ടീച്ചർ എന്റെ രാജകുമാരി 5 [Kamukan] 322

: എന്നെ  പെണ്ണ്    നിനക്കു   ഞാൻ   ഇല്ലേ  പിന്നെ  നീ   എങ്ങനെ   ആണ്    അനാഥ   ആകുന്നെ. ഞാൻ    എന്നും  ഉണ്ട്‌   ആകും   നിന്റെ  കൂടെ. നിന്നെ   എനിക്ക്   ശെരിക്കും   ഇഷ്ടം   ആണ്. നിന്നെ   അങ്ങനെ   ആരും  ഇല്ലാതെ   ജീവിക്കാൻ   ഞാൻ   വിടതില്ലാ.

എന്നും  പറഞ്ഞു    ഞാൻ    അവളെ   ആശ്വസിപ്പിച്ചു..

പതിയെ   എന്നിൽ   നിന്നും  അടർത്തി  മാറ്റി   അവളുടെ   ചോര   കിനിയുന്ന  ചുണ്ടിൽ   ഞാൻ   മുത്തം   ഇട്ടു.

ഇനി  എന്റെ  പെണ്ണ്  കരയരുതേ   കേട്ടോ.

ഞാൻ   ഉണ്ട്‌  ഒപ്പം  നിന്റെ  കൂടെ കേട്ടുല്ലോ. നീ   എന്റെയാ  ഞാൻ   നിന്റെയും.

എത്ര   വലിയ   വീട്ടിൽയെ   പെണ്ണ്   വന്നാലും  നിന്നെ  പോലെ   ആകുമോ   അവർ   എനിക്ക്.

എനിക്ക്   നിന്നെ  മാത്രം    മതിയടി.

എന്ന്  എല്ലാം  ഞാൻ   പറഞ്ഞിട്ടും   അവളിൽ    നിന്നും  കണ്ണീർതുള്ളികൾ    വരുന്നുണ്ടായിരുന്നു.

എന്നാലും   നിന്റെ  ചുണ്ടിൽ  എന്താ  ഉപ്പ് രസം   എന്നും  പറഞ്ഞു   അവളുടെ    മൂഡ്   ചേഞ്ച്‌  ചെയ്യാൻ നോക്കി.

:പോ   അവിടന്ന്  അത്   പറയുമ്പോൾ  പുളളിക്കാരിക്ക് ശെരിക്കും നാണം വന്ന് മുഖമൊക്കെ ചുവന്നിരിപ്പാണ്..!!

അ നാണം  കാണുമ്പോൾ   എന്തോ  വല്ലാത്ത  ഒരു   ഫീൽ തന്നെ   ആണ്.

ഇങ്ങനെ  നിന്നാൽ  മതിയോ   ചായ   തണുത്തു ഒരു ചൂട് ചായ കൊണ്ടുവാ  എന്റെ   ടീച്ചറെ.

അയ്യോ  ഇപ്പോൾ   കൊണ്ട്  വരാമേ   എന്നും  പറഞ്ഞു   കൊണ്ട്   അടുക്കളയിൽലേക്ക്  പോയി.

വെറുതെ   ഇവിടെ  ഇരിക്കണ്ടല്ലോ   അത്   കൊണ്ട്  ഞാനും   കൂടെ   പോയി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

21 Comments

Add a Comment
  1. Mr. Kamukan ithintte bakki evideyanu ee love stories onnum ingane pendingil idaruth pinnen kadha vaikkan kurach late aai poi cheruthaitt oru thepp kitty?? appo athintte dippretionil aairunnu anyway ini enna next part upload cheyunne

  2. ബാക്കി എവിടെ കാമുക

  3. Bro കാത്തിരിക്കുന്നു

  4. Bro ??. Next part vegam tharaneee.

    1. Done ? bro appol vayachathil nanni

  5. Bro nxt part soon

    1. Sure❤

  6. ബ്രോ ഹബീബി എന്നാ പോക്കാണ് താൻ പൂച്ചയെ പോലെ ആണല്ലോ.

    വാസുകി ടീച്ചറെ കാണാതെ എത്ര നാൾ ആയി ആയഡോ ഞങ്ങൾ.എന്തായാലും അവർ ഒന്നായല്ലോ സന്തോഷം കുറച്ചൂടെ സമയം അവർ ചിലവഴിക്കമായിരുന്നു അവരുടെ പ്രണയം ,ഡയലോഗുകൾ എല്ലാം നല്ല ഫീൽ ആയിരുന്നു.ജന്മാന്തരങ്ങളുടെ ബന്ധം ഉണ്ടല്ലോ അവർക്ക് പ്രണയിക്കാൻ.പ്രേമം എന്തായാലും വേണം കേട്ടോ,പിന്നെ തന്റെ വേറെയും കഥകൾ പെൻഡിങ്ങിൽ ഉണ്ടെന്ന് അറിയാം പെട്ടെന്ന് എഴുതാൻ നോക്ക് അല്ലെങ്കിൽ പിള്ളേര് പൊങ്കാല ഇടും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

    1. Bro eppol കാണാനേ കിട്ടുന്നില്ലല്ലോ. Evide ayirunnu. Nammakku avarude pranyanam set akkam bro appol vayachathinu nanni bro?

      By kamukan♥♥

      1. കൊറച്ചു തിരക്കിൽ ആണ് ബ്രോ പിന്നെ പഴയപോലെ നല്ല കഥകൾ ഒക്കെ വല്ലപ്പോഴും വന്നാൽ വന്നു അത്രേള്ളൂ അത് കൊണ്ട് പഴയപോലെ അത്ര ആക്റ്റീവ് അല്ല അതാ

        1. Njan athiyum nokkunnathu broyude comment undo ennu annu.

          1. ???????lub u

  7. ബ്രോ മാലാഖയുടെ കാമുകൻ ബാക്കി ഇപ്പോഴ പോസ്റ്റ്‌ ചെയ്യുവാ… കട്ട വെയ്റ്റിംഗ് ആണ്

    1. Athe udane varum. Appol vayachathinu nanni

      1. Bro നല്ല സൂപ്പര്‍ love story എനിക്ക് ഒരുപാട് ഇഷ്ടമായി അടുത്ത part udan ഉണ്ടാവുമോ

  8. അരുൺ മാധവ്

    അടിപൊളി നന്നായിട്ടുണ്ട്….?

    1. Tnx bro?

  9. Next elam pettanu idanam bro ktoo?

    1. ?bro vayachathi nanni

  10. ചേട്ടത്തിയമ്മ ഇനി എന്നാണ് മച്ചാനെ?

    1. Randu katha koodi varan undu athu kazhinju

Leave a Reply

Your email address will not be published. Required fields are marked *