ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4
Teacher Auntiyum njanum mariyachechiyum 4 bY Suresh | Previous Parts
പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ നേരം പതിനൊന്നര ആയി ഞാൻ മുറിയിലാകെ ഒന്നു നോക്കി മുറിയാകെ വൃത്തിയാക്കിയിട്ടുണ്ട് . ഇപ്പോൾ വൃത്തികേടായിട്ട് ഞാൻ മാത്രമേയുള്ളൂ… ഞാൻ ലുങ്കിയെടുത്ത്ടുത്തു എന്നിട്ട് ബാത്ത് റൂമിലേക്ക് നടന്നു.
എന്നിട്ട് വാതിൽ തള്ളി നോക്കി അത് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നു. ഞാൻ നേരേ എന്റെ റൂമിലേക്ക് നടന്നു .തോർത്തും ബ്രഷും എടുത്തു: റൂമി ന്റെ വെളിയിലേക്ക് ഉള്ള വാതിൽ തുറന്നു പുറത്തുള്ള ബാത്ത്റൂമിൽ കയറി കുളിയും പല്ലുതേപ്പും കഴിഞ്ഞു തിരികെ എന്റെ റൂമിൽ എത്തി വസ്ത്രങ്ങൾ മാറി ഹാളിൽ വന്നിരുന്നു. അപ്പോൾ ആന്റി റൂമിൽ നിന്നും വസ്ത്രം മാറ്റി ഹാളിലേക്ക് വന്നു. എന്നോട് ചോദിച്ചു. നീ എപ്പാഴാ എഴുന്നേറ്റത് ‘
ഞാൻ കുറച്ചു നേരത്തെ എഴുന്നേറ്റുകുളിയും കഴിഞ്ഞു ദാ ഇപ്പോ വന്നുള്ളൂ …..
ആന്റി പറഞ്ഞു: ഞാനും എഴുന്നേക്കുമ്പോൾ പതിനൊന്നു മണി കഴിഞ്ഞു നല്ല ക്ഷീണമുണ്ടായിരുന്നു. ഒറ്റ ഉറക്കം ആയിരുന്നു ….ഇതിനിടയിൽ ചേച്ചി അങ്ങോട്ടു വന്നു …. ആഹാ രണ്ടു പേരും എഴുന്നേറ്റൊ എന്തു ഉറക്കമാ നിങ്ങളുറങ്ങിയത് രണ്ടും കൂടെ കെട്ടിപ്പിച്ച് കിടക്കുന്നത് കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല …. ചേച്ചി അതു പറഞ്ഞപ്പോൾ ആന്റിയുടെ മുഖത്തു നാണം മിന്നി മറഞ്ഞു: ‘ഇന്നലെ നിന്റെ പരുങ്ങലുകണ്ടപ്പോൾ ഞങ്ങൾ വിചാരിച്ചു എല്ലാം ഒന്നു തൊട്ടു പടിപ്പിക്കേണ്ടി വരുമെന്ന് പെട്ടെന്നല്ലെ നിന്റെ രൂപം മാറിയത് ഇന്നലെ എന്തൊക്കെയാ ചെയ്തു കൂട്ടിയതെന്ന് നിനക്കു വല്ല ഓർമ്മയും ഉണ്ടോ – …..
അതു പിന്നെ ചേച്ചീ ഇന്നലെ നിങ്ങൾ രണ്ടു പേരേയും അങ്ങിനെ കണ്ടപ്പോൾ എനിക്കു സഹിക്കാൻ പറ്റിയില്ല ആദ്യം ആരെ പരിഗണിക്കണം എന്ന സംശയത്തിൽ നിൽകമ്പോഴാ ആന്റി എഴുന്നേറ്റു വന്നത്.…
സുമേച്ചി എങ്ങിനെ ഉണ്ടായിരുന്നു ഇന്നലെ
സിലബസിൽ ഇല്ലാത്തിടത്തേക്കല്ലെ ഇവൻ കൊണ്ടു പോയത്
അപ്പോ ബോധിച്ചു എന്നർത്ഥം …… ചായ കുടിക്കണ്ടെ നേരം പന്ത്രണ്ടു മണിയായി അതോ ഊണും കൂടി വിളമ്പണോ
എനിക്കൊരു ഗ്ലാസ് ചായ മതി ഞാനൊന്നു പുറത്തു പോയിട്ടു വരാം വന്നിട്ടു ഊണു കഴിക്കാം
ഈ കഥ ഇതുപോലെത്തന്നെ മുന്നോട്ടുപോകട്ടെ .. മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു . നല്ല കഥ ..ഈ കുടുംബത്തിലെ സമാദാനന്തരീക്ഷം ഇതുപോലെത്തന്നെ നിലർത്തണമെന്നു അഭ്യർത്ഥിക്കുന്നു … Good storry
Superb
e story ude balance part nu vendi wait cheyunnu suresh plz ….
Nice
അത്യാവശ്യം പ്രണയവും, രതിയും, സ്നേഹവും, ജീവത ഗന്ധിയായ മഹൂര്ങ്ങളും നിറഞ്ഞ ഹൃദയ സ്പര്ശിയായ കഥ. ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. അഭിനന്ദനങ്ങള്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thakarthu
superrr store
Ella tharathilum Ulla feelings kondu varan kazhinju,athaanu ee kadhayude success
Good wrk continue………..
Oru novel vaayikyunna feel und
??
Suuuuuuperb
കിടിലൻ കഥ പൊളിച്ചു അടുത്ത പാർട്ട് ലേറ്റ് ആക്കരുതേ
കഥ സൂപ്പർ ആക്കുന്നുണ്ട് .അടുത്ത ഭാഗം പെട്ടെന്ന് തന്നെ പൊരട്ടെ
Athe ellarum paranja pole oru happy ending
Good worke
Nice story bro..,waiting for your continuation.plz dont make tragedy in climax..,
Very good
Story kiduvanu.climax tragedy aakkaruth
നൈസ് സ്റ്റോറി
nte suresh anna vayichu vannappam oru veshamam thoni e part kondu enganum theerthu kalayuo ennu thudarum ennu kandapozha oru samathanam vanne….
Nannayirikkunnu….
Adipoli…. nalla story…..
Good job dear congratulations we all ways with you….
പിന്നെ ആരതിയുമായിട്ട് ഉള്ള കളി കൂടി വേണം
അവർ കല്ല്യാണം കഴിച്ച് ഹാപ്പി ആയിട്ട് ജീവിക്കട്ടെ… 🙂
‘തീർച്ചയായും അവസാനിപ്പിക്കാൻ തന്നെയാണ് തീരുമാനം ,വായനക്കാരിൽ ബോറഡി ഫീൽ ചെയ്യുന്നത് മാനിക്കുന്നു …… thanks for your comment
കഥ തകർപ്പൻ.
പിന്നെ അക്ഷരതെറ്റുകൾ ഉണ്ട് അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക.
പാരഗ്രാഫുകൾക്കിടയിൽ സ്പേസ് ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.ഹാപ്പി എൻഡിംഗ് തന്നെ ആവണം അവസാനം,കരയിപ്പിക്കണ ഏർപ്പാടൊന്നും വേണ്ട…. 🙂
Kollaam Nalla rasakaramya kadha. Kooduthal twist pradeekshikkunnilla. Nalla reethiyil thanne avasanippikkuka. aasamsakalode