ടീച്ചർ എന്റെ രാജകുമാരി 5 [Kamukan] 321

:ഇരുന്ന്  ബോർ   അടിച്ചോ. ഇതാ   ചായ   കുടിച്ചോ.

: ബോർ   ഒന്നും  അടിച്ചില്ല. അതും പറഞ്ഞ  ഞാൻ  അവളിൽ   നിന്നും   ചായ   മേടിച്ചു  മേശ   പുറത്ത്  വെച്ചു.

: ഇനി  പറ   താൻ   നേരെത്തെ  എന്താ  പറഞ്ഞെ   എന്നെ  ഇഷ്ടം  ആണ്   എന്നോ.

: അതെ  എനിക്ക്   വാസുകിയെ   വളരെ   ഇഷ്ടം  ആണ്.

: താൻ   എന്റെ  സ്റ്റുഡന്റ്  ആണ്    തനിക്    എന്നോട്   തോന്നത്    വെറും  ഇൻഫെക്ട്സ്റ്റേഷൻ  ആണ്   അല്ലതെ   പ്രണയം ഒന്നും അല്ല.

: സത്യം   ആയിട്ടും   എനിക്ക്  തന്നെ   ഇഷ്ടം   ആണ്. തന്നെ    എനിക്ക്   മുൻപ്  എന്നോ  നഷ്ടപെട്ട  പോലെ  ആണ്   എനിക്ക്   തോന്നുന്നത്. അതാ   ഐആം  സിൻസിറെലി  ലവ് യു.

: ഇഷ്ടം  ആണ്   എന്ന്  ഞാൻ   സമ്മതിച്ചു എന്നെക്കുറിച്ച് നിനക്ക് എന്തറിയാം.

: ഒന്നും  അറിയാത്തല്ലങ്കിൽ എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്.

: എന്നാൽ  താൻ   അറിയണം    എന്റെ  കഥ. പാലക്കാട്‌   അയ്യർ  മഠത്തിൽ    വിഷ്ണുവർദ്ധൻ അയ്യരുടേയും  ജാനകി അയ്യരുടേയും  ഒരേ  ഒരു  മോൾ   ആയിരുന്നു  ഞാൻ. വാസുകി  അയ്യർ.

ചെറുപ്പം    മുതലേ   എന്റെ  അപ്പയും  അമ്മയും  ആയിരുന്നു   എന്റെ  ലോകം.

അവര്   പറയുന്ന   വാക്കിന്   വിപരീതമായി ഞാൻ ഇതുവരെ ഒന്നും പ്രവർത്തിച്ചിട്ടില്ല.

അങ്ങനെ  ആണ്    എന്റെ  അപ്പ    എന്റെ  വേളി  തീരുമാനികുന്നത്.

അ  സമയം  എന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായിരുന്നു കുറച്ചു നാൾ.അമ്മാവുടെ ചികിത്സക്കായി അപ്പ ഒരുപാട് പൈസ ചിലവാക്കി. പക്ഷെ ഫലമുണ്ടായില്ല. അമ്മ ഞങ്ങളെ വിട്ടു പോയി.

കുറച്ചു പേരോട് പൈസ കടം വാങ്ങി എന്റെ നിശ്ചയമെല്ലാം നടത്തി. വീട് പണയപ്പെടുത്തി ബാങ്കിൽ നിന്നും ലോണെല്ലാം എടുത്തു വച്ചിരുന്നു. പക്ഷെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് ചെക്കൻ വീട്ടുകാർ ബന്ധം ഒഴിയാം എന്ന് പറഞ്ഞു. ചെക്കന് താല്പര്യമില്ലത്രേ. ചെക്കൻ വേറെ ഏതോ പെണ്ണുമായി അടുപ്പത്തിലാണ്   അവളെ   മാത്രമേ   അവൻ  കല്യാണം  കഴിക്കാത്തൊള്ളൂ  എന്നും  പറഞ്ഞു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

21 Comments

Add a Comment
  1. Mr. Kamukan ithintte bakki evideyanu ee love stories onnum ingane pendingil idaruth pinnen kadha vaikkan kurach late aai poi cheruthaitt oru thepp kitty?? appo athintte dippretionil aairunnu anyway ini enna next part upload cheyunne

  2. ബാക്കി എവിടെ കാമുക

  3. Bro കാത്തിരിക്കുന്നു

  4. Bro ??. Next part vegam tharaneee.

    1. Done ? bro appol vayachathil nanni

  5. Bro nxt part soon

    1. Sure❤

  6. ബ്രോ ഹബീബി എന്നാ പോക്കാണ് താൻ പൂച്ചയെ പോലെ ആണല്ലോ.

    വാസുകി ടീച്ചറെ കാണാതെ എത്ര നാൾ ആയി ആയഡോ ഞങ്ങൾ.എന്തായാലും അവർ ഒന്നായല്ലോ സന്തോഷം കുറച്ചൂടെ സമയം അവർ ചിലവഴിക്കമായിരുന്നു അവരുടെ പ്രണയം ,ഡയലോഗുകൾ എല്ലാം നല്ല ഫീൽ ആയിരുന്നു.ജന്മാന്തരങ്ങളുടെ ബന്ധം ഉണ്ടല്ലോ അവർക്ക് പ്രണയിക്കാൻ.പ്രേമം എന്തായാലും വേണം കേട്ടോ,പിന്നെ തന്റെ വേറെയും കഥകൾ പെൻഡിങ്ങിൽ ഉണ്ടെന്ന് അറിയാം പെട്ടെന്ന് എഴുതാൻ നോക്ക് അല്ലെങ്കിൽ പിള്ളേര് പൊങ്കാല ഇടും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

    1. Bro eppol കാണാനേ കിട്ടുന്നില്ലല്ലോ. Evide ayirunnu. Nammakku avarude pranyanam set akkam bro appol vayachathinu nanni bro?

      By kamukan♥♥

      1. കൊറച്ചു തിരക്കിൽ ആണ് ബ്രോ പിന്നെ പഴയപോലെ നല്ല കഥകൾ ഒക്കെ വല്ലപ്പോഴും വന്നാൽ വന്നു അത്രേള്ളൂ അത് കൊണ്ട് പഴയപോലെ അത്ര ആക്റ്റീവ് അല്ല അതാ

        1. Njan athiyum nokkunnathu broyude comment undo ennu annu.

          1. ???????lub u

  7. ബ്രോ മാലാഖയുടെ കാമുകൻ ബാക്കി ഇപ്പോഴ പോസ്റ്റ്‌ ചെയ്യുവാ… കട്ട വെയ്റ്റിംഗ് ആണ്

    1. Athe udane varum. Appol vayachathinu nanni

      1. Bro നല്ല സൂപ്പര്‍ love story എനിക്ക് ഒരുപാട് ഇഷ്ടമായി അടുത്ത part udan ഉണ്ടാവുമോ

  8. അരുൺ മാധവ്

    അടിപൊളി നന്നായിട്ടുണ്ട്….?

    1. Tnx bro?

  9. Next elam pettanu idanam bro ktoo?

    1. ?bro vayachathi nanni

  10. ചേട്ടത്തിയമ്മ ഇനി എന്നാണ് മച്ചാനെ?

    1. Randu katha koodi varan undu athu kazhinju

Leave a Reply

Your email address will not be published. Required fields are marked *