എന്നാലും അവളും ഒരു മനുഷ്യ ജീവിയല്ലെ അവൾക്കും കാണില്ലെ ഇഷ്ടാനിഷ്ടങ്ങൾ
അവൾക്ക് ഇഷ്ടപ്പെട്ടാൽ നിനക്ക് എതിർപ്പില്ലാ എന്നർത്ഥം
നിങ്ങൾക്ക് അവളെ സ്വാധി നിക്കാൻ പറ്റും എന്ന ഉറപ്പിലല്ലെ ചേച്ചി ഇങ്ങനെ പറഞ്ഞത് എന്നു ഞാൻ ചോദിച്ചു
അതിനെപ്പറ്റി നീ തല പുകയ്ക്കണ്ട, നമ്മൾ ഒരു ദിവസം കഴിച്ചോണ്ടിരുന്നപ്പോൾ അമ്മച്ചിയും അവളും വന്ന ദിവസം നിനക്ക് ഓർമ്മയുണ്ടാ .അന്ന് നീ അവൾ സാരി ഉടുത്തതിനെപ്പറ്റി പറഞ്ഞപ്പോൾ അവളുടെ മുഖത്തു മിന്നിയ പ്രകാശം ഞങ്ങൾ ശ്രദ്ദിച്ചിന്നു. മറിയ അവളോട് ചോദിക്കുകയും ചെയ്തു അവൾ ഒളിക്കാതെ തന്നെ നിന്നോടുള്ള ഇഷ്ടം മറിയയോട് തുറന്നു പറഞ്ഞിരുന്നു….. പിന്നീട് നിനക്കവൾ ചായ കൊണ്ടുവന്നു തന്നപ്പോൾ മനസ്സിലായി മറിയ അതു ചോദിച്ചിട്ടുണ്ടാകും എന്നുള്ളത്
അപ്പോൾ മറിയ ചേച്ചി പറഞ്ഞു ഞാൻ മനപ്പൂർവ്വമാ’ ‘നിന്നെ അവളുടെ അടുത്തേക്ക് നീക്കിയിരുത്തിയത് കുറച്ചു കഴിഞ്ഞപ്പോൾ നീ കുറച്ചു കൂടി അവളോട് ഒട്ടിയിരുന്നതും ഞങ്ങൾ അറിഞ്ഞു. അപ്പോൾ ഞങ്ങളറിഞ്ഞു അവളുടെ സാമീപ്യം നീ ഇഷ്ടപ്പെടുന്നുണ്ടെന്ന്
ഏയ് അത് അതിനല്ല അന്നു അവൾ എനിക്കു ചായ തന്നപ്പോൾ അരുണിന്റെ മുഖം വാടുന്നത് ഞാൻ കണ്ടിരുന്നു. അവനെ ഒന്നുകൂടി വാട്ടാൻ വേണ്ടിയാ അന്നങ്ങനെ ചെയ്തത്:
കഴിഞ്ഞ ആഴ്ച്ച അരുണിനോട് ആരതിയുടെ നിശ്ചയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു രണ്ടു ദിവസം കഴിഞ്ഞു അവൻ നാട്ടിലേക്കും പോകുകയാണെന്നും തിരിച്ച് ഇങ്ങോട്ടില്ലെന്നും പറഞ്ഞാ പോയത്…. അതേതായാലും നന്നായി…
അപ്പോ ഞാനറിയാതെ എന്റെ നിശ്ചയചയവും ഉറപ്പിച്ചോ
അതിനു ഞാൻ ചൂണ്ടി കാണിക്കുന്ന ഏതു തള്ളയേക്കും കല്യാണം കഴിച്ചോളാമെന്ന് വാക്ക് തന്നത് നീ മറന്നോ
ആട്ടെ എന്നാ മോതിരം കൈമാറൽ ചടങ്ങ്
അതൊന്നും നീ അറിയണ്ട അന്നത്തെ ദിവസം രാവിലെ നിന്നെ അറിയിക്കും പിന്നെ മറിയയുടെ പ്രസവം കഴിഞ്ഞെണീറ്റാലുടൻ വിവാഹവും ഉണ്ടാകും വിവാഹം രജിസ്റ്റർ ചെയ്തു അറിയുന്ന പരിചയക്കാരെ വിളിച്ചു പാർട്ടിയും കൊടുക്കും ലളിതമായി ഒരു ചടങ്ങ് അത്ര മാത്രം
നിങ്ങളുടെ ഇഷ്ടം പോലെ എന്നു പറഞ്ഞു ഞാൻ എഴുന്നേറ്റു ആന്റിയുടേയും ചേച്ചിയുടേയും നെറ്റിയിൽ ഉമ്മ കൊടുത്തു. പക്ഷെ ചേച്ചി ഒന്നു നാണിച്ചു അതു കണ്ടു ആന്റി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.
