അപ്പോഴാണ് ടീച്ചർ എന്നോട് അപ്പുറത്ത് കിടന്നാൽ മതി എന്ന് പറഞ്ഞത്. അത് കേട്ടപ്പോ സങ്കടം തോന്നി.
അങ്ങനെ എന്റെ മുറി അപ്പുറത്തേക്ക് മാറി കുറേക്കൂടെ ഫ്രീ ആയി ഞാൻ വേഗം തന്നെ കിടന്നു. ടീച്ചർ വിളിക്കുന്നത് കേട്ടാണ് ചാടി എണീറ്റെ
കാണിക്കാൻ ആയിരുന്നു പിന്നെ എന്നെ കണ്ടപ്പോ പടിക്കുവായിരുന്നില്ല എന്നും തോന്നി.
ടീച്ചർ എന്നോട് മിണ്ടാതെ നേരെ പൊയ് ഞാനും കൂടെ പൊയ് ഫുഡ് കഴിച്ചു വന്നു. പിന്നെ കുറെ പഠിച്ചു.
പിറ്റേന്ന് എക്സാം ആണല്ലോ ഞാൻ വെളുപ്പിനെ എണീറ്റു പഠിച്ചു.
ക്ലാസ് ടെക്സ്റ്റ് കഴിഞ്ഞു വൈകിട്ട് ആയപ്പോ ടീച്ചർ പേപ്പർ ആയി വന്നു എല്ലാവരേക്കാൾ ഇന്ന് മികച്ചത് ഞാൻ ആണെന്ന് തെളിയിച്ചു കൊണ്ട് പാസ് ആയി അതിന്റെ സന്തോഷം ടീച്ചർക്കും ഉണ്ടായിരുന്നു.
വൈകിട്ട് അതിന്റെ സന്തോഷത്തിനു ആയി ടീച്ചർ എനിക്കു പലഹാരം വാങ്ങി തന്നു .
രാത്രി കിടക്കാൻ നേരം ടീച്ചർ good നൈറ്റ് പറഞ്ഞു പൊയ്.
ഞാൻ അപ്പോ എന്റെ മുറിയിൽ കിടക്കുമ്പോഴാണ് ടീച്ചർ വാതിൽ മുട്ടുന്നത് ഞാൻ പൊയ് തുറന്നു.
ടീച്ചർ : ഡാ നിനക്ക് മാറ്റി കിടത്തിയാക്കൊണ്ട് ദേഷ്യം ഉണ്ടോ
അഭി : സാരല്ല ടീച്ചർക്കു പ്രൈവസി വേണ്ടേ hus വിളികൂലെ
ടീച്ചർ അതൊക്കെ ശെരി തന്നെ എന്നാലും നീ വരുന്നോ അപ്പുറത്ത് കിടക്കാം
അഭി : വേണ്ട ടീച്ചർ ഞാൻ ഇവിടെ കിടന്നോളാം
നല്ല കഥ ആയിരുന്നു. അവസാനിപ്പിക്കേണ്ടിയിരുന്നില്ല.
ജീവിത സൗഭാഗ്യം പൊലെ ഉള്ള സ്റ്റോറി ഉണ്ടോ
kollam, enjoyed, waiting for the next part dear.
Adipoli
Adutha partinayi wait cheyunnu
ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. കഥ നന്നായിട്ടൊക്കെ ഉണ്ട് മോശം പറയാൻ ഒന്നുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ശ്രീദേവി ടീച്ചർ നല്ലൊരു കഥാപാത്രമാണ്.
ബീന മിസ്സ്.
തുടരമായിരുന്നു
നൈസ്
Kollam