ടീച്ചർ ആന്റിയും ഇത്തയും 6 [MIchu] 548

പിന്നെ കല്യാണം അതു ഞാനല്ലേ തീരുമാനിക്കുന്നതു… ഇത്ത ഇപ്പൊ അതൊന്നും ആലോചിച്ചു തല ചൂടാക്കണ്ട കേട്ടോ… നിനക്ക്ഇതൊക്കെ പറയാം ഓരോ നിമിഷവും എന്റെ മനസ്സിൽ തീ ആണ്… എന്നാ കുറച്ചു വെള്ളം കോരി ഒഴി… തീ അണയും…. പോടാ ഇത്ത എന്റെ കൈയ്യിൽ ഒരു പിച്ചു തന്നു… ദേ അക്കു ഉറങ്ങി.ഞാൻ ഇത്തയോട് പറഞ്ഞു.അക്കു കുട്ടാ ഞാൻ അവന്റെ കവിളിൽ നുള്ളി ടാ ഉണർത്തണ്ട അവൻ ഉറങ്ങി ക്കോട്ടേ അതെ അച്ചൂ എന്നെ കളയല്ലേ അച്ചു കുട്ടാ…. ഞാൻ ഒരുപാട് സ്വപ്നം കണ്ടു….

നിന്റെ കൂടെ ഒരു ജീവിതം… അത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല..ഞാൻ വണ്ടി സൈഡ് ആക്കി നിർത്തി… ദേ ഞാൻ ഇട്ടുതന്ന ഈ താലിയാണെ സത്യം..ഞാൻ ഇത്തയെ വിട്ടു എങ്ങും പോകില്ല… ഇത്ത മെല്ലെ എന്റെ തോളിൽ തല ചായ്ച്ചു…. അതെ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ ഇത്ത…. എനിക്കൊന്നും വാങ്ങണ്ട… അച്ചൂ…

പക്‌ഷേ നീ ഒരു തുണിക്കടയിൽ വണ്ടി നിർത്തു…. എന്തിനാ?? അത് അമ്മക്ക് ഒരു സാരി വാങ്ങാൻ…. ശരി ഞാൻ ഒരു തുണി ക്കടയിൽ വണ്ടി നിർത്തി…. ദേ അച്ചൂ ഇവനെ ഒന്നു എടുത്തേ…. ഞാൻ അക്കുവിനെയും എടുത്ത് ഇത്തയുടെ കൂടെ തുണിക്കടയിൽ കയറി…. അമ്മക്ക് ഒരു കൂടിയ സാരി തന്നെ എടുത്തു…. എന്നാ പോകാം ഇത്ത…. ഇനി വല്ലതും വേടിക്കാൻ ഉണ്ടോ?? ഇനി എന്റെ അച്ചുകുട്ടന് ഒരു ഷർട്ട്‌….ഏയ്‌ എനിക്ക് വേണ്ട… എന്തിനാ വെറുതെ പൈസ കളയുന്നത്…. എന്തേ നീ ഞാൻ വാങ്ങിച്ചാൽ ഇടില്ലേ ഷർട്ട്‌….

മിണ്ടാതെ അവിടെ നിന്നോ…. ഇത്ത എന്റെ പള്ളക്കിട്ടു ഒരു നുള്ള് തന്നു… നല്ല വിലകൂടിയയത് തന്നെ എടുത്തു ഇത്ത… അതും ഇത്തക്കു ഇഷ്ടപെട്ട കളർ.ദേ ഇത് അച്ചുവിന് നല്ലപോലെ ചേരും…. ഇത്ത പറഞ്ഞു…. പോ പോയി ഒന്നു ഇട്ടിട്ട് വന്നേ…. ഞാൻ പോയി ഷർട്ട്‌ ഇട്ടു വന്നു…. മഹ്മ് കൊള്ളാം… അടിപൊളി ഇത്ത പറഞ്ഞു… ഇത്ത പൈസ എല്ലാം കൊടുത്തു….

