ടീച്ചറുടെ പൊക്കിൾ 5 [കൗസല്യ] 190

“എനിക്കും ഉണ്ടായിരുന്നു… ഒരാൾ… PWD ഇഞ്ചിനിയർ… ഞാനന്ന് ട്യൂട്ടർ ആയി ജോലിക്ക് ചേർന്നിട്ടേ ഉണ്ടായിരുന്നുള്ളൂ… എങ്ങനെ ഞങ്ങൾ അടുത്തു എന്ന് പോലും ഓർക്കാൻ ആവുന്നില്ല… വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിൽ എനിക്ക് മാത്രമായ മുറിയിൽ ഞാനയാളുടെ ചിന്തയിൽ ഏത് നേരവും കഴിഞ്ഞു.. വൈകുന്നേരങ്ങളിൽ ബീച്ചിലും കോഫി ഹൗസിലും… ഞങൾക്ക് സമയം മുഴുത്തില്ല…എന്റെ ദേവനെ ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചു… ഒരു ദിവസം കോഫി ഹൗസിലെ ഒഴിഞ്ഞ മൂലയിൽ… രണ്ടാൾക്കായി ഉള്ള മേശക്ക് മുന്നിൽ…മുഖാമുഖം ഇരുന്നു… കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു… മേശപ്പുറത്ത് വിശ്രമിച്ച എന്റെ കയ്യിൽ അയാളുടെ കൈവിരലുകൾ ഇഴഞ്ഞു നീങ്ങി… എന്റെ ഉള്ളിൽ അന്ന് വരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത വികാരത്തിന്റെ വൈദ്യുതി പ്രവാഹം…ആ ഒരു നിമിഷത്തിന്റെ വശ്യത ചോരാതിരിക്കാൻ… മുഖം ഉയർത്തി അയാളെ നോക്കാൻ എനിക്ക് തോന്നിയില്ല…ഞാൻ ശരിക്കും കാമാതുരയും കാമാർത്തയുമായി…. പ്ലേറ്റിലെ കട് ലറ്റിൽ കത്തി അമർത്തുന്നതിനിടെ ഞാനയാളെ പാളി നോക്കി… അയാളുടെ കണ്ണുകളിൽ വികാരത്തിന്റെ അശാന്തമായ സാഗരം ഞാൻ കണ്ടു… ഞാൻ അയാളുടെ വിളിക്കായി കാതോർത്തു… എന്റെ നീണ്ട വിരലുകളിൽ അയാളുടെ വിരലുകൾ കോർത്ത്… വശ്യമായി നേർത്ത ശബ്ദത്തിൽ അയാൾ എന്നെ വിളിച്ചു…” മോ… ളേ..” എന്തിനും തയാറായി… ഞാൻ… ഞാൻ അയാളുടെ ഏത് ഇംഗിതത്തിനും വഴങ്ങുന്ന…. അടിമ…. അന്ന് രാത്രി ഹോട്ടൽ മുറിയിലെ തണുപ്പിൽ…AC യുടെ മുരൾച്ചയിൽ…. എന്റെ സീൽക്കാര ശബ്ദങ്ങൾ അലിഞ്ഞില്ലാതായി… പോര് കാളയുടെ കരുത്തോടെ… വെളുക്കുവോളം… അയാൾ….. എന്നെ…”

The Author

2 Comments

Add a Comment
  1. എന്തൊ… ഒരു അസാധാരണ ഫീൽ… അപാരം… വായിച്ചിട്ട് മതി വരുന്നില്ല… ആശംസകൾ…

  2. മൊത്തത്തിൽ ഒരു ലസ്ബി മണമാണല്ലൊ സൈറ്റിൽ ഈയിടെയായി. നടക്കട്ടെ എനിക്കുമിഷ് ട്ടമാ

Leave a Reply

Your email address will not be published. Required fields are marked *