ടീച്ചർ എന്റെ രാജകുമാരി 5 [Kamukan] 322

അവൾ   അവിടെ  പൂക്കളമിടാൻ ഓരോ നിർദേശങ്ങൾ കൊടുക്കുമ്പോൾ  അവളുടെ നുണക്കുഴി വിരിയുന്ന പുഞ്ചിരി  എന്റെ  സർയെ  ഏതൊരു അസുരനെയും  പ്രണയത്തിൽ വീഴ്ത്തുന്നത്   ആയിരുന്നു അത്.

അന്ന് പിന്നെ പൂക്കളമത്സരം മാത്രം അല്ലായിരുന്നു ട്ടോ…അവിടെ  നടന്നത്  സുന്ദരിക്ക്പൊട്ടുതൊടൽ,ചാക്കിലോട്ടം,കാലംപൊട്ടിക്കൽ ….ഇത്യാദി കളികളും കൂടെ നമ്മടെ വടംവലിയും

അ സമയം   എല്ലാം  എന്റെ  കണ്ണുക്കൾ  വാസുകിയിൽ  തന്നെ   ആയിരുന്നു.

അവളുടെ  നനവാർന്ന പുഞ്ചിരി   മാത്രം   മതി  ആയിരുന്നു  എന്റെ  ജീവിതം   പൂവിടാൻ    എന്ന്  പോലും  എനിക്ക്   അന്നേരം  തോന്നി  പോയി.

പിന്നെ    ടീച്ചർമാരുടെ   മലയാളിമങ്ക  മത്സരം   ആയിരുന്നു   അതിൽ   നമ്മുടെ  ആള്  ആണ്   ജയിച്ചത്‌   തന്നെ.

അപ്പോൾ  നിങ്ങൾക്  തോന്നാം  വടംവലിയിൽ   ആര്  ജയച്ചു   എന്ന്. സംശയമില്ലാതെ പറയാം   ഞങ്ങൾ  തോറ്റു.

പരുപാടി   എല്ലാം  കഴിഞ്ഞ പിന്നെ സദ്യ എല്ലാരും ഒരുമിച്ചാണ് ഇന്ന്…അതും കോളേജിന്റെ വക..

അതിനാൽ   തന്നെ   എന്റെ  വയറിനു   യാതൊരു   ലൈസൻസ്യും   ഇല്ലാരുന്നു  എന്നുവേണമെങ്കിൽ  പറയാം.

നല്ല   തുമ്പപൂ   ചോറുന്  ഒപ്പം പരിപ്പും നെയ്യും ചേർത്ത്    ചോറ്  കൊഴച്ചു വായിലോട്ടു   വെക്കുമ്പോൾ  ആദ്യ സ്വാദ്   വൈറ്റ്യിൽ എത്തുമ്പോൾ ഒള്ള  ഫീൽ  പറഞ്ഞ  അറിയിക്കാൻ പറ്റാത്തത്   അനുഭവം   ആണ്.അതിനു   ശേഷം  പുളിശ്ശേരി ചേർത്ത്  അതിനോട് ഒപ്പം  സാമ്പാർ കൂട്ടി   പിടിത്തം അതിന്റെ  രസം   പോകുന്നതിനു   മുൻപ്  രസം ചേർത്ത്  കൂടി  കഴിക്കുമ്പോൾ  വയറു   നിറയും  പിന്നെ അടപ്രഥമൻ പഴവും  പപ്പടവും   എല്ലാംകൂടി  കൂട്ടിക്കുഴച്ച്   ഒറ്റ പിടത്തം   എന്റെ  മോനെ  വല്ലാത്ത  ഒരു  ഫീൽ   തന്നെ   ആണ്  ഓണസദ്യ   അതിനു   ശേഷം   വയറു നിറഞ്ഞത്തിനു  ഉള്ള  സൂചനയായി   ഏമ്പക്കം   കൂടെ വരുമ്പോൾ   ഓണസദ്യ   പൂർത്തിആയി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

21 Comments

Add a Comment
  1. Mr. Kamukan ithintte bakki evideyanu ee love stories onnum ingane pendingil idaruth pinnen kadha vaikkan kurach late aai poi cheruthaitt oru thepp kitty?? appo athintte dippretionil aairunnu anyway ini enna next part upload cheyunne

  2. ബാക്കി എവിടെ കാമുക

  3. Bro കാത്തിരിക്കുന്നു

  4. Bro ??. Next part vegam tharaneee.

    1. Done ? bro appol vayachathil nanni

  5. Bro nxt part soon

    1. Sure❤

  6. ബ്രോ ഹബീബി എന്നാ പോക്കാണ് താൻ പൂച്ചയെ പോലെ ആണല്ലോ.

    വാസുകി ടീച്ചറെ കാണാതെ എത്ര നാൾ ആയി ആയഡോ ഞങ്ങൾ.എന്തായാലും അവർ ഒന്നായല്ലോ സന്തോഷം കുറച്ചൂടെ സമയം അവർ ചിലവഴിക്കമായിരുന്നു അവരുടെ പ്രണയം ,ഡയലോഗുകൾ എല്ലാം നല്ല ഫീൽ ആയിരുന്നു.ജന്മാന്തരങ്ങളുടെ ബന്ധം ഉണ്ടല്ലോ അവർക്ക് പ്രണയിക്കാൻ.പ്രേമം എന്തായാലും വേണം കേട്ടോ,പിന്നെ തന്റെ വേറെയും കഥകൾ പെൻഡിങ്ങിൽ ഉണ്ടെന്ന് അറിയാം പെട്ടെന്ന് എഴുതാൻ നോക്ക് അല്ലെങ്കിൽ പിള്ളേര് പൊങ്കാല ഇടും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

    1. Bro eppol കാണാനേ കിട്ടുന്നില്ലല്ലോ. Evide ayirunnu. Nammakku avarude pranyanam set akkam bro appol vayachathinu nanni bro?

      By kamukan♥♥

      1. കൊറച്ചു തിരക്കിൽ ആണ് ബ്രോ പിന്നെ പഴയപോലെ നല്ല കഥകൾ ഒക്കെ വല്ലപ്പോഴും വന്നാൽ വന്നു അത്രേള്ളൂ അത് കൊണ്ട് പഴയപോലെ അത്ര ആക്റ്റീവ് അല്ല അതാ

        1. Njan athiyum nokkunnathu broyude comment undo ennu annu.

          1. ???????lub u

  7. ബ്രോ മാലാഖയുടെ കാമുകൻ ബാക്കി ഇപ്പോഴ പോസ്റ്റ്‌ ചെയ്യുവാ… കട്ട വെയ്റ്റിംഗ് ആണ്

    1. Athe udane varum. Appol vayachathinu nanni

      1. Bro നല്ല സൂപ്പര്‍ love story എനിക്ക് ഒരുപാട് ഇഷ്ടമായി അടുത്ത part udan ഉണ്ടാവുമോ

  8. അരുൺ മാധവ്

    അടിപൊളി നന്നായിട്ടുണ്ട്….?

    1. Tnx bro?

  9. Next elam pettanu idanam bro ktoo?

    1. ?bro vayachathi nanni

  10. ചേട്ടത്തിയമ്മ ഇനി എന്നാണ് മച്ചാനെ?

    1. Randu katha koodi varan undu athu kazhinju

Leave a Reply

Your email address will not be published. Required fields are marked *