എനിക്ക് ഇങ്ങനെയൊക്കെയങ്ങു നിങ്ങളുടെ കൂടെ കഴിഞ്ഞാൽ മതി. എനിക്ക് കല്യാണം ഒന്നും വേണ്ട. ഇവൾ ഇങ്ങനെ പൊട്ടികരയുന്നത് ആദ്യമായാണ് കാണുന്നത്.അവളെ കെട്ടിപുണർന്നുകൊണ്ട് ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് കൊണ്ട് കുറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ദേ ഇന്ന് തന്നെ ഞാൻ അമ്മയോട് സംസാരിക്കുന്നുണ്ട് അഭിയേട്ടനെ ക്കുറിച്ച്.അച്ചൂ ഇത് നടന്നില്ലെങ്കിൽ ഇനി എനിക്ക് കല്യാണമേ വേണ്ട.നടക്കുംപെണ്ണെ…..
പിന്നെ ഞാൻ അവളെയും പിടിച്ച്കൊണ്ട് വീട്ടിലേക്കു നടന്നു.അച്ചുവേ നീ ഇതെവിടെ പോയികിടക്കുവായിരുന്നു പോകണ്ടേ നമുക്ക് അമ്മയുടെ ചോദ്യം.വാ വന്ന് ഊണ് കഴിക്ക് അമ്മയ്ക്കൊഴിച്ച് ബാക്കി എല്ലാവരുടെയും മുഖത്തു ഒരു ദുഃഖത്തിന്റെ നിഴലാട്ടം കണ്ടു.അച്ചൂട്ടിയെ മോളെ ദേ മായയുടെ അടുത്ത് ചെന്ന് അവളെ ബുദ്ധിമുട്ടിക്കകയൊന്നും ചെയ്യല്ലേ. നാത്തൂനേ ഒരുകണ്ണ് വേണമെ…അമ്മായി ഒന്ന് കൂടി അമ്മയെ ശട്ടം കെട്ടി. നീ പേടിക്കാതെ ശ്യാമളെ അവളെ ഞാൻ നോക്കിക്കോളാം…..
ഊണ് കഴിച്ചു യാത്ര പറഞ്ഞ് പതിവുപോലെ തന്നെ അമ്മ കുറെ ചെടികളും ചേനയും കാച്ചിലും എല്ലാം എടുത്തു വണ്ടി നിറച്ചു.അങ്ങനെ യാത്ര പറഞ്ഞ് എല്ലാവരും വണ്ടിയിൽ ക്കയറി….. എന്റെ അച്ചുവേ നീ ഇതിനെക്കൂടെ അങ്ങ് കൊണ്ട് പൊക്കോ….. നീ ഇവിടെ വന്ന് രണ്ട് ദിവസം നിന്നിട്ട് പോയാൽ പിന്നെ നീ പോയതിന്റെ ദേഷ്യം ഞങ്ങളോടാണ് കാണിക്കുന്നത്. ഇതിനെയൊക്കെയെങ്ങനെ കെട്ടിച്ചുവേറൊരു വീട്ടിലേക്കു വിടുമോ എന്തോ….
അമ്മായിയുടെ കളിയാക്കൽ.എന്റെ ചേച്ചിപെണ്ണിനെ കളിയാക്കികൊണ്ടാണ് അമ്മായി പറഞ്ഞത്. അശ്വതി ഇന്ന് മനഃപൂർവ്വം കാറിനു പിന്നിലാണ് കയറിയത്. ഇത്തയ്ക്ക് വേണ്ടി തന്റെ സ്ഥാനം ഒഴിഞ്ഞു കൊടുത്തപോലെ.എനിക്ക് അശ്വതിയുടെ മുഖത്തു നോക്കാൻ ശരിക്കും ചമ്മൽ ആയിരുന്നു. അവൾക്കാണെങ്കിൽ ഞാൻഒന്നും അറിഞ്ഞിട്ടില്ലേ എന്ന ഭാവംആയിരുന്നു.അക്കുക്കുട്ടൻ വണ്ടിയിൽ കയറിയപ്പോളെ അശ്വതിയുടെ മടിയിലേക്ക് ചാഞ്ഞു അവൻ ഉറക്കം ആയി. പാതി ഉറക്കത്തിൽ നിന്നും എണീപ്പിച്ചു ഒരുക്കി ഇറക്കിയതാണ് അവനെ.
