ഞാൻ ഇങ്ങനെ ഓരോന്ന് ഒക്കെ ആലോചിച്ചു കൂട്ടുമ്പോൾ പുള്ളിക്കാരി ക്ലാസ്സിൽ വന്നു..എല്ലാരേം നോക്കുന്ന കൂട്ടത്തിൽ എന്നെയും നോക്കി..
ഞാൻ മുഖം വെട്ടിച്ചു..
അത് കണ്ടു പുള്ളിക്കാരി ചിരിച്ചു…
അവര് പതിവുപോലെ തന്നെ ക്ലാസ്സ് എടുത്തു. ഇടക്ക് എന്നെ വിളിച്ചു ചോദ്യം ചോദിച്ചു.. എനിക്ക് ഒരു വാഴക്കയും അറിയില്ലെന്ന് അവർക്കു മനസിലായി..
നീ എന്നാത്തിന് വരുന്നതാ അറ്റ്ലീസ്റ്റ് ക്ലാസ്സിൽ പറയുന്നത് കേട്ടു എങ്കിൽ നിനക്ക് ഇതിന്റെ ഉത്തരം പറയത്തില്ലേ… നീ ഇത്രക്ക് മണ്ടനാണോ…
പുള്ളിക്കാരി അങ്ങ് തൊടങ്ങി ഏതാണ്ടൊക്കെ പറഞ്ഞു…
ഞാൻ ഒന്നും മിണ്ടിയില്ല…
ക്ലാസ്സു കഴിഞ്ഞു പുള്ളിക്കാരി ഇറങ്ങി പോയി…
എടാ മൈരേ നിന്റെ വായിൽ എന്താ അണ്ടി കേറ്റി വെച്ചിട്ടൊണ്ടോ…
അവര് അവിടെ കിടന്നു അത്രെയും പറഞ്ഞില്ലേ..
നിനക്ക് എന്തേലും തിരിച്ചു പറയാറുന്നില്ലേ..
ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാത്തതിനാണോ അവര് അത്റയും പറഞ്ഞത്…
എടാ അത് ഞാൻ..
അവര് ഏതായാലും നിനക്കിട്ടു മനപ്പൂർവം വെച്ചതാ..
എടാ എനിക്ക് അറിയില്ല..
പിന്നെയും ദിവസങ്ങൾ കടന്നു പോയി..
എനിക്ക് ഇപ്പോ അവരോടു ദേഷ്യമാണോ ഇഷ്ടമാണോ എന്ന് അറിയില്ല..
ഞാൻ അവരുടെ അടുത്ത് നിന്ന് മാറി മാറി നടന്നു..
അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ഞാൻ കോളേജിൽ നിന്ന് ഫുട്ബോൾ പ്രാക്ടീസ് കഴിഞ്ഞു ഹോസ്റ്റൽ ഇലേക്ക് പോകുവാരുന്നു.
ഹോ… ഇനി അവിടെ ചെന്ന് വെല്ലോം കഴിച്ചിട്ട് വേണം ജിമ്മിൽ പോകാൻ
അത് ഇത്തിരി ശോകമ.. എങ്കിലും പോണം..
ജോഹാൻ..
ഞാൻ തിരിഞ്ഞുന്നോക്കി..
ക്രിസ്റ്റിന മിസ്സ്
ഏഹ് മിസ്സ്
ഞാൻ ഒണ്ട് നടക്കാൻ..
ആണോ ടീച്ചറിന്റെ വീട് എവിടാ..
ആ നിന്റെ ഹോസ്റ്റൽ കഴിഞ്ഞു കുറച്ചൂടി പോകണം…
ഏഹ് അവിടെ എവിടെയോ അല്ലെ ആൻ മിസ്സിന്റെ വീട്..
ആടാ. ഞങ്ങൾ ഒരുമിചാണ് താമസിക്കുന്നെ…
അത് എന്റെ ഒരു ബന്ധുവിന്റെ വീടാണ് അവര് വെളിയിലാ. അപ്പൊ എനിക്ക് ഇവിടെ ജോലി ഉള്ളതുകൊണ്ട് അവിടെ താമസിക്കുന്നു… ആൻ മിസ്സും എന്റെ കൂടെയാ
ആം…
കഴിഞ്ഞ ദിവസം നിന്നെ എല്ലാരുടെയും മുന്നിൽ വെച്ച് അവൾ വഴക്ക് പറഞ്ഞില്ലേ… നിനക്ക് വിഷമമായോ…
please upload
next part……………………..
Bro… ഈ കഥ പെട്ടെന്ന് തന്നെ അപ്‌ലോഡ് ചെയ്യ്… നല്ല രീതിയില്‍ romantic വേണം.. Fetish വേണം… ബട്ട് മറ്റുള്ള കഥ പോലെ over dominating വേണ്ട… So please… I loved this story
??