ഞങ്ങൾ പുറത്തിറങ്ങി… അക്കുകുട്ടനെയും കൊണ്ട് ഞങ്ങൾ മാളിൽ കയറി…. കുറെ വായിനോക്കികൾ ഇത്തയെ തന്നെ നോക്കുന്നു….. ഞാൻ ഇത്തയെ കൈയ്യിൽ പിടിച്ചു കൊണ്ടു നടന്നു… എനിക്ക്അവൻമാരുടെ നോട്ടം അത്ര പിടിച്ചില്ല…. ഞാൻ ഇത്തയോട് മെല്ലെ പറഞ്ഞു.. ദേ ഓരോന്നിന്റെ നോട്ടം കണ്ടില്ലേ..ദേ അച്ചു നോക്കാൻ നിക്കണ്ട……

The Author

Michu

MIchu

26 Comments

Add a Comment
  1. Bro orupad kathakal vayichitt ind. But ee kathayaan ettavum ishtapettath. Valare emotional aan. Verthe kambi mathram anel oru rasavum illa. But ivade romance um sexum emotionum okke ind… vallathoru feeling aan. Enikk sherikkum ishtam aayi

  2. കൊള്ളാം ബ്രോ…

  3. ഈ കഥ നിർത്താതെ തുടരുക.

  4. Thanks bro will try

  5. ഈ കഥ സൗകര്യം ഉള്ളവർ വായിച്ചാൽ മതി അത് അതിന്റെ രീതിയിൽ തന്നെ മുന്നോട്ട് പോട്ടെ ദയവായി വെറുതെ എഴുത്തുകാരെ നിരുത്സാഹപ്പെടുത്തത് നിങ്ങളെകൊണ്ടോ കഴിയുന്നില്ല എഴുതന്നവർ എഴുതട്ടെ ഒരു കഥ എഴുതുന്നവനെ അതിന്റെ വിഷമം മനസ്സിലാകും വായിച്ചു കമെന്റ് ഇടുന്ന പോലെ അത്ര എളുപ്പമല്ല എഴുതാൻ ഈ കഥ ഇഷ്ട്ടപ്പെടുന്ന ഞങ്ങളെ പോലെ കുറച്ചു വായനക്കാർ ഉണ്ട് അതാണ് മിച്ചു എഴുതന്നത് നീ ധൈര്യം ആയിട്ട് തുടര്ന്നും എഴുതടാ

  6. കഥ തുടരുക, പിന്നെ ഇത്തയ്ക്ക് മറ്റൊരാളെ കൊണ്ട് വരണം അത് പോലെ അച്ചു ടീച്ചറെയും പണിയണം പിന്നെ അശ്വതിയെ കെട്ടുകയും വേണം, ഇത്തയ്ക്ക് നല്ലൊരു ആലോചന അച്ചുവിന്റെ amma കൊണ്ട് വരട്ടെ കളിയും മുറക്ക് നടക്കട്ടെ പക്ഷെ അവസാന ട്വിസ്റ്റ്‌ ഇങ്ങനെ ആവുകയാണേൽ പൊളിക്കൂലേ…..

    പിന്നെ കഥ നിർത്തുവാനെന്നു കമന്റ് കണ്ടു, ഏതൊരു എഴുത്തുകാരനും അവന്റെ സൃഷ്ടിയുടെ ആസ്വാദകരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുക അല്ലാതെ വിമർശകരെ അല്ല….. ഗുഡ് ലക്ക്

    1. I respect ur suggetion…. will see… but stop ths story for a while….

  7. ഇത്തയെ ഞൻ അങ്ങ് കെട്ടിയാലോ…… Bro story orupad ഇഷ്ട്ടപ്പെട്ടു അടുത്ത പാർട്ട് അധികം വൈകിക്കാതെ തരണം

