ടീച്ചറും അഭിയും [Love] 1911

 

 

 

അഭി : ഞങ്ങൾക്ക് ചോദിക്കാൻ പറ്റില്ല ൻ. ചോദിച്ചാൽ നിങ്ങൾ ചേച്ചിമാർ തല്ലും നാണം കെടുത്തും ഒക്കെ വിചാരിച്ചാണ് മാറി നില്കുന്നെ ഒരു പെണ്ണിനോട് ഇഷ്ടം പോലും പറയാൻ മടിക്കുന്നെ പക്ഷെ കുഞ്ഞേച്ചിക്ക് ഒക്കെ ചോദിക്കുന്നതിൽ എന്ത് തെറ്റ് നാണം ഒന്നും നോക്കണ്ട അപ്പോഴ്ഗത്തെ ചമ്മൽ തോന്നു പിന്നെ easy അല്ലെ

 

 

ടീച്ചർ : സെരിയാടാ ഇപ്പോ എന്തോ കുറച്ചു ധൈര്യം ഒക്കെ വന്നപോലെ

 

 

 

അഭി : ഏ ഡ്രസിൽ ആണോ എടുക്കണ്ടേ

 

 

ടീച്ചർ : ഹമ് പിന്നല്ലാണ്ട്

 

 

അഭി : ടീച്ചർക്കു സാരി ചേരുന്നേ

 

 

 

ടീച്ചർ : അത് പിന്നെ പോരെ ഏ രാത്രി അതൊക്കെ വലിച്ചു ചുറ്റാൻ പാടാ

 

 

അഭി : മ്മ്

 

 

ഞാൻ ടീച്ചറുടെ മാക്സിയിലുള്ള രണ്ടു മൂന്നു പോസുകൾ എടുത്തു കാണിച്ചു ടീച്ചർ നാണം കൊണ്ട് ശെരി ഡാ താങ്ക്സ് പറഞ്ഞു ഞാൻ റൂമിലേക്ക്‌ പോന്നു.

 

 

 

പിറ്റേന്ന് കാലത്തെ ടീച്ചർ എന്നെ എണീപ്പിച്ചു കാപ്പി തന്നു കവിളിൽ നുള്ളിക്കൊണ്ട് നീ കൊള്ളാട്ടോ ഏട്ടന് ഇന്നലെ അയച്ചത് ഇഷ്ടായി എന്ന് പറഞ്ഞു.

 

 

 

പിന്നെ ഇന്ന് വയിക്കിട്ടു സാരിയിൽ വേണം എന്നും പറഞ്ഞിട്ടുണ്ട്

 

 

 

അഭി : ആരാ എടുത്തെന്നു ചോദിച്ചില്ലേ

 

 

ടീച്ചർ : ഇവിടെ ഹൌസ് ഓണറുടെ മകൾ ആണെന്ന് പറഞ്ഞു.

 

 

പിന്നെ അധികം സംസാരിച്ചു നില്കാതെ വേഗം റെഡി ആയി സ്കൂളിലേക്ക് പൊയ്.

 

 

 

വൈകിട്ട് ചായകുടി ഒക്കെ കഴിഞ്ഞു രാത്രി കിടക്കാൻ നേരം ടീച്ചർ എന്നെ വിളിച്ചു.

The Author

10 Comments

Add a Comment
  1. ഗുജാലു

    നല്ല കഥ ആയിരുന്നു. അവസാനിപ്പിക്കേണ്ടിയിരുന്നില്ല.

  2. ജീവിത സൗഭാഗ്യം പൊലെ ഉള്ള സ്റ്റോറി ഉണ്ടോ

  3. kollam, enjoyed, waiting for the next part dear.

  4. Adutha partinayi wait cheyunnu

  5. Beena. P(ബീന മിസ്സ്‌ )

    ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. കഥ നന്നായിട്ടൊക്കെ ഉണ്ട് മോശം പറയാൻ ഒന്നുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ശ്രീദേവി ടീച്ചർ നല്ലൊരു കഥാപാത്രമാണ്.
    ബീന മിസ്സ്‌.

  6. തുടരമായിരുന്നു 😂

  7. നൈസ് ❤️

  8. Dark prince

    Kollam

Leave a Reply

Your email address will not be published. Required fields are marked *