ടീച്ചർ ആന്റിയും ഇത്തയും 6 [MIchu] 548

അമ്മ എന്തിയേ അശ്വതി… കൊടുക്കാം ചേച്ചി… ഹാ ടി മോളെ എന്ത് പറ്റി..ഒന്നും ഇല്ല അമ്മ അക്കു അവൻ രാത്രി കിടന്നു കരയും ചിലപ്പോൾ… ഓഹ് മോൾ പേടിക്കണ്ട ഇവിടെ എല്ലാരും ഇല്ലേ…. പിന്നെ രാവിലെ തന്നെ ഞങ്ങൾ അങ്ങ് വരില്ലേ… അവൻ ദേ ഇവിടെക്കിടന്നു മറിയുന്നുന്നുണ്ട്….ശരി മോളെ….അച്ചു എന്തിയെ? അവനെ എങ്ങോട്ടും വിടണ്ട….

അവിടെ ഇരുന്നു വല്ലതും പഠിക്കാൻ പറ അവനോട്…. മായ ഇപ്പൊ ഇറങ്ങും ഇവിടുന്നു…. ഞാൻ എന്തേലും കഴിക്കാൻ കൊടുത്തു വിടാം..അവളുടെ കൈയ്യിൽ . ഇനി ഒന്നും ഉണ്ടാക്കാൻ നിക്കണ്ട .. ശരി മോളെ…. മഹ്മ് ശരി അമ്മേ.. ഇത്ത ഫോൺ വച്ചു… ദേ അമ്മ പറഞ്ഞതെല്ലാം കേട്ടല്ലോ നല്ല കുട്ടിയായി പോയി ഇരുന്നു പഠിച്ചേ….

ഞാൻ ഇത്തയെ വട്ടം ചുറ്റി പിടിച്ചു…. ചുണ്ടിൽ ഒരു ഉമ്മകൊടുത്തു….. ഇത്തയുടെ കണ്ണ് കൂമ്പി അടഞ്ഞു…. അച്ചൂ മഹ്മ്മ്… കുറെ നേരം ഞങ്ങൾ പരസ്പരം ചുണ്ട് ഉറിഞ്ചി കുടിച്ചു… കൊതിയൻ…. ഇത്ത എന്റെ മൂക്കിൽ മൂക് ഉരസി കൊണ്ടു പറഞ്ഞു…. ദേ നാളെ എന്തു ചെയ്യും എന്റെ ചക്കര കുട്ടൻ… എന്റെകൂടെ കിടക്കാൻ പറ്റില്ലല്ലോ…. മഹ്മ് എന്റെ മുഖം വാടിയതു കണ്ടു ഇത്ത പറഞ്ഞു… അയ്യേ അച്ചുകുട്ട എന്താ ഇത്….

എന്തിനാ വിഷമിക്കുന്നെ?? ഞാൻ ഇത്തയുടെ തോളിൽ തല ചായ്ച്ചു… എന്റെ കണ്ണ് നിറഞ്ഞു… കണ്ണുനീർ ഇത്തയുടെ നഗ്നമായ തോളിൽ പതിച്ചു…. അയ്യേ കരയുന്നോ?അയ്യേ… കരയല്ലേ കുട്ടാ…. എനിക്ക് എനിക്ക് ഇത്ത ഇല്ലാതെ പറ്റില്ല…. അച്ചോടാ ഒരു ദിവസത്തെ കാര്യംഅല്ലെ ഉള്ളു…. പിന്നെന്താ… എനിക്ക് ഒരുദിവസം പോയിട്ട് ഒരു സെക്കന്റ്‌ പറ്റില്ല കാണാതിരിക്കാൻ ഞാൻ പറഞ്ഞു …. എന്റെ ചക്കര കുട്ടൻ അല്ലെ…

ദേ ഇങ്ങനെ കരഞ്ഞാൽ മുന്നോട്ട് എങ്ങനാ….ദേ നോക്കിക്കേ എന്നേം മോനെയും നോക്കണ്ട ആളാണോ ഇങ്ങനെ കരയുന്നെ?? ഞാൻ കണ്ണ്തുടച്ചു…. ദേ നാളെ നിന്റെ മുറപെണ്ണുങ്ങൾ വരും….

