എനിക്ക് പോകാൻ തോന്നുന്നില്ലടി ഇന്ന്… എനിക്ക് വയ്യ.. നിന്നെ കാണാതിരിക്കാൻ ഞാൻ അവളുടെ മടിയിൽ കയറിക്കിടന്നു.അവൾക്കും നല്ല വിഷമം ഉണ്ട്. ഇപ്പൊ പൊട്ടും എന്ന് പറഞ്ഞിരിക്കുകയാണ് അവളുടെ മുഖം. കഴിക്കണ്ടേ അച്ചൂ… പോയി പല്ല് തേച്കുളിച്ചു വാ. അവൾ കണ്ണ് തുടച്ചു കൊണ്ടു പറഞ്ഞു. ടി…. പോ കരയിപ്പിക്കാൻ വേണ്ടി… അവൾ എന്റെ കവിളിൽ ഒന്ന് പിടിച്ചു നുള്ളി. പോ പോയി കുളിച്ചിട്ട് വാ കുട്ടാ.ഞാൻ മനസ്സില്ലാ മനസ്സോടെ എഴുനേറ്റു കുളിക്കാൻ കയറി.കുളിയും പല്ല് തേപ്പും മറ്റു കലാപരിപാടികളും ഏല്ലാം കഴിഞ്ഞു ഇറങ്ങി. അവള് തന്നെ എന്റെ മുടിയെല്ലാം ചീപ്പി തന്നു. പിന്നെ മുന്നേ പറഞ്ഞത് ഓർമ്മഉണ്ടല്ലോ കുരുത്തക്കേടോന്നും കാണിച്ചു വയ്ക്കരുത് കേട്ടല്ലോ അവളടുത്ത്.കുറച്ചു ഗൗരവത്തോടെ ആണ് അവൾ അത് പറഞ്ഞത്. മഹ്മ്.. മൂളിയാൽ പോരാ.. ഞാൻ എന്നും വിളിച്ചു അന്വേഷിക്കും കേട്ടല്ലോ. മഹ്മ്മ്.ഉമ്മ… അവൾ എന്റെ കവിളത്തു ഒരു ഉമ്മ തന്നു. തിരിച്ചു ഞാനും. പിന്നെ ഞങ്ങൾ കഴിക്കാൻ പോയിരുന്നു. അച്ചൂട്ടിയെ അവിടെ പോയി നിന്നു മായയെ ബുദ്ധിമുട്ടിക്കുകയൊന്നും ചെയ്യല്ലേ. അമ്മായി അവൾക്ക് ഉപദേശം കൊടുക്കുകയാണ്. നാത്തൂനേ ഒന്ന് നോക്കിക്കോണേ.നീ പേടിക്കണ്ട ശ്യാമേ. അവൾ എന്റെ കണ്ണുംവെട്ടത്തു അല്ലേ. അച്ചൂ നോക്കിക്കോളണം അവളെ അമ്മായി പിന്നെ എന്നോടായി പറഞ്ഞു. കഴിച്ചു കഴിഞ്ഞു ചേച്ചി എന്നെയും കൊണ്ട് തൊടിയിൽ ഒന്ന് കറങ്ങി അടിച്ചു. അങ്ങിനെ നടക്കുമ്പോളെല്ലാം പഴയകാല ഓർമ്മകൾ തികട്ടി വരുന്നു. പെട്ടെന്ന് ആരോ കിലുകിലെ ചിരിച്ചു കൊണ്ടു ഓടി മറയുന്നത് ഞാൻ കണ്ടു ഒരു പെണ്ണാണ്, കൊലുസ് കിലുക്കം കേട്ടു കൂടെ കുട്ടിനിക്കർ ഇട്ടു ഒരു ഉണ്ട പക്രു അവൾക്കു പിന്നാലെ ഓടുന്നു. അവളുടെ പിന്നാബുറമെ കാണാൻ സാധിച്ചുള്ളൂ പെണ്ണ് കോളേജിൽഒക്കെ പഠിക്കുന്ന പ്രായം കാണും. പാവാടയും ബ്ലൗസും ആണ് വേഷം. എനിക്ക് അത് കണ്ടിട്ട് ചേച്ചിയെയും എന്നെയും ആണ് ഓർമ്മ വന്നത്. പണ്ട് കുട്ടി നിക്കറും ഇട്ട് അവളുടെ പിറകെ അവളെ പിടിക്കാൻ വേണ്ടി ഓടുന്നതും ഓടി തളരുമ്പോൾ അവൾ അണച്ചു കൊണ്ടു നിൽക്കുന്നതും.. ഏല്ലാം ഇപ്പോൾ ഓർക്കുമ്പോൾ എവിടെയൊക്കെയോ നീറുന്ന പോലെ. ആരാ ചേച്ചി അത്.. ഓടിമറഞ്ഞ ആ പെണ്ണിനെ നോക്കി ഞാൻ ചോദിച്ചു. അത് ഇവിടെ ജോലിക്ക് വരുന്ന ചേച്ചിയുടെ മോളാണ്. ആ കൊച്ചു കുട്ടി ഏതാണെന്നു അറിയില്ല അച്ചൂ അവരുടെ ബന്ധത്തിൽ ഉള്ള വല്ലതും ആയിരിക്കും.