ടീച്ചർ ആന്റിയും ഇത്തയും 27 [MIchu] 571

ടീച്ചർ ആന്റിയും ഇത്തയും 27

Teacher Auntiyum Ethayum Part 27 | Author : MichuPrevious Part

ഭൂമി പിളർന്നു താഴെ പോകുന്ന പോലെ തോന്നി എനിക്ക്.വൈനിന്റെ ലഹരി ഏല്ലാം ആവിയായി പോയി.എന്ത് പറയണം എന്ത് ചെയ്യണം എന്നൊന്നും ചിന്തിക്കാൻ കഴിയാതെ ഞാൻ കട്ടിലിൽ ഇരുന്നു. ഞങ്ങൾക്കിടയിൽ മൗനം മാത്രം. ഇത് എങ്ങനെ എപ്പോൾ ഒന്നും പിടികിട്ടുന്നില്ല ഞാൻ ഒരു ജീവച്ഛവം ആയി അവിടിരുന്നു. കുറച്ചു കഴിഞ്ഞു അവൾ വന്നു എന്റെ മുഖം പിടിച്ചുയർത്തി. അവൾ ഇന്ന് കടവിൽ വച്ചു ഏല്ലാം ഞങ്ങളോട് പറഞ്ഞു. അശ്വതി അവളും അറിഞ്ഞോ?? ഞാൻ ജാല്യതയോടെ ചോദിച്ചു. മഹ്മ്മ്. എന്നാലും ഇത്താക്ക് എങ്ങനെ ധൈര്യം ഉണ്ടായി ഇവരോട് പറയാൻ. ഞാൻ മനസ്സിൽ ഓർത്തു. ഞാൻ അവളുടെ കൈ പിടിച്ചു വിതുമ്പിക്കരണ്ഞു. ചേച്ചി എന്നോട്….. എന്നോട് ക്ഷമിക്കണം.. ഞാൻ… ഞാൻ…. പറ്റിപോയി. എനിക്ക് അതിനേക്കാളും ഏല്ലാം വിഷമം തോന്നിയത് അവളോട്‌ മറച്ചു വച്ചു എന്ന തോന്നലാണ്. ചേച്ചി ഞാൻ…. ഞാൻ ഇരുന്നു വിതുമ്പി. ദേ ഇനി കരയണ്ട.. പറ്റിയത് പറ്റി.പക്ഷെ അച്ചൂ ഇത്തിരി കടന്നു പോയി നീ കാണിച്ചത്. അവൾ ഒരു നേരിയ ശാസന പോലെ എന്നോട് പറഞ്ഞു. നീ ഇതിന്റെ വരുംവരായ്കകൾ ചിന്തിച്ചിട്ടുണ്ടോ?? നമ്മുടെ കുടുംബത്തിൽ ആരെങ്കിലും ഇത് അംഗീകരിക്കുമെന്ന് നിനക്ക് തോന്നുണ്ടോ?? അച്ചുവിന്റെ അമ്മ അവളോട്‌ കാണിക്കുന്ന സ്നേഹം നോക്കിക്കേ… ആ അമ്മ ഇത് അറിഞ്ഞാൽ. നീ അതൊക്കെ എന്താ മോനെ ആലോചിക്കാഞ്ഞെ? സത്യം പറഞ്ഞാൽ അതുവരെ ഇല്ലാതിരുന്ന പേടി എന്റെ മനസ്സിൽ അവളുടെ വാക്ക് കേട്ടു പെട്ടെന്ന് ഇരച്ചു കയറി. ചേച്ചി ഞാൻ അവളുടെ വയറിൽ കെട്ടിപിടിച്ചു കിടന്നു ഏങ്ങലടിച്ചു. ചേച്ചിവല്ലതും പറഞ്ഞോ ഇത്തയെ?? എന്തിനു?? . ടാ പൊട്ടൻ ചെറുക്കാ ഒരു പെണ്ണിനെ മറ്റൊരു പെണ്ണിനെ മനസ്സിലാക്കാൻ പറ്റൂ. അവളുടെ മനസ്സിലെ വേദന എനിക്കറിയാം. നീ ചേച്ചിയുടെ കാര്യം തന്നെ ഒന്ന് ആലോചിച്ചു നോക്കിയേ എത്ര കല്യാണ ആലോചനകൾ വന്നതാ എനിക്ക്. എന്റെ പ്രായത്തിൽ ഉള്ള എല്ലാരും കല്യാണവും കഴിച്ചു കുട്ടികളും ആയി.അത് വച്ചു നോക്കുകയാണെങ്കിൽ കല്യാണം കഴിച്ചിട്ടു ഒരു കുട്ടിയെയും കൊടുത്തിട്ട് അവളെ കളഞ്ഞട്ട് ഭർത്താവ് പോയപ്പോൾ അവൾക്ക് എന്ത് മാത്രം വിഷമം ഉണ്ടായിട്ടുണ്ടാകും. അവളെ സംബന്ധിച്ചിടത്തോളം അവൾ ഒരു ആൺ തുണ ആഗ്രഹിക്കുന്ന സമയം ആണിത്.അവൾക്കും നിന്നെ ജീവൻ ആണെന്ന് അവളുടെ പറച്ചിലിൽ നിന്നും മനസ്സിലായി. അശ്വതിയോടായിരുന്നു അവളുടെ സങ്കടം പറച്ചിൽ കൂടുതൽ. അവൾക്ക് അവകാശ പെട്ടത് തട്ടിഎടുത്തു എന്ന് തോന്നരുതേ എന്നരീതിയിൽ പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു. ഒരുവിധത്തിൽ ആണ് ഞാൻ അവളെ സമാധാനിപ്പിച്ചു കൂട്ടി കൊണ്ടു വന്നത്. പോട്ടെ എന്റെ മോൻ കരയണ്ട…. ഇനി ഇപ്പൊ വരുന്നിടത്തു വച്ചു കാണാം. പിന്നെ നിന്നോട് ഞാൻ ചോദിച്ചെന്നോ പറഞ്ഞന്നോ ഒന്നും അവൾ അറിയണ്ട. നിന്നോട് തല്ക്കാലം പറയരുതേ എന്ന് പറഞ്ഞത്ആണ് അവൾ.