അശ്വതി അവൾക്കു നിന്നിൽ ഒരു കണ്ണ്ഉണ്ട്…. നല്ലകുട്ടിയാണ്… പക്‌ഷേ ഒരു പൊട്ടി പെണ്ണാണ്….ഒത്ത കാന്താരിയും.അതുകൊണ്ട് മോൻ നാളെ കൂടുതൽ അവര്ഉള്ളപ്പോൾ എന്റടുത്തു കിടന്നു കറങ്ങാൻ നിൽക്കണ്ട…അവൾക്ക് എന്തേലും സംശയം തോന്നിയാലോ.. നിന്നെ അവൾ അടിച്ചോണ്ടു പോകുമോ ടാ?? ഇത്ത ചോദിച്ചു.. ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ…. ദേ ഈ അച്ചുവിന്റെ മനസ്സിൽ വേറൊരു പെണ്ണില്ല…

The Author

Michu

MIchu

26 Comments

Add a Comment
  1. Bro orupad kathakal vayichitt ind. But ee kathayaan ettavum ishtapettath. Valare emotional aan. Verthe kambi mathram anel oru rasavum illa. But ivade romance um sexum emotionum okke ind… vallathoru feeling aan. Enikk sherikkum ishtam aayi

  2. കൊള്ളാം ബ്രോ…

  3. ഈ കഥ നിർത്താതെ തുടരുക.

  4. Thanks bro will try

  5. ഈ കഥ സൗകര്യം ഉള്ളവർ വായിച്ചാൽ മതി അത് അതിന്റെ രീതിയിൽ തന്നെ മുന്നോട്ട് പോട്ടെ ദയവായി വെറുതെ എഴുത്തുകാരെ നിരുത്സാഹപ്പെടുത്തത് നിങ്ങളെകൊണ്ടോ കഴിയുന്നില്ല എഴുതന്നവർ എഴുതട്ടെ ഒരു കഥ എഴുതുന്നവനെ അതിന്റെ വിഷമം മനസ്സിലാകും വായിച്ചു കമെന്റ് ഇടുന്ന പോലെ അത്ര എളുപ്പമല്ല എഴുതാൻ ഈ കഥ ഇഷ്ട്ടപ്പെടുന്ന ഞങ്ങളെ പോലെ കുറച്ചു വായനക്കാർ ഉണ്ട് അതാണ് മിച്ചു എഴുതന്നത് നീ ധൈര്യം ആയിട്ട് തുടര്ന്നും എഴുതടാ

  6. കഥ തുടരുക, പിന്നെ ഇത്തയ്ക്ക് മറ്റൊരാളെ കൊണ്ട് വരണം അത് പോലെ അച്ചു ടീച്ചറെയും പണിയണം പിന്നെ അശ്വതിയെ കെട്ടുകയും വേണം, ഇത്തയ്ക്ക് നല്ലൊരു ആലോചന അച്ചുവിന്റെ amma കൊണ്ട് വരട്ടെ കളിയും മുറക്ക് നടക്കട്ടെ പക്ഷെ അവസാന ട്വിസ്റ്റ്‌ ഇങ്ങനെ ആവുകയാണേൽ പൊളിക്കൂലേ…..

    പിന്നെ കഥ നിർത്തുവാനെന്നു കമന്റ് കണ്ടു, ഏതൊരു എഴുത്തുകാരനും അവന്റെ സൃഷ്ടിയുടെ ആസ്വാദകരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുക അല്ലാതെ വിമർശകരെ അല്ല….. ഗുഡ് ലക്ക്

    1. I respect ur suggetion…. will see… but stop ths story for a while….

  7. ഇത്തയെ ഞൻ അങ്ങ് കെട്ടിയാലോ…… Bro story orupad ഇഷ്ട്ടപ്പെട്ടു അടുത്ത പാർട്ട് അധികം വൈകിക്കാതെ തരണം