5 മണിയായപ്പോൾ ഞാൻ കടയിലേക്ക് പോയി ഇപ്പോ തൊട്ട് ചേച്ചിയുടെ സ്കൂട്ടർ ഞാൻ ആണ് ഉപയോഗിക്കുന്നത് …. ഞാൻ ഒരു വണ്ടിയെടുക്കാൻ ആലോചിച്ചപ്പോൾ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ച് ചേച്ചി തൽകാലം നീ സ്ക്കൂട്ടർ ഉപയോഗിക്കാൻ ചേച്ചിയാണ് പറഞ്ഞത്:
ഒരു ഞായറാഴ്ച ദിവസം ഞാൻ എഴുന്നേൽക്കാൻ ഒരു പതിനൊന്നു മണി ആയിക്കാന്നും ആന്റിയുടെ വീട്ടിൽ പതിവില്ലാതെ നാലഞ്ചു ആളുകൾ വന്നിരുന്നു അവരുടെ സംസാരങ്ങൾ ‘ ഇവിടെ കേൾക്കാം: ഞാൻ ജനലിലൂടെ ആന്റിയുടെ
ഈ കഥ ഇതുപോലെത്തന്നെ മുന്നോട്ടുപോകട്ടെ .. മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ചു . നല്ല കഥ ..ഈ കുടുംബത്തിലെ സമാദാനന്തരീക്ഷം ഇതുപോലെത്തന്നെ നിലർത്തണമെന്നു അഭ്യർത്ഥിക്കുന്നു … Good storry
Superb
e story ude balance part nu vendi wait cheyunnu suresh plz ….
Nice
അത്യാവശ്യം പ്രണയവും, രതിയും, സ്നേഹവും, ജീവത ഗന്ധിയായ മഹൂര്ങ്ങളും നിറഞ്ഞ ഹൃദയ സ്പര്ശിയായ കഥ. ഓരോ ഭാഗവും ഒന്നിനൊന്നു മികച്ചത്. അഭിനന്ദനങ്ങള്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Thakarthu
superrr store
Ella tharathilum Ulla feelings kondu varan kazhinju,athaanu ee kadhayude success
Good wrk continue………..
Oru novel vaayikyunna feel und
??
Suuuuuuperb
കിടിലൻ കഥ പൊളിച്ചു അടുത്ത പാർട്ട് ലേറ്റ് ആക്കരുതേ
കഥ സൂപ്പർ ആക്കുന്നുണ്ട് .അടുത്ത ഭാഗം പെട്ടെന്ന് തന്നെ പൊരട്ടെ
Athe ellarum paranja pole oru happy ending
Good worke
Nice story bro..,waiting for your continuation.plz dont make tragedy in climax..,
Very good
Story kiduvanu.climax tragedy aakkaruth
നൈസ് സ്റ്റോറി
nte suresh anna vayichu vannappam oru veshamam thoni e part kondu enganum theerthu kalayuo ennu thudarum ennu kandapozha oru samathanam vanne….
Nannayirikkunnu….
Adipoli…. nalla story…..
Good job dear congratulations we all ways with you….
പിന്നെ ആരതിയുമായിട്ട് ഉള്ള കളി കൂടി വേണം
അവർ കല്ല്യാണം കഴിച്ച് ഹാപ്പി ആയിട്ട് ജീവിക്കട്ടെ… 🙂
‘തീർച്ചയായും അവസാനിപ്പിക്കാൻ തന്നെയാണ് തീരുമാനം ,വായനക്കാരിൽ ബോറഡി ഫീൽ ചെയ്യുന്നത് മാനിക്കുന്നു …… thanks for your comment
കഥ തകർപ്പൻ.
പിന്നെ അക്ഷരതെറ്റുകൾ ഉണ്ട് അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക.
പാരഗ്രാഫുകൾക്കിടയിൽ സ്പേസ് ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.ഹാപ്പി എൻഡിംഗ് തന്നെ ആവണം അവസാനം,കരയിപ്പിക്കണ ഏർപ്പാടൊന്നും വേണ്ട…. 🙂
Kollaam Nalla rasakaramya kadha. Kooduthal twist pradeekshikkunnilla. Nalla reethiyil thanne avasanippikkuka. aasamsakalode