എഴുതി തുടങ്ങി

  4. Varghese Thankachan

    Hi Michu
    Njan EE kadha vayikkan sathyathil sex nokki vannathaaa but ethu enne nalloru Relationship il konduvannu. Thanks
    Pinne enniku ninneyum Ethayeyum Tharayeyun baki mattullavareyum Eshttamayi.
    Please EE kadha Continue cheyyamo
    Njan Supportaaaa okke
    Nee Thudarumennu prethishikkunnu ktto.

  5. മിച്ചു ബ്രോ കഥ ദയവായി തുടരു നിങ്ങൾ ഇങ്ങനെ നിർത്തിയാൽ എന്താ ചെയ്യാ നിർത്താനുള്ള കാരണമെങ്കിലും പറയാമോ

  6. p k രാംദാസ്

    നിർത്തി എന്ന് പറഞ്ഞെങ്കിലും….. ഒന്നുടെ ആലോചിച്ചു കൂടെ ആന്റി ഒന്നും അങ്ങനെ മനസ്സിന്നു പോവുന്നില്ല…

  7. Bro, continue cheythude???

  8. Michu bro കഥയുടെ ഇല്ലബാഗവും ഒരു pdf ഏകി edaamo please

  9. Bro full parts oru pdfaaki publish cheyyamo please

  10. ചില കാരണങ്ങളാൽ ഞാൻ ഈ കഥ അവസാനിപ്പിച്ചതായി അറിയിക്കുന്നു ഇതുവരെയുള്ള സപ്പോർട്ടുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ മിച്ചു.

    1. കാമുകൻ

      മുത്ത് മണി അല്ലെ….
      ഒന്ന് തുടരാൻ നോക്ക് ബ്രോ ???

      1. പോടാ മൈരേ

  11. ബാക്കി എവിടെ ബ്രോ

    1. Bro continue elle no problem.onnu pdf aaki engilum edu.for your fans.

  12. Where are you bro?? Wait cheythu madupikalle,, oru replay enkilm pretheekshikunnu..

  13. Bro continue ചെയ്യ് ബ്രോ…
    ഇനി continue ചെയ്യാൻ പറ്റാത്തെ സാഹചര്യമാണെൻകിൽ പറ്റുമെൻകിൽ അതും പറയാം..
    കാത്തിരിപ്പ് ഒഴിവാക്കാമല്ലോ എന്ന് കരുതി അന്ന് ബ്രോ…
    എന്തെകിലും ഒരു സാഹചര്യം ഉണ്ടെൻകിൽ തുടരണേ bro?

    1. മിച്ചു.

      വരും തിരിച്ചു വരും

  14. p k രാംദാസ്

    ഒരു date എങ്കിലും പറ… എന്നും കേറി നോക്കുന്നുണ്ട്…

  15. Bro kore kaalam ayi waiting llu Anu? plzz continue cheyanam

  16. p k രാംദാസ്

    എഴുതി തുടങ്ങിയോ….?

  17. p k രാംദാസ്

    ആന്റിയും അച്ചുവും മനസ്സിന്നു പോവുന്നില്ല…. വൈകാതെ അടുത്ത ഭാഗം തന്നുടെ…

  18. p k രാംദാസ്

    ആന്റി കഥകൾ tag ൽ കേറുന്നത് തന്നെ നിങ്ങളുടെ കഥ വന്നോ എന്ന് അറിയാനാ…. എന്നും വന്ന് നോക്കും… നിരാശപ്പെടുത്തരുത്…

  19. Bro please post the store please
    Please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please

  20. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ബ്രോ…

    1 കൊല്ലത്തിനു മെലെ ആയി…

    എന്താ സംഭവിച്ചതെന്നു അറിയില്ല…

    വ്യക്തിപരമായ, ആരോഗ്യപരമായ പ്രേശ്നങ്ങൾ ഉണ്ട്വങ്കിൽ..

    അതെല്ലാം പരിഹരിച്ചതിനു ശേഷം കഥ തുടരണം…

    Its ആ request ??

  21. ബാക്കി എവിടെ

  22. യദുൽ ?NA³?

    മിച്ചു ടാ മോനെ ഇതൊന്ന് നല്ലത് പോലെ എഴുതി താടാ

  23. Bakki evde bro. Udane undaakumi?

  24. മുത്തേ evde

  25. Bakki eppazha edunne

  26. p k രാംദാസ്

    4 മാസം ആയി കാത്തിരിക്കുന്നു ഒരു റിപ്ലൈ എങ്കിലും തന്നുടെ…..

    1. മിച്ചു

      ചിലകാരണങ്ങളാൽ എഴുതാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല. താമസിയാതെ ഈ കഥ തുടരും…

      1. Machane iniyenkilum onnu ezhuthi tudangumo

      2. ഇത് മിച്ചു ആണോ….
        മച്ചാൻ പേര് ഇംഗ്ലീഷിൽ അല്ലെ എഴുതാറ് ????
        അല്ല ഫേക്ക് ആണോ എന്ന് തോന്നിയത് കൊണ്ട് ചോദിച്ചതാ…..
        ❣️❣️❣️

        1. മിച്ചു

          ഞാൻ ഈ കഥ അവസാനിപ്പിച്ചതായി അറിയിക്കുന്നു ഇതുവരെയുള്ള സപ്പോർട്ടുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ മിച്ചു.

Leave a Reply

Your email address will not be published. Required fields are marked *