ടീച്ചർ എന്റെ രാജകുമാരി 3
Teacher Ente Raajakumaari Part 3 | Author : Kamukan
[ Previous Part ]
അപ്പോൾ അ സ്ത്രീയുടെ രൂപം വ്യക്തമായി വന്നു.
വാസുകി, വാസുകി,
തുടരുന്നു വായിക്കുക,
അത് കണ്ട് കൊണ്ടു ആണ് ഞാൻ ഞട്ടി എഴുന്നേറ്റത് തന്നെ.
അപ്പോൾ ഞാൻ കാണുന്നത് എന്റെ അടുത്ത കിടക്കുന്നു ചിത്രയെ പിന്നെ ഒന്നും നോക്കാതെ ഞാൻ വീണ്ടും കിടന്നു.
എന്നാൽ മനസ്സ് വളരെ ആശാന്തി യോടെ ഒഴുകുന്ന ഒരു നദി കണക്കെയായി.
എന്നെ ഒത്തിരി നാൾ ആയി പിന്തുടരുന്നു കൊണ്ടു ഇരുന്ന സ്വപനംന്റെ ഉത്തരം അത് ആയിരുന്നു എന്ന് എനിക്ക് മനസ്സിൽ ആയി.
പക്ഷേ അത് എന്താ എന്ന് മാത്രം എനിക്ക് അറിയത്തില്ല. എന്നാൽ ഒന്ന് മാത്രം എനിക്ക് അറിയാം എനിക്ക് പറയാൻ പറ്റാത്ത എന്തോ ഒന്ന് വാസുകിയിൽ ഉണ്ട്.
അത് എല്ലാം ചിന്തിച്ചു കൊണ്ടു ആയിരുന്നു ഞാൻ പിന്നെയും കിടന്നതു തന്നെ.
അങ്ങനെ സൂര്യൻന്റെ പൊന്കിരണകൾ എന്നെ മുത്തം തന്നു കൊണ്ടു എന്നെ മാടി വിളിച്ചേ.
അപ്പോഴാ ഞാൻ അ കാര്യം മനസ്സിൽ അകത്തുന്നത് ഞാൻ ഇപ്പോൾ ചിത്രയുടെ വീട്ടിൽ ആണ് എന്ന് ഉള്ള കാര്യം.
വേഗം തന്നെ ചാടി എഴുനേറ്റു നേരെ ബാത്റൂമിൽ പോയി മുഖം കഴുക്കി വന്നപ്പോൾ പുറത്ത് ചിത്ര ഉണ്ടാരുന്നു.
കൈയിൽ ആവി പറക്കുന്ന ചായയും ആയി എന്റെ മുൻപിൽ അവൾ വന്നു നിന്നു.
Submitted
എടാ മോനെ അടുത്ത പാർട്ട് എന്തിയെ ?
ഉടനെ തന്നെ tharam
Super bro…
Istapettu ❤️….
Tnx bro♥
Ella kadhayum pettann kittanam enn thanneyaan? iea partum nyzz?
എല്ലാം set cheyyam bro❤❤
കാമുകൻ ബ്രോ എത്ര വെയ്റ്റിംഗ് ആയിരുനെന്നോ ഈ കഥയുടെ തുടർച്ചക്ക് വേണ്ടി.ഇത്പോലുള്ള കിടുക്കാച്ചി ഐറ്റംസ് വല്ലപ്പോഴുംമേ വരാറുള്ളൂ.വാസുകിയുമായി ഒരു ഫിക്ഷൻ ഫ്ലാഷ് ബാക്ക് അവനുമായി ഉണ്ടെന്ന് തോന്നുന്നല്ലോ ബ്രോ എന്തായാലും ഉഗ്രൻ ആവട്ടെ.പിന്നെ ഈ കഥയിൽ കൊടുത്ത വാസുകിയുടെ ഇമേജ് കഥാപാത്രവുമായി മേച്ചകുന്നില്ല.ഞാൻ ഒരു ലിങ്ക് തരാം അതിലെ നടി കറക്ടായിരിക്കും.
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.
സാജിർ?
Aduthe part e pic add cheyyam tnx for ur support
Bro വളരെ നന്നായിരുന്നു❤️❤️.
Tnx bro vayachathil നന്ദി
❤❤❤
♥♥♥♥
എന്റെ പൊന്നു ബ്രോ പഴയ പോലെ ക്ഷമായോന്നും ഇല്ല.. വാസുകിയെ ഒന്ന് വേഗം വളച്ചെടുക്ക്.. അവൾ കല്യാണം കഴിച്ചു ഭർത്താവുമായിട്ട് കഴിയുന്ന ഡീസന്റ് ലേഡി ആക്കു പ്ളീസ്..എങ്കിൽ അവളെ വളച്ചെടുത്തു കളിക്കുമ്പോ ആ മൂഡ് കിട്ടു..
Ellam ready akam bro
Super .
Attathiyamma kude ithinoppam konduvarane ketto
എല്ലാം set ആക്കാം bro