അല്ലേലും വണ്ടി കണ്ടാൽ അവൻ ഉറങ്ങും. ഞാൻ വണ്ടി മെല്ലെ മുന്നോട്ടെടുത്തു.വിങ്ങിപൊട്ടുന്ന മുഖവുമായി എന്റെ ചേച്ചിപെണ്ണ് എന്നെ തന്നെ നോക്കിനിൽക്കുന്നത് ഞാൻ സൈഡ് മിറരിലൂടെ ഗേറ്റ് കടക്കും വരെ ഞാൻ കണ്ടു.ഞാൻ ഇടക്കൊന്നു ഇത്തയെ പാളി നോക്കി,വിഷമിച്ച മുഖവുമായി പുറത്തേക്കു നോക്കി ഇരിക്കുകയാണ്. എനിക്ക് ദേഷ്യം വന്നു. ഞാൻ വണ്ടി സൈഡ് ഒതുക്കി നിർത്തി.എന്താ എല്ലാവരും വല്ല മരണ വീട്ടിലേക്കും ആണോ പോകുന്നത്… എന്റെ ശബ്ദം അല്പം ഉച്ചത്തിൽ ആയിപോയി. ശബ്ദം കേട്ട് അക്കുക്കുട്ടൻ ചാടി എഴുനേറ്റു നിലവിളിക്കാൻ തുടങ്ങി. അമ്മ എന്നെ കൊന്നില്ലെന്നേ ഉള്ളൂ.
ബ്രോ ബാക്കി എവിടെ ഇത്രെയും വൈകിപിച്ചത് പോരെ പെട്ടന്ന് പോസ്റ്റ് ചെയ്യ്
ബാക്കി എവിടെ ബ്രോ
Bro baaki ❤❤❤
Bro next part undo
സഹോ. ഒരുപാടു ഇഷ്ടപ്പെട്ടു. ഞാൻ നിങ്ങളുടെ ഒരു ആരാധകനാണ് ഈ ഒറ്റ കഥ കൊണ്ട് നിങ്ങൾ മാത്രം. കാരണം അത്രയ്ക്ക് നല്ല അവതരണം… മനസിരുത്തിയാണ് ഞാൻ ഓരോ പാർട്ട് വായിച്ചതും ആസ്വദിച്ചതും…28 ഭാഗങ്ങൾ കൊണ്ട് നിർത്തുകയാണോ താങ്കൾ, അരുത് തുടരണം ഇതിന്റെ clymax എന്താണെന്നു അറിയാൻ അതിയായ ആഗ്രഹമുണ്ട് അതുകൊണ്ടാണ്.. കാരണം എല്ലാരും പകുതിക്കു വച്ചിട്ടു നിർത്തിപോകുന്നവരാണ്.. താങ്കൾ ദയവായി അങ്ങനെ ചെയ്യരുത്. കാരണം ഞാൻ ഞാൻ അത്രയ്ക്ക് അഡിക്റ്റായിപോറയി താങ്കളുടെ അവതരണ ശൈലിയിൽ… So pls ബാക്കി ഭാഗം കൂടി എഴുതണം എന്നിട്ട് ഞങ്ങളുടെ മനസ്സ് നിറക്കണം.. താങ്കളുടെ കഥ എഴുതാനുള്ള പരിമിതികളൊക്കെ നമുക്കറിയാം, എന്നാലും കാത്തിരിക്കുന്നു… Pls……
താര ചേച്ചി വരുമ്പോൾ വേറെ തന്നെ ഒരു ഫീൽ ആണ്
ബാക്കിം കൂടെ വേഗം വേഗം പോരട്ടെ വെച്ച് താമസിപ്പിക്കരുത്
5 vanam orumichu vittu inim bidanam adutha part thayo michu
അടിപൊളി കഥ. ഇന്നാണ് ഞാൻ ഇത് തുടക്കം മുതൽ വായിച്ചത്. എനിക്ക് ഈ ഭാഗത്തിൽ ഒരു കുറവുള്ളതായും തോന്നിയില്ല. കുറെ കാലത്തിനു ശേഷം വായിച്ചവർക്കായിരിക്കും flow നഷ്ടപ്പെട്ടത്. ബാക്കി ഭാഗങ്ങൾ കൂടി എഴുതി ഇടൂ പ്ലീസ്. ഗ്യാപ് ഇല്ലാതെ വന്നാൽ എല്ലാവർക്കും പഴയെ flowil തന്നെ ഉറപ്പായും വായിക്കാൻ പറ്റും.
ഏതായാലും ഇത്രയും എത്തിയതല്ലേ, ദയവായി ഈ കഥ പൂർത്തിയാക്കുക. വരും ഭാഗങ്ങൾ എങ്ങനെയാവും എന്നറിയാൻ ആകാംഷയുള്ളതുകൊണ്ടാണ്.
ഇപ്പോൾ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. എത്ര കാലം വേണമെങ്കിൽ കാത്തിരിക്കാം അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി. ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു.
