അഭിയെ ശ്രെദ്ധിക്കാനോ വിളിക്കാനോ പോയില്ല അന്ന് അവൻ ക്ലാസിൽ വന്നിട്ടും ഇല്ലെന്നു ടീച്ചർക്കു മനസിലായി.
വൈകിട്ട് ടീച്ചർ വന്നപ്പോ അവൻ അവിടെ ഇല്ലായിരുന്നു അവന്റെ സാധനങ്ങളും ഇല്ലായിരുന്നു. എന്നും പൂട്ടി വക്കാറുള്ളിടത്തായിരുന്നു താക്കോൽ വച്ചതു. അവൻ പൊയ് എന്ന് ടീച്ചർക്കു മനസിലായി.
പിന്നെ ഒന്നും മിണ്ടാൻ കഴിയാതെ തലക്കു കൈ വച്ചു സങ്കടപ്പെട്ടിരുന്നു. എന്തിനാണ് താൻ അവനെ ഇങ്ങോട്ട് വിളിച്ചത് അവൻ തന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ നല്ല കുട്ടിയായി പഠിച്ചു നല്ല അനുസരണയും പെട്ടെന്ന് എന്താണ് അവനു പറ്റിയത് എന്തിനാണ് അങ്ങനെ ഒക്കെ തോന്നിയത് ഇനി അവനെ കൂട്ടുകാർ ഓരോന്ന് കാണിച്ചു ഭ്രമിപ്പിച്ചതാവുമോ അറിയില്ല പക്ഷെ തല്ലിയത് തെറ്റായി എന്നാലും അവൻ അങ്ങനെ കാണിച്ചിട്ടല്ലേ എന്ന് മനസ്സിൽ തോന്നി
അന്ന് പിന്നെ അവൻ വീട്ടിൽ പൊയ് കാണും എന്ന് ഓർത്തു ടീച്ചർ ഒന്ന് കിടന്നു രാത്രി ആയപ്പോൾ ഉറങ്ങാൻ കഴിഞ്ഞില്ല ഇനിയും അവൻ അവന്റെ അച്ഛനെ പോലെ ആവുമോ അവന്റെ ജീവിതം പോകില്ലേ. അത് താൻ അനോഷിക്കണ്ട എന്തേലും കാണിച്ചോളും എന്നൊക്കെ മനസ്സിൽ തോന്നി എങ്കിലും ഒരു തവണത്തേക്ക് ഷെമിച്ചു കൊടുക്കാമെന്നു മനസ്സിൽ തോന്നി.
നാളെ ക്ലാസിൽ വരുമ്പോ പറഞ്ഞു ശരിയാകാം എന്നൊക്കെ വിചാരിച്ചു കിടന്നു. പിറ്റേന്ന് ടീച്ചർ ക്ലാസിലെത്തിയപ്പോ അന്നും അവൻ വന്നിട്ടില്ല
.
എന്താവും വരാഞ്ഞേ എന്നൊക്കെ ഓർത്തു ടീച്ചർ വൈകിട്ടാക്കി. വൈകിട്ട് ടീച്ചർ അവനെ തേടി ചെല്ലുമ്പോ അവന്റെ വീട്ടിലൊക്കെ ആളുകൾ കൂടി നില്കുന്നു.
നല്ല കഥ ആയിരുന്നു. അവസാനിപ്പിക്കേണ്ടിയിരുന്നില്ല.
ജീവിത സൗഭാഗ്യം പൊലെ ഉള്ള സ്റ്റോറി ഉണ്ടോ
kollam, enjoyed, waiting for the next part dear.
Adipoli
Adutha partinayi wait cheyunnu
ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. കഥ നന്നായിട്ടൊക്കെ ഉണ്ട് മോശം പറയാൻ ഒന്നുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ശ്രീദേവി ടീച്ചർ നല്ലൊരു കഥാപാത്രമാണ്.
ബീന മിസ്സ്.
🥰
തുടരമായിരുന്നു 😂
നൈസ് ❤️
Kollam