The Author

Michu

MIchu

106 Comments

Add a Comment
  1. മിച്ചു ബ്രോ

    പ്ലീസ് ഒരു സ്റ്റോറി പെട്ടെന്ന് തന്നൂടെ…

    ഇത്ര ഫാൻസ്‌ നിങ്ങൾക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആനു….

    സൊ പ്ലീസ് ഊണ് പരിഗണിക്കാനേ…

    പ്ലീസ് റിപ്ലൈ ചെയ്യണേ

    1. മിച്ചു.

      വൈകാതെ ഒരു പുതിയ കഥ വരുന്നതായിരിക്കും.

  2. ബ്രോ ഈ കമന്റ്‌ കാണുന്നുണ്ടേൽ ഒരു റിപ്ലൈ എക്കിലും തരണേ ഇടക്ക് ഇടക്ക് ഇപ്പോളും ഞൻ വന്ന് നോക്കാറുണ്ട് തുരുമോ എന്ന് അറിയാൻ ❤️

    1. മിച്ചു.

      സപ്പോർട്ടിനു നന്ദി ബ്രോ. തുടർന്നു എഴുതുന്നത് ആയിരിക്കും. Wait nd see

  3. First ടൈം ആണ് ഇതിൽ കമന്റ്‌ ഇടുന്നത് ചുമ്മാ കമ്പി കഥ വായിക്കാൻ വന്ന് വായിച്ച് തുടങ്ങിയതാ പക്ഷെ എന്തോ ഈ കഥ എനിക്ക് ഒരുപാട് ഇഷ്ട്ടമായി it not just a kambi story it’s Emotional story ❤️? bery very like it ??

    1. മിച്ചു.

      Part28 ഉടനെ വരും…. എഴുതി തുടങ്ങി

  4. Varghese Thankachan

    Hi Michu
    Njan EE kadha vayikkan sathyathil sex nokki vannathaaa but ethu enne nalloru Relationship il konduvannu. Thanks
    Pinne enniku ninneyum Ethayeyum Tharayeyun baki mattullavareyum Eshttamayi.
    Please EE kadha Continue cheyyamo
    Njan Supportaaaa okke
    Nee Thudarumennu prethishikkunnu ktto.