മഹ്മ്. പിന്നെ ഞങ്ങൾ ആ പഴയ മുല്ലമരത്തണലിൽ പോയി ഇരുന്നു. വാടാ കുട്ടാ വാ വന്നു മടിയിൽ കിടക്ക്. അവൾ എന്നെ മടിയിൽക്കിടത്തി മുടിയിൽ തഴുകികൊണ്ടിരുന്നു. എന്തക്കയോ അവൾ സംസാരിക്കുന്നുണ്ട്. പക്ഷെ എന്റെ മനസ്സ് മുഴുവൻ അവളെ പിരിയുന്ന വിഷമത്തിൽ ആണ്. പറ്റുന്നില്ല ഇന്ന്… സാധാരണ ഞാൻ പിടിച്ചു നിൽക്കുന്നത് ആണ്. പക്ഷെ ഇന്ന് മനസ്സ് മുഴുവൻ ഒരു വിങ്ങൽ. പക്ഷെ പിരിഞ്ഞല്ലേ പറ്റൂ. ഞാൻ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ചേച്ചി… മ്മ്മ് എന്താ അച്ചുകുട്ടാ…. എനിക്ക്…. എനിക്ക് പറ്റുന്നില്ലടി നിന്നെ വിട്ടുപോകാൻ.ഞാൻ നിന്നെ കെട്ടിക്കോട്ടേടി…കെട്ടിക്കോടാ ചെക്കാ… പിന്നെ അവളുടെ കൈപിടിച്ചു എന്റെ കഴുത്തിനു ഇടയിൽ വച്ചു തൊടിയിലെ ഇളം കാറ്റും കൊണ്ടു എന്റെ ചേച്ചി പെണ്ണിന്റെ മടിയിൽ ഇങ്ങനെ കിടന്നു. ഇനി ഒരിക്കലും തിരികെ കിട്ടാത്ത ആ പഴയ നാളുകളെ ഓർത്ത്.
അങ്ങിനെ എന്റെ ചേച്ചി പെണ്ണും നെറ്റിയിൽ സിന്ദൂരം തൊടാൻ പോകുന്നു…. എനിക്ക് അവൾക്ക് വേണ്ടി ഇതെങ്കിലും ചെയ്തു കൊടുക്കണം… അവൾ പറയാതെ തന്നെ എനിക്കറിയാം അവൾക്ക് അഭിയേട്ടനെ ഒരുപാട് ഇഷ്ടം ആണ്.
ഞാൻ നടത്തി കൊടുക്കും ഉറപ്പ്…. ഇനി ആര് എതിർത്തു എന്ന് പറഞ്ഞാലും.
തുടരും….
അങ്ങിനെ എന്റെ ചേച്ചി പെണ്ണും നെറ്റിയിൽ സിന്ദൂരം തൊടാൻ പോകുന്നു…. എനിക്ക് അവൾക്ക് വേണ്ടി ഇതെങ്കിലും ചെയ്തു കൊടുക്കണം… അവൾ പറയാതെ തന്നെ എനിക്കറിയാം അവൾക്ക് അഭിയേട്ടനെ ഒരുപാട് ഇഷ്ടം ആണ്.
ഞാൻ നടത്തി കൊടുക്കും ഉറപ്പ്…. ഇനി ആര് എതിർത്തു എന്ന് പറഞ്ഞാലും.
തുടരും….
മിച്ചു ബ്രോ
പ്ലീസ് ഒരു സ്റ്റോറി പെട്ടെന്ന് തന്നൂടെ…
ഇത്ര ഫാൻസ് നിങ്ങൾക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആനു….
സൊ പ്ലീസ് ഊണ് പരിഗണിക്കാനേ…
പ്ലീസ് റിപ്ലൈ ചെയ്യണേ
വൈകാതെ ഒരു പുതിയ കഥ വരുന്നതായിരിക്കും.
ബ്രോ ഈ കമന്റ് കാണുന്നുണ്ടേൽ ഒരു റിപ്ലൈ എക്കിലും തരണേ ഇടക്ക് ഇടക്ക് ഇപ്പോളും ഞൻ വന്ന് നോക്കാറുണ്ട് തുരുമോ എന്ന് അറിയാൻ ❤️
സപ്പോർട്ടിനു നന്ദി ബ്രോ. തുടർന്നു എഴുതുന്നത് ആയിരിക്കും. Wait nd see
First ടൈം ആണ് ഇതിൽ കമന്റ് ഇടുന്നത് ചുമ്മാ കമ്പി കഥ വായിക്കാൻ വന്ന് വായിച്ച് തുടങ്ങിയതാ പക്ഷെ എന്തോ ഈ കഥ എനിക്ക് ഒരുപാട് ഇഷ്ട്ടമായി it not just a kambi story it’s Emotional story ❤️? bery very like it ??