    1. സ്റ്റോറി തത്കാലം നിർത്തുന്നു bro

    2. ദയവ് ചെയ്തു മിച്ചു ഈ കഥാ നിര്ത്തരുത് ഇത് ഇഷ്ട്ട പെടുന്ന ഞങ്ങളെ പോലെ കുറച്ചു പേർ ഉണ്ട് അവർക്ക് വേണ്ടി എഴുതണം ഒരു കഥ ആകുമ്പോൾ പോസിറ്റീവ് ഉം നെഗറ്റീവ്‌ കമെന്റ് വരുന്നത് സ്വാപവികം ആണ് അത് അതിന്റെ സെൻസിൽ എടുത്താൽ മതി ഇത് വായനക്കാരന്റെ അപേക്ഷ ആണ് നിര്ത്തരുത്

      എന്ന്
      വാസു

      1. I will try bro…. thaks for support

  8. Ee oru patter ann better kamavum snehavum orupole venam ellath kaal alathi poor adich pollikalla vayikumbo oru feel kittanam ..

    Next part vegam venam

    1. 7 already posted…. but next part…. illa stop cheyyunnu bro ee story.

  9. അല്ലാ ചങ്ങാതി എപ്പോഴും ഒരേ കഥ പറയുമ്പോള്‍ ബോര്‍ adikilla ഒന്നു മാറ്റി പിടികു bro അല്ലെങ്കില്‍ ബോര്‍ ആയി തുടങ്ങി

    1. തങ്ങളുടെ കമന്റ്‌ വായിച്ചു…. പിന്നെ ഈ
      കഥയ്ക്ക് സപ്പോർട്ട് തരുന്ന കുറച്ചു ആസ്വാദകർ ഉണ്ടു… പിന്നെ ഇത് ഒരു cituation based കഥ ആയി ആണ് മുന്നോട്ടു കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്…റിയാലിറ്റി മാക്സിമം ഉൾപെടുത്താൻ ഉദ്ദേശിക്കുന്നതുകൊണ്ടാണ് ഈ ആവർത്തന വിരസത ഉണ്ടാകുന്നതു.. so തങ്ങൾക്കു ആവർത്തന വിരസത തോന്നുന്നു എങ്കിൽ ദയവു ചെയ്തു വായിക്കാതിരിക്കുക plz

      1. കൊള്ളാം ബ്രോ…

    2. Bro njan thalkkalam ee story nirthunnu… kurachuperenkilum support tharunnathu kondanu 6 part vare ethichathu… ini thangal oru story ezuthu njan aswadhikkam….

  10. അത്യുഗ്രൻ. ഈ പുതിയ കൂട്ടുകാർ ഇനി തമ്മിൽ എന്തൊക്കെ ചെയ്യും? വളരെ ആശയോടെ ഇത്തയുടെ ഒരു ആരാധകൻ .

    1. തീർച്ചയായും… suggetionns പറയുക…

  11. ഈ ഭാഗവും പൊളിച്ചു. പെട്ടന്ന് അടുത്ത ഭാഗം തരണേ
    എന്ന്
    Shuhaib(shazz)

    1. On the way bro next part7

  12. ഇതും സൂപ്പര്‍ പുതിയ കഥാപാത്രങ്ങള്‍ വരുമ്പോഴാണ് ത്രില്‍ കൂടുക

  13. അടിപൊളി, സ്ത്രീ കഥാപാത്രങ്ങൾ കൂടുകയാണല്ലോ, എന്താണാവോ നടക്കാൻ പോകുന്നെ,

  14. നന്നായിട്ടുണ്ട് ഒരിക്കലും ഇത്തയെ ഉപേക്ഷിച്ചു പോകരുത് ഇത്തയും അച്ചുവും മതി ഇത് പോലെ പേജ് കൂട്ടി എഴുതാൻ നോക്കുക

    1. Thanks… but i cant continue. So i supposed to stop wrinting nd posting.. thnks for all ur supports

Leave a Reply

Your email address will not be published. Required fields are marked *