ടീച്ചർ ആന്റിയും ഇത്തയും പാർട്ട്‌ 7 640

പനിഉണ്ടോ കുട്ടന്… ഇല്ല ഇത്ത…. പിന്നെ… എന്താ എന്നെ മടുത്തോ?? ഇത്ത എന്നോട് ചോദിച്ചു… ആ ചോദ്യം എന്റെ നെഞ്ചിൽ ഒരു വെള്ളിടി പൊട്ടിയ പോലെഉള്ള ഒരു പ്രതീതി ഉണ്ടാക്കി… ഏയ്‌ ഞാൻ ഇത്തയുടെ വായ പൊത്തി… പ്ലീസ് ഒരിക്കലും എന്നെ ഇങ്ങനെ ഉള്ള വാക്കുകൾ പറഞ്ഞു വേദനിപ്പിക്കരുത്…. മടുക്കാനോ എനിക്ക് ദേ ഈ പെണ്ണിനെ എനിക്ക് ഒരിക്കലും മടുക്കില്ല… പിന്നെന്താ എന്റെ കുട്ടൻ വല്ലാതെ ഇരിക്കുന്നെ… എന്താ മായ ചേച്ചി വല്ലതും പറഞ്ഞോ.? ഹേയ് ഇല്ല ഇത്ത.. അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇത്തയോട്…. മഹ്മ് അച്ചു ചോദിക്കു… ഞാൻ ഉത്തരം പറയാം… ശരിക്കും ഇത്താക്ക് എത്ര വയസ് ഉണ്ടു?? അപ്പൊ നിനക്കു എന്റെ വയസ്സ് അറിയില്ലേ?? എന്താ എന്റെ വയസ്സ് അറിഞ്ഞിട്ട് എന്നെ ഒഴിവാക്കാനാണോ?? ഞാൻ ഒരു നുള്ള് കൊടുത്തു ഇത്തയുടെ വയറിൽ…. ഹൂ അച്ചൂ…. വേദനിപ്പിക്കാതെ ചെക്കാ…. ദേ ഇങ്ങനുള്ള വർത്തമാനം പറഞ്ഞാൽ ഞാൻ ഇനിയും നുള്ളും… ശരി അച്ചുവിന് ഇപ്പൊ എത്ര വയസ്സുണ്ട് എനിക്ക് ഇപ്പോൾ 21… എനിക്ക് എത്ര കാണും നീ തന്നെ പറ…. മുൻപ് ഇത്ത പറഞ്ഞ ഓർമ്മവച്ചു ഞാൻ ഇത്തയുടെ വയസ്സ് ഓർത്തെടുത്തു.. 30അല്ലെ…. അല്ല ഇത്ത മറുപടി പറഞ്ഞു… പിന്നെ ഒരു 3 വയസ്സ് കുറക്കൂ… 27 ആണോ?? മഹ്മ് അതേ… അന്ന് 30എന്ന് പറഞ്ഞതോ… അപ്പൊ എന്നോട് കള്ളവും പറയും അല്ലെ??? അച്ചു കുട്ടാ നിന്നോട് ഞാൻ ഇതുവരെ എന്തേലും മറച്ചു വച്ചിട്ടുണ്ടോ?? പിന്നെന്തിന് അന്ന് എന്നോട് വയസു കള്ളം പറഞ്ഞത്…. അത് നിന്നോട് ഞാൻ കള്ളം പറഞ്ഞത് അല്ല.. നിന്റെ മനസ്സ് അറിയാൻ വേണ്ടി അന്ന് അങ്ങനെ ഞാൻ പറഞ്ഞതാണ്…. നിന്നെ പിന്തിരിപ്പിക്കാൻ എന്നോടുള്ള ഇഷ്ടത്തിൽ നിന്നും ..പക്‌ഷേ നിനക്കെന്നോടുള്ള സ്നേഹം അത് ആത്മാർത്ഥമായുള്ള സ്നേഹം ആണെന്ന് എനിക്ക് മനസ്സിലായി…. പിന്നെ പലപ്പോഴും നിന്നോട് പറയാൻ ഒരുങ്ങിയതായിരുന്നു…. പിന്നെ നീ എന്നോട് കാണിക്കുന്ന സ്നേഹംകാണുമ്പോൾ ഞാൻ മനസ്സ്കൊണ്ടു പേടിച്ചു….ഇനി ഞാൻ അത് തിരുത്തിയാൽ നിന്റെ സ്നേഹം നഷ്ടപെട്ടാലോ… എന്ന്… അല്ലാതെ എന്റെ അച്ചു കുട്ടനോട് ഞാൻ ഒരിക്കലും ഒരു കാര്യവും മറച്ചു വെക്കില്ല കള്ളവും പറയില്ല… ഇഷ്ടമാണ് അത്രക്ക് എനിക്കെന്റെ അച്ചുവിനെ… ഇത്രയും പറഞ്ഞു ഇത്ത എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു…. ഇത്തയുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ എന്റെ ഷർട്ടിനെ നനച്ചു…. പക്ഷെ ആ കണ്ണുനീർ നനച്ചത് എന്റെ നെഞ്ചിന്റെ ഉള്ളം ആയിരുന്നു…. ഞാൻ ഇത്തയെ ചേർത്തു പിടിച്ചു…. എന്താ അച്ചു ഇപ്പൊ എന്റെ വയസ്സ് ചോദിക്കാൻ…. സത്യം പറ എന്നെ മടുത്തോ നിനക്കു…. എന്തിനാ ഇത്ത എപ്പോളും ഇങ്ങനെഉള്ള വർത്തമാനം പറയുന്നത്…. ദേ എനിക്ക് ഈ പെണ്ണിനോട് ഓരോ ദിവസം കഴിയുംതോറും ഇഷ്ടം കൂടുന്നതല്ലാതെ കുറയില്ല.അതിനി മുപ്പത് ആയാലുംനാൽപ്പതു ആയാലും പോരെ. അത് എന്നും അതുപോലെ തന്നെആയിരിക്കും അതിൽ ഒരു മാറ്റവും ഉണ്ടാകില്ല…പിന്നെ എന്താ അച്ചു ഇപ്പോൾ എന്റെ വയസ്സ് ചോദിക്കാൻ കാരണം.. ഇല്ല ഒന്നും ഇല്ല ഇത്ത എന്തോ എനിക്ക് ചോദിക്കണം എന്നു തോന്നി… എന്താ ഞാൻ അച്ചുവിനോട് കള്ളം പറഞ്ഞു പറ്റിച്ചു എന്നു തോന്നുന്നുണ്ടോ… ഇത്ത പ്ലീസ് നമുക്ക് ആ സംസാരം വേണ്ട..മഹ്മ്മ് . ദേ ഇപ്പൊ മൂഡ്ഔട്ട്‌ മാറിയോ എന്റെ അച്ചുകുട്ടന്റെ….. മാറി ഞാൻ പറഞ്ഞു… എന്തേ പെട്ടെന്ന് മൂഡ് ഔട്ട്‌ ആയതു.. അത് ഇത്ത ഞാൻ മായ ആന്റിയുടെ വീട്ടിൽ പോയപ്പോൾ ഞങ്ങൾ പഴയ കാലത്തെ ഞങ്ങളുടെ ഓരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു….

