ടീച്ചർ എന്റെ രാജകുമാരി 6 [Kamukan] 184

ടീച്ചർ എന്റെ രാജകുമാരി 6

Teacher Ente Raajakumaari Part 6 | Author : Kamukan

[ Previous Part ]


കഥ ഇത്ര ലേറ്റ് ആയതിനാൽ നിങ്ങൾക് കഥ മറന്നിട്ടുണ്ടാവും അതുപോലെ തന്നെ പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് മുൻഭാഗങ്ങൾ വായിച്ചതിനുശേഷം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.

അവസാനം ബോധം മറയുന്ന സെക്കൻഡിൽ അവൻ ഉരുവിട്ടു ദേവയാനി ദേവയാനി…….

തുടർന്നു വായിക്കുക,

പിന്നെ അവിടെ നിന്നും അവന്റെ പ്രയാണം ആയിരുന്നു. ഒരു പുല്ല് മൈതാനം അതിലൂടെ കളകളം പാടുന്ന നദി ഒപ്പം കിളികൾയുടെ സന്തോഷം നിറഞ്ഞ സംഗീതം കൊണ്ട് സ്വർഗ്ഗതുല്യമായ ഒരിടം.

പെട്ടന്ന് കാർമേഘം മാറിമറിഞ്ഞു എങ്ങും അന്ധകാരം ഭൂമിയിൽ അന്ധകാരത്തിലേക്ക് പോകുന്നു. അവിടെ നിന്നും ഘോരമായ ശബ്ദത്തോടുകൂടി ഒരു വേട്ടക്കാരൻ തന്റെ സ്വർണ്ണ അമ്പിനാൽ അവിടെ മര കൊമ്പിൽ ഉണ്ടായിരുന്ന രണ്ട് ഇണ കിളികളിൽ ഒന്നിനെ അമ്പെയ്തു വീഴ്ത്തി.

തന്റെ പ്രാണസഖി ജീവനൊറ്റ കിടക്കുന്നത് കണ്ടുകൊണ്ട് ആ ഇണക്കിളി ആകാശത്തിലേക്ക് നോക്കി തേങ്ങി കരഞ്ഞു.

ഞാൻ അ കിളികളുടെ അടുത്തേക് ഓടി ചെന്ന് നോക്കിപ്പോൾ അ കിളിയുടെ സ്ഥാനത്തിലൊരു സ്ത്രീ.

ആ സ്ത്രീയെ ആരാണെന്ന് നോക്കിയപ്പോൾ ഞാൻ ഞട്ടി പോയി.

വാസുകി ആയിരുന്നു. പെട്ടന്ന് എന്റെ ശരീരം തണുത്ത് വിറയ്ക്കാൻ തുടങ്ങി.

പെട്ടന്ന് ഭൂമി രണ്ടായി പിളർന്നു അതിൽ ലേക്ക് ഞാൻ വരുത്തി വീണു ഞാൻ അ കുഴിയിലേക് പതിച്ചു.

അതിന്റെ താഴ്ചയിലേക്ക് പോകുംതോറും ഓരോ കാര്യങ്ങൾ എന്നിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു.

ആ കുഴിയുടെ കറക്കത്തിൽ നിന്നും ഞാൻ വീണ്ടും വീണ്ടും അകന്നു പോകുന്തോറും ഓരോ മുഖങ്ങൾ എന്നിൽലേക്ക് വന്ന് കൊണ്ട്യിരുന്നു.

ഒരു ചിത്രകാരന്റെ ക്യാൻവാസിൽ വിരിയാൻ കാത്തുനിൽക്കുന്നു ചിത്രം പോലെ അ മുഖകൾ എന്നിൽ അവ്യക്തമായിക്കൊണ്ടിരിക്കുന്നു.

പിന്നെയും ഞാൻ അവിടുന്ന് സഞ്ചരിച്ചു കൊണ്ട് നേരെ മയിൽപീലി കൊണ്ടു നിറഞ്ഞ പൂന്തോട്ടത്തിലേക്ക് ഞാൻ എത്തിപ്പെട്ടു.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

16 Comments

Add a Comment
  1. Next part. Eppol

  2. Next part

  3. Bro bakki evide

  4. ഇതിന്റെ ബാക്കി ഉണ്ടാകുമോ. കാത്തിരിക്കുന്നു

  5. ഇ പാർട്ടും പൊളിച്ചു കാമുകൻ്റെ എല്ലാ കഥയുടെയും ആരാധകൻ ആണ് ഞാൻ അടുത്തത് ക്ലൈമാക്സ് ആകുമല്ലെ ഏട്ടത്തിയമ്മ ഉടനെ തരണം

    1. Ellam udane thanne set akkam ??

  6. നന്നായിട്ടുണ്ട് കാമുക, പക്ഷേ പേജ് കുറഞ്ഞു പോയി, ഇത്രെയും നാൾ എവിടാരുന്നു, പിന്നെ മാലാഖയുടെ കാമുകൻ ഉടനെ കാണുമോ, ക്ലൈമാക്സ്‌ പേജ് കൂട്ടി എഴുതണം ചുമ്മാ ഓടിച്ചു വിടരുത് കേട്ടോ അപ്പൊ ഒക്കെ

    1. Tnx u bro eppol joli stress kuduthal annu atha ethu ayalum undane ellam climax akki set akkam

  7. കടിഞ്ഞൂൽ കല്യാണം 3 ഉടനെ ഉണ്ടാകുമോ… ??

    1. Aduthe katha athu annu

  8. ക്ലൈമാക്സ്‌ ആണേൽ വലിയ part വേണം ചുമ്മാ ഓടിച്ചു വിടല്ലേ ??

    1. Set annu

  9. പെട്ടെന്ന് ക്ലൈമാക്സ് ആക്കി അവസാനിപ്പിക്കല്ലേ.. ഒരുപാട് പേജുകളുള്ള ഏട്ടത്തിയമ്മക്ക് വെയ്റ്റിംഗ് ❤️

    1. Athu poliche theerkku

  10. Bro ettathiyama enn verum…!?

    1. Udane varum

Leave a Reply

Your email address will not be published. Required fields are marked *