ടീച്ചറുടെ 1 വീക്ക്‌ അടിമ 4 [Hesinky] 324

പെട്ടന്ന് ശ്രെയയുടെ അടുത്ത് എന്നെ കണ്ട പതർച്ച അഞ്ജലിയുടെ മുഖത്തുണ്ട്. അവളെ ഇങ്ങനെ ഒരു രൂപത്തിൽ കണ്ട ആശ്ചര്യം എനിക്കും ഉണ്ട്…. ശ്രേയ പക്ഷെ ഇതൊന്നും മൈൻഡ് ചെയ്യുന്നില്ല…

മിസ്ട്രെസ്സ് വന്ന് ഞങ്ങൾക്ക് എതിരെ ഉള്ള ചെയറിൽ ഇരുന്നു… അഞ്ജലി ഞങ്ങൾക്ക് ഭക്ഷണം സെർവ് ചെയ്യൻ തുടങ്ങി…

ഞാൻ അപ്പോഴും അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. എന്നാൽ അഞ്ജലി എനിക്ക് മുഖം തരാതെയാണ് എല്ലാം ചെയ്യുന്നത്… അവളുടെ മുന്നിലും ഞാൻ ഇങ്ങനെ ബ്രായും പാന്റിയും ഇട്ട് നിൽക്കുന്നതിന്റെ നാണക്കേട് എനിക്കും തോന്നി… അപ്പോഴാണ് അഞ്ജലി ശ്രെയയുടെ അടിമയാണ് എന്ന കാര്യം ഞാൻ ഓർത്തത്….

ശ്രേയ ഞങ്ങളെ ഒന്നും ശ്രദ്ധിക്കുന്നില്ല അവൾ ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്.. പക്ഷെ മിസ്ട്രെസ്സ് ഞങ്ങളെ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

മിസ്ട്രസ് : നിങ്ങൾ തമ്മിൽ പരിജയം ഇല്ലേ വിജി മോളെ (മിസ്ട്രസ് എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു )…

ഞാൻ : ഉണ്ട് മിസ്ട്രെസ്സ്….

അപ്പോഴാണ് ശ്രേയ എന്റെ തുടയിൽ ശക്തിയായി നുള്ളിയത് ഞാൻ ഒന്ന് പുളഞ്ഞു… ഹാവു….

ശ്രേയ : നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ആരെയും മിസ്ട്രസ് എന്നൊന്നും വിളിക്കണ്ട എന്ന്… (കുറച്ചു ദേഷ്യത്തോടെ ആണ് ചോദിച്ചത് )…

സോറി ഏട്ടാ (ഞാൻ ചിണുങ്ങി കൊണ്ട് ശ്രെയയോട് പറഞ്ഞു ).

പക്ഷെ ശ്രേയ അത് പറഞ്ഞത് മിസ്ട്രെസ്സിന് ഇഷ്ടപ്പെട്ടില്ല (സോറി ടീച്ചർക്ക് ഇനി അത് മതി ).ടീച്ചർ ആ ദേഷ്യം തീർത്തത് അഞ്ജലിയോട് ആണ്.

അഞ്ജലി അവിടെ ഞങ്ങളുടെ സംസാരം കേട്ട് ഇരിക്കുക ആയിരുന്നു.

നീ എവിടെ വായി നോക്കി ഇരിക്കുവാടി വന്ന് കാൽ നക്കി താ (ടീച്ചർ ദേഷ്യത്തോടെ അഞ്ജലിയോട് പറഞ്ഞു )…

പെട്ടന്ന് തന്നെ അഞ്ജലി കുനിഞ്ഞിരുന്ന് ടീച്ചറുടെ കാൽ നക്കാൻ തുടങ്ങി…..

ഞങ്ങൾ ഭക്ഷണം കഴിച് കഴിയുന്നത് വരെ ആ കാൽ നക്കൽ തുടർന്നു.

കഴിച് കഴിഞ്ഞ് കൈ കഴുകാനായി വാഷ് ബേസിന്റെ സൈഡിൽ പോയി.

ഞാൻ : അപ്പൊ പറഞ്ഞത് സത്യം ആണല്ലേ.

ശ്രേയ : എന്ത്?

ഞാൻ : അഞ്ജലി അടിമ ആണെന്ന്…

ശ്രേയ : (ചിരിച്ചു കൊണ്ട് )ഇനി നിനക്ക് വേറെ ഒരു കാഴ്ച കാണണോ…

ഞാൻ :അതെന്താ???

