ടീച്ചർ എന്റെ രാജകുമാരി 3 [Kamukan] 298

അങ്ങനെ അത് ചിന്തിച്ചു കൊണ്ടു ആണ് ഞാൻ വീട്ടിൽ ലേക്ക് പോയത് തന്നെ.

 

 

എന്നാൽ എന്റെ ജീവതം തകരാക്കാൻ പോകാന്നു രാത്രി ആയിരുന്നു കഴിഞ്ഞു പോയത് എന്ന് എനിക്ക് മനസ്സിൽ ആയില്ല.

 

 

ചിലതു അങ്ങനെ ആണ് നമ്മൾ അപ്പോൾ ഹാപ്പി ആണ് എന്ന് തോന്നും എന്നാൽ അത് പിന്നീട് നമ്മളെ കരയിപ്പിക്കിയും അത് ആണ് ജീവതം.

 

 

ഓ നമ്മൾ കഥയിൽ നിന്നു പോയി അല്ലേ. ഞാൻ അങ്ങനെ വീട്ടിൽ എത്തി കുളിച്ചു കൊണ്ടു ഇരുന്നപ്പോൾ വീണ്ടും ഇന്നലെ കണ്ട അതെ സ്വപ്‍നം എന്റെ മനസ്സിൽ ലേക്ക് വന്നു കൊണ്ടേ ഇരുന്നു.

 

 

 

അതിന്റെ ഉത്തരം എന്റെ ജീവിതം തന്നെ ആയിരുന്നു.

അത് എല്ലാം ചിന്തിച്ചു കൊണ്ടു കുളിച്ചു ഇറങ്ങാപ്പോൾ അമ്മ ദോശയും ചമ്മന്തി യും ഉണ്ടാക്കി വെച്ചുരുന്നു.

 

 

ദോശ ഒരു നുള്ള് എടുത്തു അ ചമ്മന്തി യിൽ മുക്കി വായിൽ വെച്ചാൽ എന്റെ മോനെ പൊളി അതിന്റെ ഒപ്പം ചൂട് കട്ടൻ കൂടി ആകുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തന്നെ ആയിരുന്നു.

 

 

 

അങ്ങനെ ആഹാരം കഴിച്ചു നേരെ കളിക്കാൻ പോയി. പിന്നെ നമ്മക്ക് കളിയോടെ പണ്ടേ തലപ്പര്യം ഉണ്ട്‌ല്ലോ.

 

അതിനാൽ തന്നെ നമ്മൾ അവിടെ തന്നെ ഇരുന്നു കൊണ്ടു അവര് കളിക്കുന്ന നോക്കി കൊണ്ടുരുന്നു.

 

 

അ സമയം എല്ലാം എന്റെ മനസ്സിൽ കടന്നു വന്നുകൊണ്ട് ഇരുന്നുന്നത് വാസുകി ആയിരുന്നു. അവളുടെ അ പേടമാൻ മിഴിക്കൾ ആയിരുന്നു.

 

 

അത്രക്കും കാന്തിക ശക്കതി ആയിരുന്നു അവളുടെ അ മിഴികൾക്ക്.

 

അവളുടെ മുഖത്തിൽ വിരിയുന്നു അ ചെഞ്ചുണ്ടു മുത്ത് പൊഴിയും പോലത്ത അവളുടെ ചിരി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

17 Comments

Add a Comment
  1. Submitted

  2. പടയാളി ?

    എടാ മോനെ അടുത്ത പാർട്ട്‌ എന്തിയെ ?

    1. ഉടനെ തന്നെ tharam

  3. Super bro…
    Istapettu ❤️….

    1. Tnx bro♥

  4. Ella kadhayum pettann kittanam enn thanneyaan? iea partum nyzz?

    1. എല്ലാം set cheyyam bro❤❤

  5. കാമുകൻ ബ്രോ എത്ര വെയ്റ്റിംഗ് ആയിരുനെന്നോ ഈ കഥയുടെ തുടർച്ചക്ക് വേണ്ടി.ഇത്പോലുള്ള കിടുക്കാച്ചി ഐറ്റംസ് വല്ലപ്പോഴുംമേ വരാറുള്ളൂ.വാസുകിയുമായി ഒരു ഫിക്ഷൻ ഫ്ലാഷ് ബാക്ക് അവനുമായി ഉണ്ടെന്ന് തോന്നുന്നല്ലോ ബ്രോ എന്തായാലും ഉഗ്രൻ ആവട്ടെ.പിന്നെ ഈ കഥയിൽ കൊടുത്ത വാസുകിയുടെ ഇമേജ് കഥാപാത്രവുമായി മേച്ചകുന്നില്ല.ഞാൻ ഒരു ലിങ്ക് തരാം അതിലെ നടി കറക്ടായിരിക്കും.

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    സാജിർ?

    1. Aduthe part e pic add cheyyam tnx for ur support

  6. Bro വളരെ നന്നായിരുന്നു❤️❤️.

    1. Tnx bro vayachathil നന്ദി

    1. ♥♥♥♥

  7. കാലകേയൻ

    എന്റെ പൊന്നു ബ്രോ പഴയ പോലെ ക്ഷമായോന്നും ഇല്ല.. വാസുകിയെ ഒന്ന് വേഗം വളച്ചെടുക്ക്.. അവൾ കല്യാണം കഴിച്ചു ഭർത്താവുമായിട്ട് കഴിയുന്ന ഡീസന്റ് ലേഡി ആക്കു പ്ളീസ്..എങ്കിൽ അവളെ വളച്ചെടുത്തു കളിക്കുമ്പോ ആ മൂഡ് കിട്ടു..

    1. Ellam ready akam bro

  8. Super .
    Attathiyamma kude ithinoppam konduvarane ketto

    1. എല്ലാം set ആക്കാം bro

Leave a Reply

Your email address will not be published. Required fields are marked *