ഇനി എന്ന് വരും
മിച്ചു ബ്രോ ഈ കഥ… പുതിയ പേരിൽ ഒന്നാം ഭാഗം തൊട്ട് “പമ്മൻ ജൂനിയർ” copy അടിച്ചിട്ട് ഉണ്ട്…. ഇന്ന് രാവിലെ പോസ്റ്റ് ചെയ്തു ഞങ്ങൾ പറഞ്ഞു റിമൂവ് ചെയ്യ്ച്ചിട്ടുണ്ട്…
കഥയുടെ പേര് നല്ല രസം ഇണ്ടായിരുന്നു….
രണ്ടുകൊല്ലം പോസ്റ്റ് ആക്കീട്ട് പിന്നേം വന്നു അല്ലെ ?
നിന്നെയും നിന്റെ കഥയും ആർക്കാ മുത്തെ ഇഷ്ടം അല്ലാത്തത് ?
കൊള്ളാം. തുടരുക ❤
Michu,
കഥയിൽ എന്തോ കുറവ് ഉള്ള പോലെ എന്താണ് എന്ന് അറിയില്ല.
ബീന മിസ്സ്.
ശരിയാണ്….. മനസ്സിന് ഏറ്റമുറിവിൽ നിന്നും ഇതുവരെ മോചനം കിട്ടിയിട്ടില്ല.
ആരും പറയാതെ തന്നെ അറിയാം. ആർക്കും ഇത് വായിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെന്നും മനസ്സിലായി. അതുകൊണ്ടാണ് next പാർട്ട് പോസ്റ്റ്ചെയ്യാൻവൈകുന്നത്. ഇനി തുടർന്നാലും ബോർ ആകും…
അതുകൊണ്ട് ഇനി തുടരുന്നതിൽ അർത്ഥം ഇല്ല.
കഥ തുടരുക വിമർശനങ്ങളെ പോസറ്റീവ് ആയി കാണുക അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ
പഴയ കാര്യങ്ങൾ വീണ്ടും ഒന്നെന്ന് തൊട്ടു ആലോചിച്ചു നോക്കിയേ എന്നിട്ട് എഴുതിക്കൂടെ എഴുത്തുകാരാ…. അടുത്ത part തൊട്ടു set ആവും
ബ്രോ ബാക്കി കൂടെ എഴുത് ബ്രോ ഇങ്ങനെ ഒന്നും പറയരുത് പ്ലീസ് കുറെ ആളുകൾ ഇതിനും വേണ്ടി വൈറ്റ് ചെയ്യുകയാണ്
ചേട്ടോ
കഥ വായിച്ചു. ഇഷ്ട്ടം ആയില്ല എന്ന് ഒരിക്കലും പറയില്ല പക്ഷെ സാദാരണ വായിച്ചു വരുന്ന ഒരു ഫിൽ കിട്ടിയില്ല തുടക്കം പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ അത് ലഭിച്ചു. ഒന്നും കൂടെ ശ്രമിച്ചാൽ അത് പൂർണമായി ലഭികും എന്ന് വിശ്വസിക്കുന്നു. പിന്നെ കഴിവ് ഉള്ളവരെ എന്നും അംഗീകരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. അതാണ് നിങ്ങളുടെ ഈ ഒരു കഥയെ ഇത്ര വരെ എത്തിച്ചത് ഇനിയും മുന്പോട് പോകട്ടെ. വരും ഭാഗങ്ങളിൽ nnamak വീണ്ടും കാണാം ?
താരയും അശ്വതിയും അവന്റെ കൂടെ ഇല്ലാത്തത് കാണാൻ വയ്യ
അവരെയും അവന്റെയും ഷെമിയുടെയും കൂടെ കൂട്ടിക്കൂടെ
സംഭാഷണങ്ങൾ വേർതിരിച്ചു എഴുതണം. മനസ്സിലാക്കാൻ ചെറിയൊരു ബുദ്ധിമുട്ട്.ഒരു വരി വിട്ട് എഴുതിയാലും മതി
ബ്രോ notpad എന്ന സോഫ്റ്റ്വെയറും മംഗ്ലീഷ് കീബോർഡും ഉപയോഗിച്ചാണ് എഴുതുന്നത്. അതിൽ എഴുതി ഈ സൈറ്റിൽ പേസ്റ്റ് ചെയ്യുന്നതാണ്. താങ്കൾ പറഞ്ഞത് ശരിയാണ് ഈ കഥ വീണ്ടും എഴുതാൻ വേണ്ടി പിൻ ലക്കങ്ങൾ ഒന്ന് ഓടിച്ചു വായിച്ചു നോക്കിയപ്പോൾ എനിക്കും ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നു.