Part28 ഉടനെ വരും…. എഴുതി തുടങ്ങി
Hi Michu
Njan EE kadha vayikkan sathyathil sex nokki vannathaaa but ethu enne nalloru Relationship il konduvannu. Thanks
Pinne enniku ninneyum Ethayeyum Tharayeyun baki mattullavareyum Eshttamayi.
Please EE kadha Continue cheyyamo
Njan Supportaaaa okke
Nee Thudarumennu prethishikkunnu ktto.
മിച്ചു ബ്രോ കഥ ദയവായി തുടരു നിങ്ങൾ ഇങ്ങനെ നിർത്തിയാൽ എന്താ ചെയ്യാ നിർത്താനുള്ള കാരണമെങ്കിലും പറയാമോ
നിർത്തി എന്ന് പറഞ്ഞെങ്കിലും….. ഒന്നുടെ ആലോചിച്ചു കൂടെ ആന്റി ഒന്നും അങ്ങനെ മനസ്സിന്നു പോവുന്നില്ല…
Bro, continue cheythude???
Michu bro കഥയുടെ ഇല്ലബാഗവും ഒരു pdf ഏകി edaamo please
Bro full parts oru pdfaaki publish cheyyamo please
ചില കാരണങ്ങളാൽ ഞാൻ ഈ കഥ അവസാനിപ്പിച്ചതായി അറിയിക്കുന്നു ഇതുവരെയുള്ള സപ്പോർട്ടുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ മിച്ചു.
മുത്ത് മണി അല്ലെ….
ഒന്ന് തുടരാൻ നോക്ക് ബ്രോ ???
പോടാ മൈരേ
ബാക്കി എവിടെ ബ്രോ
Bro continue elle no problem.onnu pdf aaki engilum edu.for your fans.
Where are you bro?? Wait cheythu madupikalle,, oru replay enkilm pretheekshikunnu..
Bro continue ചെയ്യ് ബ്രോ…
ഇനി continue ചെയ്യാൻ പറ്റാത്തെ സാഹചര്യമാണെൻകിൽ പറ്റുമെൻകിൽ അതും പറയാം..
കാത്തിരിപ്പ് ഒഴിവാക്കാമല്ലോ എന്ന് കരുതി അന്ന് ബ്രോ…
എന്തെകിലും ഒരു സാഹചര്യം ഉണ്ടെൻകിൽ തുടരണേ bro?
വരും തിരിച്ചു വരും
ഒരു date എങ്കിലും പറ… എന്നും കേറി നോക്കുന്നുണ്ട്…
Bro kore kaalam ayi waiting llu Anu? plzz continue cheyanam
എഴുതി തുടങ്ങിയോ….?
ആന്റിയും അച്ചുവും മനസ്സിന്നു പോവുന്നില്ല…. വൈകാതെ അടുത്ത ഭാഗം തന്നുടെ…
ആന്റി കഥകൾ tag ൽ കേറുന്നത് തന്നെ നിങ്ങളുടെ കഥ വന്നോ എന്ന് അറിയാനാ…. എന്നും വന്ന് നോക്കും… നിരാശപ്പെടുത്തരുത്…
Bro please post the store please
Please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please
???…
ബ്രോ…
1 കൊല്ലത്തിനു മെലെ ആയി…
എന്താ സംഭവിച്ചതെന്നു അറിയില്ല…
വ്യക്തിപരമായ, ആരോഗ്യപരമായ പ്രേശ്നങ്ങൾ ഉണ്ട്വങ്കിൽ..
അതെല്ലാം പരിഹരിച്ചതിനു ശേഷം കഥ തുടരണം…
Its ആ request ??
Nxt part plz
ബാക്കി എവിടെ
മിച്ചു ടാ മോനെ ഇതൊന്ന് നല്ലത് പോലെ എഴുതി താടാ
Kooi
Bakki evde bro. Udane undaakumi?
Nxt part
മുത്തേ evde
Bakki eppazha edunne
Da
4 മാസം ആയി കാത്തിരിക്കുന്നു ഒരു റിപ്ലൈ എങ്കിലും തന്നുടെ…..
ചിലകാരണങ്ങളാൽ എഴുതാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല. താമസിയാതെ ഈ കഥ തുടരും…
Machane iniyenkilum onnu ezhuthi tudangumo
ഇത് മിച്ചു ആണോ….
മച്ചാൻ പേര് ഇംഗ്ലീഷിൽ അല്ലെ എഴുതാറ് ????
അല്ല ഫേക്ക് ആണോ എന്ന് തോന്നിയത് കൊണ്ട് ചോദിച്ചതാ…..
❣️❣️❣️
ഞാൻ ഈ കഥ അവസാനിപ്പിച്ചതായി അറിയിക്കുന്നു ഇതുവരെയുള്ള സപ്പോർട്ടുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ മിച്ചു.