ടീച്ചർ എന്റെ രാജകുമാരി 7 [Kamukan] [Climax] 194

 

 

 

ഇത്രയും സൗന്ദര്യമുള്ള എന്നെ നീ കാണുന്നില്ലയെ ദേവാദത്താ നിന്നെ ഞാൻ സ്വന്തം ആക്കും.

 

 

അതിനു അവൾ തന്റെ രാജ്യത്തെ അയൽരാജ്യത്തിൽ വേണ്ടി ഒറ്റി കൊടുത്തു ദൈവത്തിന് കിട്ടാൻ വേണ്ടി മാത്രമാണ് ഇത് അവൾ ചെയ്തത്.

 

 

 

 

പിന്നീട രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായിരുന്നു ആ യുദ്ധത്തിനിടയിൽ വെച്ച് ദേവാദത്താൻ മരിക്കുകയായിരുന്നു എന്നാൽ അവന്റെ ശരീരം തന്റെ അറക് ഉള്ളിൽ വലിച്ചിഴച്ചുപോയി ഇന്ദുലേഖ തന്റെ കാമ മോഹം നേടി എടുത്തു അവന്റെ മുഖം നോക്കി പുച്ഛിച്ചു.

 

 

അയൽരാജാവ് ദേവയാനിയെ അവന്റെ ഇങ്കിതിന് വഴങ്ങാതെ വന്നപ്പോൾ അവളുടെ തല l വെട്ടിയെറിഞ്ഞു.

 

 

വാസുകി തന്റെ രഹസ്യം അവൾക് മനസ്സിൽ ആയി. പിന്നെയും കാല ചക്രങ്ങൾ മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു മഹേഷിന്റെയും വാസുകിയുടെയും പ്രണയം പൂത്തുലഞ്ഞു അത് ഇന്നും ഇന്നലെ തുടങ്ങിയ പ്രേമവും അല്ലല്ലോ വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ പ്രേമമാണല്ലോ.

 

 

 

കഴിഞ്ഞ ജന്മത്തിൽ നടക്കാത്ത പോയ ആ ഒത്തുചേരാൻ അവർ നടത്തിയെടുത്തു.

 

 

 

 

അവൻ വാസുകിയുടെ കാര്യങ്ങൾ എല്ലാം വീട്ടിൽ അവതരിപ്പിച്ചു ആദ്യം കുറച്ച് എതിർപ്പ് ഉണ്ടായിരുന്നു കാരണം പഠിപ്പിക്കുന്ന ടീച്ചറെ തന്നെ വിവാഹം കഴിക്കുന്നത്തിൽ വിരോധം ഉണ്ടായിരുന്നു മഹേഷ്‌ ന്റെ വാശി യുടെ മുൻപിൽ തോറ്റു കൊടുത്തു.

 

 

 

 

 

ഇനി താലി ചാർത്തിക്കോളൂ “….. ശാന്തി വിളിച്ചു പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ താലിയിലേക്ക് നീണ്ടു ….പവിത്രമായ ഓംകാര മുദ്രയോടൊപ്പം അവന്റെ പേര് കൊത്തി വെച്ച താലിമാല”…. അവന്റെ കൈകളിൽ അർപ്പിതമായ ശങ്കുമാല താലി അവളുടെ കഴുത്തിലേക്ക് ചാർത്തുമ്പോൾ അവൻ കണ്ണുകൾ മുറുക്കിയടച്ചു….

 

അവന്റെ താലി ഏറ്റു വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു…. തന്റെ നെറുകയിൽ അനുഭവപ്പെട്ട നനുത്ത സ്പർശത്താൽ അവൾ കണ്ണുകൾ തുറന്നു….തന്റെ സിന്ദൂരരേഖ ചുവന്നിരിക്കുന്നു,

വിവാഹം പൂർത്തിയായിരിക്കുന്നു ഇനി വലം വെച്ച് ദേവിയെ തൊഴുതു വന്നോളൂ….

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

8 Comments

Add a Comment
  1. Ith valiya chathi aayipoyi kamuka, Korch Twist okke pratheekshichu kadhayil athukonda vaayikkan thudangiye Rahulum Chitrayum Sanyasiyum okke enth parayunnu ennu poyitt paavam Maheshnum Vasukikkum 2 janmathilum nalla oru romance time polum kodthilla… Cheythayipoyi…
    Pattumengil ithine pdf aakumbo avarkokke ithiri koode space kodkkande.

  2. Ithu pdf akki idamo

    1. Yes but korachkoode length and details ulla pdf aakku

  3. എന്തുവടെ ഇത് marathon ഓടേണ്ട കഥ വച്ച നീ 100 മീറ്റർ ഡാഷ് നടത്തിയ പോലെ
    കഥ സൂപ്പർ ആണ് പക്ഷെ സ്പീഡ് കൂടി പോയി പിന്നെ ചില കാര്യങ്ങൾ മിസ് ആയി

    1. ആനക്കള്ളൻ

      നീ എന്തുവാടേ വലിച്ചത്. അതോ കൂട്ടിയിട്ടു കത്തിച്ചു ആവി പിടിച്ചതാണോ

      1. Oru kaiyappatham

    2. നമ്മുക്ക് അടുത്ത കഥയിൽ സെറ്റ് akam

  4. ഇപ്രാവശ്യം ഓണപ്പതിപ്പൊന്നും ഇല്ലേ…. ബോസ്..

Leave a Reply

Your email address will not be published. Required fields are marked *