പുറത്ത് തകൃതിയായി പെയ്തുകൊണ്ടിരിക്കുന്ന മഴ അവരുടെ ആദ്യരാത്രിയുടെ സുരപിള്ള നിമിഷങ്ങൾ ഒപ്പം ചേരുന്നു കൊണ്ട് യിരുന്നു.
അവസാനിച്ചു…
അങ്ങ് അകലെ പഞ്ചമം കാട്ടിലെ ഒരു വലിയ മരക്കൊമ്പിൽ രണ്ടെണ്ണക്കിളികൾ തങ്ങളുടെ സ്നേഹം പങ്കുവെച്ചു കൊണ്ടിരുന്നു.
ആകാശം രൗദ്ര താളത്തോടുകൂടി ഈ രണ്ടും കൂടി അങ്ങ് അകലെ നിന്ന് ഒരു സ്വർണഅമ്പ് ആ ഇണകിളികളിലെ ഒരു കിളിയുടെ നെഞ്ചിലേക്ക് തുളച്ചു കയറി.
ആകാശം രൗദ്രഭാവത്തോടെ കൂടി മഴയെ വർഷിപ്പിച്ചു. ആ മഴയിൽ കിളിയുടെ രക്തം പടർന്നുകൊണ്ടിരുന്നു തന്റെ പ്രാണനെ അകന്നു പോകുന്നത് നോക്കി നിന്നാക്കളി ആകാശത്തിലേക്ക് നോക്കിയ വാവിട്ട് കരഞ്ഞുകൊണ്ട് അങ്ങ് പറന്നു പോയി.
ദൂരെ കാണക്കാണേ എന്ന് ഗ്രാമത്തിൽ ഇനി ഒരാൾ ഞെട്ടി ഉണർന്നു.
Note: ഈ കഥയെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി
ബൈ
Kamukan❤️❤️❤️❤️❤️
Ith valiya chathi aayipoyi kamuka, Korch Twist okke pratheekshichu kadhayil athukonda vaayikkan thudangiye Rahulum Chitrayum Sanyasiyum okke enth parayunnu ennu poyitt paavam Maheshnum Vasukikkum 2 janmathilum nalla oru romance time polum kodthilla… Cheythayipoyi…
Pattumengil ithine pdf aakumbo avarkokke ithiri koode space kodkkande.
Ithu pdf akki idamo
Yes but korachkoode length and details ulla pdf aakku
എന്തുവടെ ഇത് marathon ഓടേണ്ട കഥ വച്ച നീ 100 മീറ്റർ ഡാഷ് നടത്തിയ പോലെ
കഥ സൂപ്പർ ആണ് പക്ഷെ സ്പീഡ് കൂടി പോയി പിന്നെ ചില കാര്യങ്ങൾ മിസ് ആയി
നീ എന്തുവാടേ വലിച്ചത്. അതോ കൂട്ടിയിട്ടു കത്തിച്ചു ആവി പിടിച്ചതാണോ
Oru kaiyappatham
നമ്മുക്ക് അടുത്ത കഥയിൽ സെറ്റ് akam
ഇപ്രാവശ്യം ഓണപ്പതിപ്പൊന്നും ഇല്ലേ…. ബോസ്..