ടീച്ചർ എന്റെ രാജകുമാരി 5 [Kamukan] 319

: അത്   പിന്നെ എനിക്ക്   തന്നെ   ഇഷ്ടം  ആണ്. ഐ ലവ്  യു

എന്നും  പറഞ്ഞു   കൊണ്ട്   ഞാൻ   അവളെ   നോക്കി. എന്നാൽ     അവൾ   ഒന്നും   തന്നെ   പറഞ്ഞില്ലാ.

: തന്റെ   കൈയിൽ   വണ്ടി  ഉണ്ടോ.

: ബൈക്ക്  ഉണ്ട്‌.എന്തിനാ

: എന്നാൽ  വണ്ടി  എടുക്ക്. അവിടെ  ചെന്നിട്ടു   പറയാം  താൻ   ഇപ്പോൾ  പറഞ്ഞത്തിന്റെ   ഉത്തരം.

അതിനു    യെസ്  പറയാൻ    മാത്രമേ   എന്നെ  കൊണ്ട്  സാധിച്ചുള്ളൂ.

അവൾ   എന്റെ  ഒപ്പം  ബൈക്ക്യിൽ  കേറി. പിന്നെ  അവൾ   പറഞ്ഞു    തന്ന   വഴിയിൽലൂടെ   ഞാൻ    വണ്ടി  ഓടിച്ചു.

അവസാനം   എത്തിയത്    ഒരു  ചെറിയ  വീടിന്റെ  മുന്നിൽ  ആയിരുന്നു.

പെട്ടന്ന്  തന്നെ   അവൾ   ബൈക്കിയിൽ  നിന്നും  ഇറങ്ങി വീടിന്റെ ഡോർ   തുറക്കാൻ   പോയി.

: ഡോ   അവിടെ  നില്കാതെ   ഇങ്ങോട്ടു  വായോ  എന്നും   പറഞ്ഞ  അവൾ   എന്നെ   വിളിച്ചു.

പോകണമോ   വേണ്ടിയോ  എന്ന്  ഞാൻ   അൽപ്പം  ചിന്തിച്ചു  പിന്നെ  പോയി  നോക്കാം  എന്ന്  കരുതി    വീട്ടിൽലേക്ക്  കേറി.

: താൻ   ഇവിടെ  ഇരി  ഞാൻ   ഡ്രസ്സ്‌  മാറിയിട്ട്   വരാം   എന്നും  പറഞ്ഞ   അവൾ   പോയി.

അപ്പോഴാ  ആണ്   ഞാൻ   വീട്   മൊത്തം  നോക്കിയത്     നല്ല   ചിട്ടയായി അടുക്കി വെച്ച  മനോഹരം   ആയ ചെറിയ   റൂം   ആയിരുന്നു  എങ്കിലും  നല്ല   വൃത്തി  ഉണ്ടാരുന്നു.

കുറച്ച്  കഴിഞ്ഞു   രണ്ട്  കപ്പ്‌  ചായയും   ആയി  ആണ്    അവൾ   കടന്ന്   വന്നത്   തന്നെ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

21 Comments

Add a Comment
  1. Mr. Kamukan ithintte bakki evideyanu ee love stories onnum ingane pendingil idaruth pinnen kadha vaikkan kurach late aai poi cheruthaitt oru thepp kitty?? appo athintte dippretionil aairunnu anyway ini enna next part upload cheyunne

  2. ബാക്കി എവിടെ കാമുക

  3. Bro കാത്തിരിക്കുന്നു

  4. Bro ??. Next part vegam tharaneee.

    1. Done ? bro appol vayachathil nanni

  5. Bro nxt part soon

    1. Sure❤

  6. ബ്രോ ഹബീബി എന്നാ പോക്കാണ് താൻ പൂച്ചയെ പോലെ ആണല്ലോ.

    വാസുകി ടീച്ചറെ കാണാതെ എത്ര നാൾ ആയി ആയഡോ ഞങ്ങൾ.എന്തായാലും അവർ ഒന്നായല്ലോ സന്തോഷം കുറച്ചൂടെ സമയം അവർ ചിലവഴിക്കമായിരുന്നു അവരുടെ പ്രണയം ,ഡയലോഗുകൾ എല്ലാം നല്ല ഫീൽ ആയിരുന്നു.ജന്മാന്തരങ്ങളുടെ ബന്ധം ഉണ്ടല്ലോ അവർക്ക് പ്രണയിക്കാൻ.പ്രേമം എന്തായാലും വേണം കേട്ടോ,പിന്നെ തന്റെ വേറെയും കഥകൾ പെൻഡിങ്ങിൽ ഉണ്ടെന്ന് അറിയാം പെട്ടെന്ന് എഴുതാൻ നോക്ക് അല്ലെങ്കിൽ പിള്ളേര് പൊങ്കാല ഇടും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ

    1. Bro eppol കാണാനേ കിട്ടുന്നില്ലല്ലോ. Evide ayirunnu. Nammakku avarude pranyanam set akkam bro appol vayachathinu nanni bro?

      By kamukan♥♥

      1. കൊറച്ചു തിരക്കിൽ ആണ് ബ്രോ പിന്നെ പഴയപോലെ നല്ല കഥകൾ ഒക്കെ വല്ലപ്പോഴും വന്നാൽ വന്നു അത്രേള്ളൂ അത് കൊണ്ട് പഴയപോലെ അത്ര ആക്റ്റീവ് അല്ല അതാ

        1. Njan athiyum nokkunnathu broyude comment undo ennu annu.

          1. ???????lub u

  7. ബ്രോ മാലാഖയുടെ കാമുകൻ ബാക്കി ഇപ്പോഴ പോസ്റ്റ്‌ ചെയ്യുവാ… കട്ട വെയ്റ്റിംഗ് ആണ്

    1. Athe udane varum. Appol vayachathinu nanni

      1. Bro നല്ല സൂപ്പര്‍ love story എനിക്ക് ഒരുപാട് ഇഷ്ടമായി അടുത്ത part udan ഉണ്ടാവുമോ

  8. അരുൺ മാധവ്

    അടിപൊളി നന്നായിട്ടുണ്ട്….?

    1. Tnx bro?

  9. Next elam pettanu idanam bro ktoo?

    1. ?bro vayachathi nanni

  10. ചേട്ടത്തിയമ്മ ഇനി എന്നാണ് മച്ചാനെ?

    1. Randu katha koodi varan undu athu kazhinju

Leave a Reply

Your email address will not be published. Required fields are marked *