ടീച്ചറുടെ പീരിയഡ് കഴിഞ്ഞോ [മഹി] 215

അപ്പോഴും    ഇങ്ങനെ   ഒരു   കാര്യം   നടന്നു  പോയത്     പോലും    ശിവറാം     സാറിനെ    അലട്ടിയതെ    ഇല്ല..

അൽപ    സമയം   കഴിഞ്ഞു,  ശാന്തി   ടീച്ചർ   ആ    വഴി  വന്നു…

സ്റ്റാഫ് റൂമിൽ   നിന്നും പുറത്തു   വിളിച്ചു,   ടീച്ചർ   ചോദിച്ചു…,

” എന്താ   സാറെ   ഉണ്ടായത്..? കുട്ടി  ഇത്  വരെ    കരച്ചിൽ   നിർത്തിയില്ല… കുത്തിക്കുത്തി     ചോദിച്ചപ്പോൾ   എങ്ങലടിയോടെ    പറഞ്ഞു….

” സാർ   പരസ്യമായി   എന്നോട്   അനാവശ്യം  പറഞ്ഞു,   എന്റെ   മാസ മുറയെ   പറ്റി… കുട്ടികൾ   കേട്ട്   കളിയാക്കി   ചിരിച്ചപ്പോൾ,  സഹിക്കാൻ      ആവുന്നില്ല… ”

വിഷമം   സഹിക്കാൻ   വയ്യാതെ     ഡെസ്കിൽ   തല    കുമ്പിട്ടു,   ടീച്ചർ   ഒരു  വിധത്തിൽ   പറഞ്ഞു  ഒപ്പിച്ചു..

” അയ്യോ… ടീച്ചരുടെ   ക്ലാസ്സ്‌   കഴിഞ്ഞോ… എന്ന്   മാത്രമേ… ഞാൻ   ഉദ്ദേശിച്ചുള്ളൂ..!”

ശിവറാം    സാർ   വളരെ   നിരുപദ്രവകരമായി     പറഞ്ഞു..

” ഇത്   പോലെ  സാറിന്  ചോദിക്കാൻ   മേലായിരുന്നോ…? ഇത്   ഒരു   മാതിരി….!

ശാന്തി   ടീച്ചർക്കും      സത്യത്തിൽ   കാര്യം   പിടിച്ചില്ല…

” ഞാൻ   വേറൊന്നും  മനസ്സിൽ   വച്ചല്ല… എനിക്ക്   ചെന്ന്   ടീച്ചറെ   കണ്ട്     മാപ്പ്   പറേണം… ”

കുറ്റബോധം       ശിവറാം    സാറിനെ   വേട്ടയാടി    കഴിഞ്ഞു…

” ഇപ്പോൾ    സാർ    മാപ്പ്.. കോപ്പ്    എന്നൊന്നും   പറഞ്ഞു  ചെല്ലാതിരിക്കയാ  നല്ലത്…    ചൂടൊക്കെ   ഒന്ന്    ആറട്ടെ”

ശാന്തി  ടീച്ചർ   പറഞ്ഞു..

ടീച്ചർ  ഇങ്ങനെ  പറയും    എന്ന്         ശിവറാം    സ്വപ്‌നത്തിൽ    പോലും   നിരിച്ചതല്ല..

സ്റ്റാഫ്‌ റൂം    വിട്ടു  പുറത്ത്   ഇറങ്ങിയാൽ     കുശു കുശുപ്പും   കളിയാക്കലും   ഭയന്ന്      സാവി   ഒതുങ്ങി    കൂടി…

“”””””””

എന്ത്   തന്നെ    ആയാലും       അടിയന്തിര   സ്റ്റാഫ്   മീറ്റിംഗ്  കൂടി    ശിവറാം     സാറിനെ     കോളേജിൽ    അച്ചടക്കം    ഇല്ലായ്മ    ചെയ്തു  എന്ന   കുറ്റം    ചാർത്തി     ഒരാഴ്ച   കാലം    സസ്പെൻസ്   ചെയ്തു….

The Author

5 Comments

Add a Comment
  1. തുടക്കം കൊള്ളാം. തുടരുക ?

  2. കൊള്ളാം…,ലൗ സ്റ്റോറി category post cheythal mathi,page കൂട്ടണം

Leave a Reply

Your email address will not be published. Required fields are marked *