ടീച്ചറുടെ 1 വീക്ക്‌ അടിമ 3 [Hesinky] 248

ഞാൻ അവിടെ തന്നെ ഇരുന്നു….

അവൾ വേഗം അവൾ ഉടുത്തിരുന്ന നൈറ്റി ഊരി എടുത്തു.. അടിയിൽ ഒന്നും ഇട്ടിരുന്നില്ല….

അവളുടെ മാദക ശരീരം നോക്കി ഞാൻ ഇരുന്നു….

അവളുടെ ചിരി കാണാൻ നല്ല ഭംഗി ആയിരുന്നു….

അവൾ അലമാര തുറന്ന് അവൾക്കിടാനുള്ള ഡ്രസ്സ്‌ പുറത്തെടുത്തു..  പെട്ടന്ന് തന്നെ അവൾ റെഡി ആയി… (ഒരു വൈറ്റ് ടോപ്പും ബ്ലാക്ക് പാന്റും ആണ് വേഷം )….

വാ നമുക്ക് ഒരു സെൽഫി എടുക്കാം…

അവൾ എന്നെ ചേർത്ത് പിടിച്ചു അവളുടെ ഫോണിൽ സെൽഫി എടുത്തു… (അപ്പോഴാണ് ഞാൻ എന്റെ ഫോണിന്റെ കാര്യം ഓർത്തത് അത് ഇപ്പോഴും മമ്മിയുടെ കയ്യിൽ ആണ് )…

വാ പോകാം….

ഞങ്ങൾ വേഗം താഴേക്ക് ഇറങ്ങി….

നോക്കുമ്പോൾ മിസ്ട്രെസ്സ് ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്…..

പെട്ടന്നാണ് ഞങ്ങളെ കണ്ടത്….

നിങ്ങൾ ഇത് എങ്ങോട്ടാ…?

ഞങ്ങൾ ഒന്ന് പുറത്ത് പോകുവാ (ശ്രേയ ആണ് മറുപടി പറഞ്ഞത് )..

നീ അവിടെ നിൽക്ക് നിനക്ക് ഒരു ഫോൺ ഉണ്ട്… (മിസ്ട്രെസ്സ് എന്നോട് പറഞ്ഞു )….

ഞാൻ മിസ്ട്രെസ്സിന്റെ അടുത്തേക്ക് പോയി ഫോൺ വാങ്ങി…..

എന്തൊക്കെ ഉണ്ടെടി വിശേഷം (മമ്മി ആണ് )..

ഞാൻ : നന്നായി ഇരിക്കുന്നു…

മമ്മി : നിന്നെ മാറ്റവക്ക് സ്വന്തം ആയി വേണം എന്ന് പറയുന്നല്ലോ???

ഞാൻ : ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ് (ഞാൻ കുറച്ചു ധൈര്യത്തോടെ പറഞ്ഞു )…

മമ്മി : ഓ അത്രയ്ക്ക് ഒക്കെ ആയോ ശെരി നിങ്ങളുടെ ഇഷ്ടം നടക്കട്ടെ ഞാൻ ഒന്നിലും ഇടപെടുന്നില്ല….. നീ ശ്രേയക്ക് ഫോൺ കൊടുത്തേ…

ഞാൻ ഫോൺ ശ്രെയക്ക് കൈമാറി….

അവർ തമ്മിൽ എന്തോക്കെയോ സംസാരിച്ചു….

കുറച്ചു കഴിഞ്ഞ് ശ്രേയ ഫോൺ മിസ്ട്രെസ്സിന് കൊടുത്തു…..

The Author

29 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടെ ബ്രോ കുറച്ച് ദിവസം ആയല്ലോ കണ്ടിട്ട് ശ്രേയ അവനെ പ്രേമിക്കുകയും അവൻ ആണായി തന്നെ തിരിച്ച് അവളെ സ്നേഹിക്കുകയും വേണം

  2. Bro katta waiting for the next part adimaya next part veena vannal kurachukoodi nannakum thonnum….. Waiting ?

  3. So nic enniyum venam

  4. Eni avana adima akarude

    1. Avan ippozhum adima alle

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ✌️?

    നെക്സ്റ്റ് പാർട്ട്‌ പെട്ടെന്നു വേണം

    ഭാര്യയായ ഭർത്താവും നെക്സ്റ്റ് പാർട്ട്‌ വേഗം ഇടണം ??

  6. പേജ് കൂടുതൽ വേണം ബ്രോ
    അടുത്ത പാർട് പെട്ടന്ന് edanaa
    കൊറച്ചു cruel ആക്കു

  7. Page kootu Broo

  8. കൊള്ളാം page കൂടി എഴുതുക

  9. adipoli aayittundu… adutha bhagam pettannu varumennu prathekshikkunnu…

  10. ഇതു എനിക്കിഷ്ടംമായി…പേജ് കുട്ടി പൊന്നോട്ടെ

  11. Superb??.പേജ് കൂട്ടി എഴുതാൻ നോക്കണേ.

  12. Nairobi

    കൊല്ലം. പക്ഷെ പേജ് കൂട്ടി എഴുതു മാഷേ……. പെട്ടെന്ന് തീർന്നു പോകുന്നു.

  13. അനുഗ്രഹ്

    Adipoli waiting for next part

  14. കോൾ ബാർബർ

    Kollam

  15. അവനെ ശരിക്കും ഒരു ആണായിട്ട് മാറ്റമോ വസ്ത്രധാരണം എങ്കിലും ആണുങ്ങളെ പോലെ ആക്കണം

Leave a Reply

Your email address will not be published. Required fields are marked *