ശ്രേയ : എന്റെ കൂടെ വാ…

ശ്രേയ എന്നെയും കൂട്ടി മിസ്ട്രെസ്സിന്റെ മുറിയിലേക്ക് നടന്നു…

The Author

38 Comments

Add a Comment
  1. പെണ്ണുങ്ങള്‍ adimakalakunna ലോകത്തെ കുറിച്ച് ഒരു കഥ എഴുതി കൂടെ
    അതും സൂപ്പര്‍ ആയിരിക്കും

  2. Nairobi

    Next part evde muthe….

  3. അവന്റെ വായ് മൂടികെട്ടൂ. അടിമ അനുവാദമില്ലാതെ സംസാരിക്കാൻ പാടില്ല.

    1. സത്യം

    2. ചങ്ങലയിട്ട് അടിമ പണി ചെയിക്കണം

    3. Ningalude Adina aayt irikatee??nyn?

    4. Ningalude Adima aayt irikatee??nyn?

  4. കഥാകാരൻ

    Pwoli ayi verunnu hesinky….

    With love
    കഥാകാരൻ

  5. കഥാകാരൻ

    Pwoli ayi verunnu hesinky….

      1. അശ്വതി

        അടുത്തത് എന്ന് വരും സൂപ്പർ

  6. Please more pages we are waiting

  7. ബ്രോ അടിപൊളി ആയിട്ടുണ്ട്

    നെക്സ്റ്റ് part വേഗം ഇടണം

    മറ്റേ സ്റ്റോറിയുടെ ബാക്കിയും വേണം

  8. ബ്രോ പ്ലീസ് continue

    നന്നാട്ടുണ്ട് പേജ് കൂട്ടി എഴുതുക

    മറ്റേ സ്റ്റോറിയുടെ ബാക്കിയും വേഗം ഇടുക

  9. ബ്രോ കൊള്ളാം അടിപൊളി ആയിട്ടുണ്ട് ഈ പാർട്ടും

    പേജ് കുറവ് ആയതു ഒരു ചെറിയ കല്ല് കടി ആകുന്നു… എന്നാലും പെട്ടെന്നു നെക്സ്റ്റ് part വരും എന്ന് പ്രതീക്ഷിക്കുന്നു….

    പിന്നെ ഭര്യയായ ഭർത്താവും നെക്സ്റ്റ് part വേഗം ഇട് കുറെ ദിവസം ആയി വെയിറ്റ് ചെയുന്നു

    ???

    1. Ath varaan late aavum

  10. ബ്രോ മറ്റേ സ്റ്റോറി യുടെ ബാക്കി കൂടെ പെട്ടെന്നു ഇട്

    ??

    1. Athinu oru starting kittunnilla varaan time edukkum

  11. Bro page koottanam
    Oru part kayinju adutha part varan nalla samayam edukunnu
    Athu maduppu undakunnu
    Page kuravayathinal mood kitunilla

    1. Next part page koottam

  12. കൊള്ളാം …പേജ് കൂട്ടി എഴുതു ബ്രോ വായന സുഖം കിട്ടുന്നില്ല.

  13. Super bro.. page kurachu koode kootanam

  14. തുറന്ന് പറയട്ടെ പേജ് കുറവായത് ആസ്വാദനത്തെ നല്ലതുപോലെ ബാധിക്കുന്നുണ്ട്

    1. Page koottam

  15. പേജ് കൂട്ടി എഴുതാൻ ശ്രമിക്കു പ്ലീസ്. കഥ വളരെ നന്നായിട്ടുണ്ട്.

    1. Page adutha part muthal koottam

  16. ഒന്നുമായില്ല വായിച്ച് തുടങ്ങിയപ്പോൾ തന്നെ തീർന്നു ശ്രേയയെ പെണ്ണും അവനെ ആണുമായി മാറ്റമോ എപ്പോഴും പറയുന്ന കാര്യമാണ് ശ്രേയ അവനെ അടിമയിൽ നിന്ന് മാറ്റും കാരണം അവൾക്ക് അവനെ ഇഷ്ടമാണ്

    1. Mattiyirunnenkil kollamaayirunn
      Avne aanaakki avalummare ellathinem kalich sugikkanam

    2. Angane pratheekshikkam

Leave a Reply

Your email address will not be published. Required fields are marked *