എവിടെ നിന്നോ ഒരു ഓടക്കുഴലിന്റെ നാദം എന്റെ ചെവിയിലേക്ക് തുളഞ്ഞു കയറി.
അ ഓടക്കുഴൽ നാദത്തിൽ ഞാൻ ഏതോ ഒരു ലോകത്തിൽലേക്ക് പോയി.
അവിടെ തികച്ചും ശൂന്യമായ ഒരു പ്രതലം അവിടെ ഒരു കണ്ണാടി ഉണ്ടാരുന്നു അതിന്റെ അടുത്തേക് ചെല്ലുമ്പോൾ അവിടെത്തെ പ്രകാശം എന്നെ വന്നു മൂടി.
ഞാൻ അ കണ്ണാടിയുടെ അടുത്തേക് ചെന്നപ്പോൾ അ കണ്ണാടിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ ഒരു അവസ്ഥയിൽ എത്തിച്ചു.
എന്നെ പോലെ ഉള്ള വേറെ ഒരു ആൾയെ ആണ് ഞാൻ അ കണ്ണാടിയിൽ കണ്ടത് തന്നെ.
അ കണ്ണാടി എന്നോട് എന്തോ പറയുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ വീണ്ടും നോക്കിപ്പോൾ കാണുന്നത് എന്റെ പുനർജന്മ രഹസ്യം തന്നെ ആയിരുന്നു.
പെട്ടന്ന് ഒരു മുഴക്കം അ ശബ്ദം കൂടി കൂടി വന്നു എന്നെ മൂടി.
അവസാനം എന്തോ വന്ന് എന്റെ തലയിൽ വീണപ്പോൾ. എന്റെ കണ്ണിൽ നിന്നും എന്ത് എല്ലാമോ മറയുന്നതു പോലെ തോന്നി.
പെട്ടന്ന് ഞാൻ ഞട്ടി എഴുനേറ്റു ചുറ്റിനും ഞാൻ നോക്കി.ഒറ്റ നോട്ടത്തിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിൽ ആയി ഞാനിപ്പോൾ ഉള്ളത് ഒരു ഹോസ്പിറ്റലിലാണ്.
എന്നിലേക്കു നോക്കിപ്പോൾ വല്ലാത്ത മാറ്റം എനിക്ക് ഉള്ളത് പോലെ തോന്നി. എന്റെ ഡ്രെസ്സ് ഇപ്പോൾ പച്ച കളർ ആണ്.
എന്റെ ഓർമയിൽ എന്ത് എല്ലാമോ തെളിഞ്ഞു തെളിഞ്ഞു വരുന്നു. അപ്പോൾ തല നല്ലത് പോലെ വേദനിക്കുന്നുണ്ടായിരുന്നു.പ്കഷെ നേരെത്തെ കാണാൻ പറ്റാത്ത മുഖങ്ങൾ എനിക്കിപ്പോൾ ഓരോന്നായി തെളിഞ്ഞു വരാൻ തുടങ്ങി.
കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്നു.
: മഹേഷ് ഇപ്പോൾ എങ്ങനെ ഉണ്ട് താൻ ഒക്കെ അന്നോ.
: യെസ് ഡോക്ടർ.
: ഇന്ന് ഒബ്സെർവഷനിയിൽ ഇരുന്നതിന് ശേഷം നാളെ പോകാം.
:ഒക്കെ ഡോക്ടർ പിന്നെ ഞാൻ ഇവിടെ വന്നിട്ട് ഒത്തിരി ദിവസം ആയോ.
: ഇല്ലെടോ തന്നെ കുറച്ച് മുൻപ് ആണ് കൊണ്ട് വന്നത്. റോഡിയിൽ ബോധം ഇല്ലാതെ കിടന്നപ്പോൾ അത് വഴി പോയ പോലീസ്കാരൻ ആണ് തന്നെ ഇവിടെ കൊണ്ട് വന്നത്.
Next part. Eppol
Next part
Bro bakki evide
ഇതിന്റെ ബാക്കി ഉണ്ടാകുമോ. കാത്തിരിക്കുന്നു
ഇ പാർട്ടും പൊളിച്ചു കാമുകൻ്റെ എല്ലാ കഥയുടെയും ആരാധകൻ ആണ് ഞാൻ അടുത്തത് ക്ലൈമാക്സ് ആകുമല്ലെ ഏട്ടത്തിയമ്മ ഉടനെ തരണം
Ellam udane thanne set akkam ??
നന്നായിട്ടുണ്ട് കാമുക, പക്ഷേ പേജ് കുറഞ്ഞു പോയി, ഇത്രെയും നാൾ എവിടാരുന്നു, പിന്നെ മാലാഖയുടെ കാമുകൻ ഉടനെ കാണുമോ, ക്ലൈമാക്സ് പേജ് കൂട്ടി എഴുതണം ചുമ്മാ ഓടിച്ചു വിടരുത് കേട്ടോ അപ്പൊ ഒക്കെ
Tnx u bro eppol joli stress kuduthal annu atha ethu ayalum undane ellam climax akki set akkam
കടിഞ്ഞൂൽ കല്യാണം 3 ഉടനെ ഉണ്ടാകുമോ… ??
Aduthe katha athu annu
ക്ലൈമാക്സ് ആണേൽ വലിയ part വേണം ചുമ്മാ ഓടിച്ചു വിടല്ലേ ??
Set annu
പെട്ടെന്ന് ക്ലൈമാക്സ് ആക്കി അവസാനിപ്പിക്കല്ലേ.. ഒരുപാട് പേജുകളുള്ള ഏട്ടത്തിയമ്മക്ക് വെയ്റ്റിംഗ് ❤️
Athu poliche theerkku
Bro ettathiyama enn verum…!?
Udane varum