The Author

Michu

MIchu

40 Comments

Add a Comment
  1. ഇഷ്ട പെട്ടു പോയ്‌

    1. എനിക്ക് ഇഷ്ടമായി എനിക്കം ഉണ്ടായിരുന്നു ഒരു ചേച്ചി കാമുകി അവളും ഞാനും ആണെന്ന് തോന്നിപ്പോകുന്നു കുറേ വർഷങ്ങൾ പുറകിലോട്ട് പോയിരിക്കുന്നു എൻ്റെ ഓർമകൾ വളരെ നന്നായിട്ടുണ്ട് ബ്രോ thanks

  2. ശരിക്കും അവന് ഇത്തയുടെ കൂതി തുള
    നക്കാൻ ഇഷ്ടം ആണോ.. അതോ അവളെ സുഖിപ്പിക്കാൻ വേണ്ടിയാണോ.?

    1. കഥയുടെ അറ്റവും മൂലയും വായിച്ചിട്ടു ഒരുമാതിരി ഊള കമന്റ്‌ അടിക്കരുത്….

  3. നിർത്തല്ലേടോ സൂപ്പർ ആയിരുന്നല്ലോ. ഇത്തയും അച്ചുവും തമ്മിൽ ഒരു chemistry ഉണ്ട് സോ countinue ഫോർ us

    1. ബ്രോ തീർച്ചയായും തുടരും part8 ഇട്ടിട്ടുണ്ട്

  4. എന്താ മിച്ചു നിർത്തുന്നത്. തുടരണം.

  5. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
    മച്ചാനെ ഈ കഥ തുടരണം

  6. PLs bro nirtharuthu…. Njn orupaadu expt cheythu
    nIkkunna kathayaanu

    1. തുടരും ബ്രോ തീർച്ചയായും..കഥ ഇഷ്ടപെടുന്ന കുറേ പേര് ഉണ്ട്വന്നറിഞ്ഞതിൽ സന്തോഷം അവർക്കുവേണ്ടി തുടരും…

  7. nalla kadha aayirunnu. enthina nirhtiye.
    kadha isthamayavar comment thannilenkilum,
    kadha isthapettilenkil ellavarum negative comment tharum.
    angane oru comment polum njan kanditilla.
    nalla kadha aarunnu.
    nirthandarunnu.
    Please try to continue

  8. enthonnu ithu…… chummma chumma itha itha itha……. oru avasanam ilay ithakku….
    mathiaakeday….