    1. സ്റ്റോറി തത്കാലം നിർത്തുന്നു bro

    2. ദയവ് ചെയ്തു മിച്ചു ഈ കഥാ നിര്ത്തരുത് ഇത് ഇഷ്ട്ട പെടുന്ന ഞങ്ങളെ പോലെ കുറച്ചു പേർ ഉണ്ട് അവർക്ക് വേണ്ടി എഴുതണം ഒരു കഥ ആകുമ്പോൾ പോസിറ്റീവ് ഉം നെഗറ്റീവ്‌ കമെന്റ് വരുന്നത് സ്വാപവികം ആണ് അത് അതിന്റെ സെൻസിൽ എടുത്താൽ മതി ഇത് വായനക്കാരന്റെ അപേക്ഷ ആണ് നിര്ത്തരുത്

      എന്ന്
      വാസു

      1. I will try bro…. thaks for support

  8. Ee oru patter ann better kamavum snehavum orupole venam ellath kaal alathi poor adich pollikalla vayikumbo oru feel kittanam ..

    Next part vegam venam

    1. 7 already posted…. but next part…. illa stop cheyyunnu bro ee story.

  9. അല്ലാ ചങ്ങാതി എപ്പോഴും ഒരേ കഥ പറയുമ്പോള്‍ ബോര്‍ adikilla ഒന്നു മാറ്റി പിടികു bro അല്ലെങ്കില്‍ ബോര്‍ ആയി തുടങ്ങി

    1. തങ്ങളുടെ കമന്റ്‌ വായിച്ചു…. പിന്നെ ഈ
      കഥയ്ക്ക് സപ്പോർട്ട് തരുന്ന കുറച്ചു ആസ്വാദകർ ഉണ്ടു… പിന്നെ ഇത് ഒരു cituation based കഥ ആയി ആണ് മുന്നോട്ടു കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്…റിയാലിറ്റി മാക്സിമം ഉൾപെടുത്താൻ ഉദ്ദേശിക്കുന്നതുകൊണ്ടാണ് ഈ ആവർത്തന വിരസത ഉണ്ടാകുന്നതു.. so തങ്ങൾക്കു ആവർത്തന വിരസത തോന്നുന്നു എങ്കിൽ ദയവു ചെയ്തു വായിക്കാതിരിക്കുക plz

      1. കൊള്ളാം ബ്രോ…

    2. Bro njan thalkkalam ee story nirthunnu… kurachuperenkilum support tharunnathu kondanu 6 part vare ethichathu… ini thangal oru story ezuthu njan aswadhikkam….

  10. അത്യുഗ്രൻ. ഈ പുതിയ കൂട്ടുകാർ ഇനി തമ്മിൽ എന്തൊക്കെ ചെയ്യും? വളരെ ആശയോടെ ഇത്തയുടെ ഒരു ആരാധകൻ .

    1. തീർച്ചയായും… suggetionns പറയുക…

  11. ഈ ഭാഗവും പൊളിച്ചു. പെട്ടന്ന് അടുത്ത ഭാഗം തരണേ
    എന്ന്
    Shuhaib(shazz)

    1. On the way bro next part7

  12. ഇതും സൂപ്പര്‍ പുതിയ കഥാപാത്രങ്ങള്‍ വരുമ്പോഴാണ് ത്രില്‍ കൂടുക

  13. അടിപൊളി, സ്ത്രീ കഥാപാത്രങ്ങൾ കൂടുകയാണല്ലോ, എന്താണാവോ നടക്കാൻ പോകുന്നെ,

  14. നന്നായിട്ടുണ്ട് ഒരിക്കലും ഇത്തയെ ഉപേക്ഷിച്ചു പോകരുത് ഇത്തയും അച്ചുവും മതി ഇത് പോലെ പേജ് കൂട്ടി എഴുതാൻ നോക്കുക

    1. Thanks… but i cant continue. So i supposed to stop wrinting nd posting.. thnks for all ur supports

Leave a Reply

Your email address will not be published. Required fields are marked *