  5. മിച്ചു ബ്രോ കഥ ദയവായി തുടരു നിങ്ങൾ ഇങ്ങനെ നിർത്തിയാൽ എന്താ ചെയ്യാ നിർത്താനുള്ള കാരണമെങ്കിലും പറയാമോ

  6. p k രാംദാസ്

    നിർത്തി എന്ന് പറഞ്ഞെങ്കിലും….. ഒന്നുടെ ആലോചിച്ചു കൂടെ ആന്റി ഒന്നും അങ്ങനെ മനസ്സിന്നു പോവുന്നില്ല…

  7. Bro, continue cheythude???

  8. Michu bro കഥയുടെ ഇല്ലബാഗവും ഒരു pdf ഏകി edaamo please

  9. Bro full parts oru pdfaaki publish cheyyamo please

  10. ചില കാരണങ്ങളാൽ ഞാൻ ഈ കഥ അവസാനിപ്പിച്ചതായി അറിയിക്കുന്നു ഇതുവരെയുള്ള സപ്പോർട്ടുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ മിച്ചു.

    1. കാമുകൻ

      മുത്ത് മണി അല്ലെ….
      ഒന്ന് തുടരാൻ നോക്ക് ബ്രോ ???

      1. പോടാ മൈരേ

  11. ബാക്കി എവിടെ ബ്രോ

    1. Bro continue elle no problem.onnu pdf aaki engilum edu.for your fans.

  12. Where are you bro?? Wait cheythu madupikalle,, oru replay enkilm pretheekshikunnu..

  13. Bro continue ചെയ്യ് ബ്രോ…
    ഇനി continue ചെയ്യാൻ പറ്റാത്തെ സാഹചര്യമാണെൻകിൽ പറ്റുമെൻകിൽ അതും പറയാം..
    കാത്തിരിപ്പ് ഒഴിവാക്കാമല്ലോ എന്ന് കരുതി അന്ന് ബ്രോ…
    എന്തെകിലും ഒരു സാഹചര്യം ഉണ്ടെൻകിൽ തുടരണേ bro?

    1. മിച്ചു.

      വരും തിരിച്ചു വരും

  14. p k രാംദാസ്

    ഒരു date എങ്കിലും പറ… എന്നും കേറി നോക്കുന്നുണ്ട്…

  15. Bro kore kaalam ayi waiting llu Anu? plzz continue cheyanam

  16. p k രാംദാസ്

    എഴുതി തുടങ്ങിയോ….?

  17. p k രാംദാസ്

    ആന്റിയും അച്ചുവും മനസ്സിന്നു പോവുന്നില്ല…. വൈകാതെ അടുത്ത ഭാഗം തന്നുടെ…

  18. p k രാംദാസ്

    ആന്റി കഥകൾ tag ൽ കേറുന്നത് തന്നെ നിങ്ങളുടെ കഥ വന്നോ എന്ന് അറിയാനാ…. എന്നും വന്ന് നോക്കും… നിരാശപ്പെടുത്തരുത്…

  19. Bro please post the store please
    Please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please

  20. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    ബ്രോ…

    1 കൊല്ലത്തിനു മെലെ ആയി…

    എന്താ സംഭവിച്ചതെന്നു അറിയില്ല…

    വ്യക്തിപരമായ, ആരോഗ്യപരമായ പ്രേശ്നങ്ങൾ ഉണ്ട്വങ്കിൽ..

    അതെല്ലാം പരിഹരിച്ചതിനു ശേഷം കഥ തുടരണം…

    Its ആ request ??

  21. ബാക്കി എവിടെ

  22. യദുൽ ?NA³?

    മിച്ചു ടാ മോനെ ഇതൊന്ന് നല്ലത് പോലെ എഴുതി താടാ

  23. Bakki evde bro. Udane undaakumi?

  24. മുത്തേ evde

  25. Bakki eppazha edunne

  26. p k രാംദാസ്

    4 മാസം ആയി കാത്തിരിക്കുന്നു ഒരു റിപ്ലൈ എങ്കിലും തന്നുടെ…..

    1. മിച്ചു

      ചിലകാരണങ്ങളാൽ എഴുതാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല. താമസിയാതെ ഈ കഥ തുടരും…

      1. Machane iniyenkilum onnu ezhuthi tudangumo

      2. ഇത് മിച്ചു ആണോ….
        മച്ചാൻ പേര് ഇംഗ്ലീഷിൽ അല്ലെ എഴുതാറ് ????
        അല്ല ഫേക്ക് ആണോ എന്ന് തോന്നിയത് കൊണ്ട് ചോദിച്ചതാ…..
        ❣️❣️❣️

        1. മിച്ചു

          ഞാൻ ഈ കഥ അവസാനിപ്പിച്ചതായി അറിയിക്കുന്നു ഇതുവരെയുള്ള സപ്പോർട്ടുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ മിച്ചു.

Leave a Reply to Hooligans Cancel reply

Your email address will not be published. Required fields are marked *