    1. തങ്ങളെ ആരും നിർബന്ധിക്കുന്നില്ല വായിക്കാൻ..so dont send like ths comments… thts my nature of writting…. if u not satisfied with my style please dont read ok….

  9. തീർച്ചയായും തുടരും ബ്രോ…. ഒരുപാട് പേർ ഈകഥ ഇഷ്ട പെടുന്നു എന്നു അറിഞ്ഞതിൽ വലിയ സന്തോഷം തീർച്ചയായും തുടരും…

  10. പൊന്നു.?

    മിച്ചൂ…… ഈ ഭാഗവും പൊളിച്ചൂട്ടോ……

    ????

  11. Raghuvendra Prathap Radore

    Macchane kadha nirthhalleeeee…

    1. ശരിക്കും അവന് ഇത്തയുടെ കൂതി തുള
      നക്കാൻ ഇഷ്ടം ആണോ.. അതോ അവളെ സൂചിപ്പിക്കാൻ വേണ്ടിയാണോ.?

  12. മിച്ചു ഈ കഥ പൂര്ണംക്കിട്ട മാത്രം നിർത്തിയാൽ മതി എന്ന് ഇത്തയുടെ ആരാധകൻ

  13. Mithu itha mathramalle ayullu ini auntyund murappennungalund pinne pinne etc… nirthalle muthe..

  14. നിർത്തല്ലേ broo

  15. നിർത്തിയാൽ കൊന്നു കളയും.. ഒരുമാതിരി മൂഡ് ആക്കി വച്ചിട്ട് നിർത്തുമെന്നോ ????? Plzzz continue….

  16. ബ്രോ നിർത്തരുത് നല്ല കഥയാണ്.

  17. ഇതു ഒരു നല്ല കഥയാ നിർത്തല

  18. Plzz nirtharud endu patti

  19. Nirthaan maathram ippo entha undayathu man waiting 4 next part boo

  20. Anna. Ningal nalla oru katha niruthalleee.. nalla scope ulla oru katha anu..

    Eagerly waiting for next parts

  21. എന്ത് പണിയാ മിച്ചൂ കാണിക്കണേ ഇത്രയും സപ്പോർട്ട് ഉണ്ടായിട്ടും കഥ എവിടെയും എത്തിക്കാതെ നിർത്തുന്നത് വളരെ വളരെ മോശമാണ് ട്ടോ

  22. Nirthella.. veendum sneham kooda athinodoppam sexum .. pls continue

  23. Pls don’t stop

  24. ഇതെന്താ കഥ എവിടെയും എത്താതെ തന്നെ നിർത്തുന്നത്? നല്ല കഥയെ ഇങ്ങനെ കൊല്ലല്ലേ bro,

  25. സുന്ദര കില്ലാടി

    എന്തുപറ്റി സഹോ…
    ?????

  26. മുത്തേ
    താനെന്തിനാടോ നിർത്തുന്നെ
    കഥ പോളിയല്ലേ പിന്നെ എന്താ പ്രശ്നം. എടൊ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ. ആരൊക്ക എന്തൊക്ക പറഞ്ഞാലും ഇത്തയെ ഇഷ്ട്ടപെടുന്ന ഒരുപാട് പേരുണ്ടിവിടെ. Michu നീ ഈ കഥ ഒരു നോവാക്കി മാറ്റരുത് plzz എനിക്ക് പറയാനല്ലേ സാധിക്കൂ. ഞാൻ കാത്തിരിനുണ്ടാവും നിന്റെ വരവിനായി. Waiting for next part

    സ്നേഹപൂർവ്വം

    Shuhaib (shazz)

    1. Bro താങ്കളെപ്പോലെ എനിക്ക് സപ്പോർട്ട് തന്ന വേറൊരാൾ ഈ കഥക്ക് ഇല്ല…. തീർച്ചയായും ബ്രോ…. തുടരും…. തീർച്ചയായും… എഴുത്തിന്റെ ഒരു ഫ്ലോ പോയതുകൊണ്ട് ക്ഷമിക്കുക കുറച്ചു വൈകി ആയാലും ഞാൻ ബാക്കി എഴുതുന്നതായിരിക്കും….
      താങ്ക്സ് for the support bro….

      1. ഈ വാക്കുകൾ കേക്കാനാ ഇത്തയെ ഇഷ്ട്ടപെടുന്നവർ ആഗ്രഹിക്കുന്നത്.

  27. Nirthaan mathram ippo entha undayathu

Leave a Reply

Your email address will not be published. Required fields are marked *