ടീച്ചർ എന്റെ രാജകുമാരി 4 [Kamukan] 270

കാരണം രാഹുൽ അറിഞ്ഞാൽ വെറുതെ എന്തിനാ അവന്റെ വായയിൽ നിന്നും ഭരണി പാട്ട് കേൾക്കുന്നത്.

 

അത് കൊണ്ട് തന്നെ അവൻ ഇപ്പോൾ അറിയാതെ ഇരിക്കുന്നത് ആണ് നല്ലത് എന്ത് എന്നാൽ അവൻ ഇനി വല്ല പണിയും തന്നാലോ.

 

പിന്നെ നേരെ ക്ലാസ്സിയിൽലേക്ക് കേറി ചെന്നു. ഞാൻ കേറുമ്പോൾ ചിത്ര എന്നെ തന്നെ നോക്കുണ്ടാരുന്നു.

 

എനിക്ക് അവളെ നോക്കാൻ ഉള്ള മൂഡിൽ അല്ലാത്തത് കൊണ്ട് ഞാൻ എന്റെ സീറ്റിൽ പോയിയിരുന്നു.

 

കുറച്ചു കഴിഞ്ഞു രാഹുൽ കേറി വന്നു ഏതു ആയാലും അവൻ ഒന്നും കണ്ടില്ലാ.

 

പിന്നെ അവനെയും ആയി കത്തി അടിച്ചു കൊണ്ട്യിരുന്നു.പിന്നെ കുറച്ചു കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങിയപ്പോൾ ഞങ്ങൾ മിണ്ടാതെയിരുന്നു.

 

പിന്നെ വാസുകിയെ കാണുന്നത് രണ്ടാമത്തെ ഹൗർ ആയപ്പോൾ ആണ്.

രാവിലെ കണ്ടത് പോലെ തന്നെ ഉണ്ട്‌ അവളെ കാണാൻ.

 

അവളുടെ വലിട്ടു എഴുതിയെ കണ്ണ് കാണുമ്പോൾ അവളെ മുത്തം കൊണ്ട് മൂടാൻ എന്റെ മനസ്സ് വെമ്പി.

 

അവളെ തന്നെ നോക്കി കൊണ്ട് ഇരുന്നപ്പോൾ രാഹുൽ എന്റെ കാലിൽ ചവിട്ടി.

 

: എന്താ മൈരേ ചവിട്ടിയെ.

 

: നീ എന്താ സ്വപ്‍നം കാണുവാന്നോ. ക്ലാസ്സിൽ നോക്കടാ. എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ നേരെയിരുന്നു.

 

പെട്ടന്ന് എവിടെയോ നിന്നുയും പൂത്ത ചെമ്പകത്തിന്റെ മണം എന്റെ മുന്നിൽ ഒരു മറ ഉണ്ടാക്കി അപ്പോൾ എന്റെ നാവ് എന്നിൽ നിന്നും കൈവിട്ടുപോയി.

 

എന്റെ വായയിൽ നിന്നും പുറത്തേക് വന്നു ഐ ലവ് യു. ക്ലാസ്സിൽ ഉണ്ടാരുന്നു എല്ലാം അതിശയത്തോടെ കൂടി എന്നെ നോക്കി…..

 

 

തുടരും.

 

Note: അഭിപ്രായം പറയാൻ മറക്കല്ലേ അത് നല്ലത് ആയാലും പന്നെ ആയാലും. ബൈ kamukan❤❤

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

14 Comments

Add a Comment
  1. Bro balance edamo plsss

    1. Submitted

  2. Baaki eppa post cheyya?

    1. എഴുത്തിൽ ആണ് ബ്രോ വേഗം തരാം

    1. ❤❤❤❤❤

  3. Da myra sahithyam Venda kadha varatte orumathiri konnakithile sahithyam

    1. പറ്റും എങ്കിൽ വയച്ചാൽ മതി ബ്രോ. ഞാൻ ആരെയും നിർബന്ധിക്കുന്നില്ല.

  4. Nannayittunnd waiting…?

    1. Tnx bro vayachathil നന്ദി

    1. Tnx bro

  5. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

Leave a Reply

Your email address will not be published. Required fields are marked *