പരിഹരിക്കാൻ ശ്രമിക്കാം
ചേട്ടോ
സത്യം പറഞ്ഞാൽ എന്തു പറയണം എന്ന് പോലും എനിക് ഇപ്പോൾ അറിയുന്നില്ല. ഞാൻ ഈ സയിറ്റിൽ കയറി ആദ്യം ആയി വഴിച്ചു തുടങ്ങിയ കഥ ആണ് ഇത് അതും ഇതിന്റെ ഫാസ്റ്റ് പാർട്ട്. അന്നൊന്നും സത്യം പറഞ്ഞാൽ എങ്ങനെ ഒരു കമന്റ് പോസ്റ്റ് ചെയ്യണം എന്ന് പോലും അറിയുമായിരുന്നില്ല വീണ്ടും കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം. കഥ വായിച്ചില്ല വയ്ക്കാം ഫാസ്റ്റ് ഇത് പറയണം എന്ന് തോന്നി. പിന്നെ ഇത്ര കാലം കമന്റ് പോസ്റ്റ് ചെയ്യാത്തതിന് ഒരു ക്ഷേമ ചോദിക്കുന്നു. അപ്പോൾ വേഗം പോയി കഥ വായിച്ചു വരാം ബാക്കി അഭിപ്രായം കഥ വായിച്ചതിന് ശേഷം ?
ഒരുപാട് കാത്തിരുന്ന സ്റ്റോറി ആണ് മടങ്ങി വന്നതിന് നന്ദി
വിഷമങ്ങൾ എല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ബാക്കി എഴുതണേ പ്ലീസ്
ഒരു ഗുഡ് ഫീൽ എൻഡിങ് പ്രതീക്ഷിക്കുന്നു
മടങ്ങി വന്നല്ലോ സുഹൃത്തേ…. നന്നായി…
✌️
❤❤❤ യാ മോനേ vannalo ????
ബ്രോ ഒരുപാട് മിസ്സ് ചെയ്ത ഒരു സ്റ്റോറി ആയിരുന്നു ഇത് ഇടക്ക് വെച്ച് നിർത്തിയപ്പോൾ ഒരുപാട് മിസ്സ് ചെയ്തിരുന്നു…
ബാക്കി അടുത്ത വർഷം ആന്നോ ഉണ്ടാക്കൊള്ളൂ
ബ്രോ റീസൺ ഞാൻ പറഞ്ഞിട്ടുണ്ട്. അങ്ങനൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല. ഇനി ഒടുക്കം കണ്ടിട്ടേ പിന്മാറൂ ✌️✌️✌️?
താങ്ക് യു മുത്തേ ഒരു പാട് മിസ്സ് ആയ സ്റ്റോറി ആയിരുന്നു എനിക്കിത്.
മുൻ ഭാഗങ്ങൾ ഞാൻ വായിച്ചിരുന്നു സൂപ്പർ ആണ് എന്താ ഇത്രയും കാലം ഒരു ബ്രേക്ക് എടുത്തത് വേറെ ഏതെങ്കിലും ഒരു കഥയുമായി വരായി രു ന്നില്ലേ സാരമില്ല. ഇപ്പോഴെങ്കിലും വന്നല്ലോ നല്ല കമ്പി കഥയ്ക്ക് ദാരിദ്യം ഉള്ള സമയമാണ് താങ്കളിൽ. നല്ല പ്രതീക്ഷ ഉണ്ട്
Continue plzz
Santhosham
Man????? poda
Oduvil…. Nee
?? vayikyaaatte kadhaaa
Ini nee ivide undavooooo……
വീണ്ടുവന്നു അല്ലേ തെമ്മാടി അടുത്ത ഭാഗം പെട്ടെന്ന് ഇടണം
?
ആഹാ വർഷത്തിന് ശേഷം വീണ്ടും ഷെമി ഇത്തയും ടീച്ചറും ഒക്കെ എത്തിയോ
ടീച്ചറാന്റിയും ഇത്തയും ഒക്കെ വീണ്ടും ഈ സൈറ്റിൽ വന്നതിൽ സന്തോഷം. എന്നെ ഒരു കമ്പിക്കഥ എന്നതിലുപരി മാനസികമായി സ്വാധീനിച്ച ഒരു സ്റ്റോറി ആണിത്. ഇനി ഇതിന്റെ അവസാനം കണ്ടിട്ടേ മിച്ചു പിൻമാറാവു. ഏതെങ്കിലും പോഴൻമാർ എന്തെങ്കിലു പോഴത്തരം ഇനിയും പറയാം. അതിന്റെ പേരിൽ ഈ കഥ നിർത്തരുത്. ഞങ്ങൾ മിച്ചു ഫാൻസിന് വേണ്ടി താങ്കൾ ഈ കഥ പൂർത്തീകരിക്കുമെന്ന് വിശ്വസിക്കുന്നു.