ടീച്ചറുടെ പൊക്കിൾ 5 [കൗസല്യ] 190

ടീച്ചർ പറഞ്ഞത് കേ
കോംപ്ലിമെന്റ് ആണെങ്കിലും… ഉമയ്ക്ക് എന്തോ… വല്ലാതെ തോന്നി…

” കൂട്ടി… ഇനി നമുക്ക് കിടന്നാലോ… ഉറക്കം വരുന്നത് വരെ മിണ്ടീം പറഞ്ഞുമിരിക്കാം….”

ടീച്ചറുടെ അഭിപ്രായം ഉമയും ശരിവച്ചു…

ഒറ്റ ബെഡ് ആയിരുന്നു…., അത്… ഒരു ഡബ്ൾ കോട്ട്…

രണ്ട് പേർ ഒരു ബെഡിൽ കിടക്കേണ്ടി വരുന്നതിൽ അല്പം അരോചകത്വം ഉള്ളിൽ തോന്നിയെങ്കിലും അഡ്ജസ്റ്റ് ചെയ്യാനല്ലേ നിവർത്തിയുള്ളു…. എന്ന് ഉമ സമാധാനിച്ചു

“എന്റെ അതേ പ്രശ്നം ടീച്ചർക്കും ഉള്ളതല്ലേ… ടീച്ചർ അഡ്ജസ്റ്റ് ചെയ്യുന്ന തോ..?”

ഉമ സ്വയം ആശ്വസിച്ചു..

രണ്ടു പേരും കിടന്നു… അല്പ നേരത്തെ മൗനം മുറിച്ചത് ടീച്ചറായിരുന്നു…

“ഉമ… നിഥിനുമായി ലൈനാ… അല്ലെ..?”

ടീച്ചറുടെ അപ്രതീക്ഷിതമായ ചോദ്യത്തിന് മുന്നിൽ ഒരു സെക്കന്റ് പകച്ചുപോയെങ്കിലും ഉമയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ബെഡ് റൂം ലാമ്പിന്റെ അരണ്ട വെട്ടത്തിൽ ടീച്ചർക്ക് കാണാമായിരുന്നു…

” ക്യാമ്പസിൽ കൗതുകത്തിന് തോന്നുന്ന ഇഷ്ടമോ…. അതോ… സീരിയസ്സോ..?”

ടീച്ചറുടെ കഴിഞ്ഞുള്ള ചോദ്യം അത്രക്കങ്ങ് ബോധിച്ചില്ലെങ്കിലും ടീച്ചർ ആയത് കൊണ്ട് സീരിയസ്സ് ആണെന്ന മട്ടിൽ ഉമ അമർത്തി മൂളി…

” ചോദിക്കുന്നത് കൊണ്ട് ഇഷ്ടക്കേട് തോന്നണ്ട… എന്റെ അനുഭവം വച്ച് പറയുന്നതാ… മനസ്സ് കൊടുത്താൽ മതി…. ഒരിക്കലും ശരീരം സമർപ്പിക്കരുത്…”

ടീച്ചർ പറഞ്ഞു

” ഇവർ എന്തിനാ നമ്മളെ ഭരിക്കാൻ വരുന്നത്…? തന്റെ നിഥിനെക്കുറിച്ച് ഇവർക്ക് എന്തറിയാം…?”

മനസ്സിൽ തികട്ടി വന്ന അസംതൃപ്തി പുറത്ത് കാട്ടാതെ ഉമ മൗനത്തിൽ ഒളിച്ചു..

The Author

2 Comments

Add a Comment
  1. എന്തൊ… ഒരു അസാധാരണ ഫീൽ… അപാരം… വായിച്ചിട്ട് മതി വരുന്നില്ല… ആശംസകൾ…

  2. മൊത്തത്തിൽ ഒരു ലസ്ബി മണമാണല്ലൊ സൈറ്റിൽ ഈയിടെയായി. നടക്കട്ടെ എനിക്കുമിഷ് ട്ടമാ

Leave a Reply

Your email address will not be published. Required fields are marked *