അറിയാതെ ആണെങ്കിലും ഉള്ളൊന്നു പിടച്ചു. അവൻ എന്തേലും കടുംകൈ ചെയ്തുങ്കാണുമോ എന്ന് ഭയപ്പെട്ടു വേഗം ആളുകൾക്കിടയിലൂടെ ചെന്നു അകത്തു അവൻ അവന്റെ അച്ഛന്റെ ശരീരത്തെ കെട്ടിപിടിച്ചു കരയുവായിരുന്നു. കുടിച്ചു കുടിച്ചു അയാൾ ആകെ രോഗബാധിതനായരുന്നു.
അവന്റെ കരച്ചിൽ ടീച്ചർക്കു ആകെ വിഷമം ഉണ്ടാക്കി മനസ്സിൽ. കരച്ചിലോടു കൂടി അവന്റെ അടുത്തേക്ക് ചെല്ലുമ്പോ ബോധം മറഞ്ഞ അവസ്ഥയിൽ അവൻ തളർന്നു വീണിരുന്നു.
അവന്റെ ഇരിപ്പ് കണ്ണുനീരും ടീച്ചറെയും ആകെ തളർത്തി. ഒരു പക്ഷെ താൻ ഇപ്പോ അവന്റെ കൂടെ ഇല്ലേൽ അവൻ പിന്നെ എന്തേലും ചെയ്യും എന്ന് തോന്നി. അവൾ അവനെ പിടിച്ചു പക്ഷെ അവൻ അച്ഛനെ വിടാൻ തയ്യാറല്ലായിരുന്നു ചേർത് പിടിച്ചു കരഞ്ഞു.
അവന്റെ കരച്ചിൽ നാട്ടുകാർക്കിടയിലും സങ്കടവും കരച്ചിലും ഉണ്ടാക്കി. ടീച്ചർ പോലും കരഞ്ഞു.
അവനെ പിടിച്ചു മാറ്റി ബോഡിയുമായി നാട്ടുകാർ പോകുമ്പോ ബോധം പോയ അവസ്ഥയിൽ ആയിരുന്നു ചടങ്ങുകൾ ഒക്കെ കഴിയുന്ന വരെ ടീച്ചർ അവനോടൊപ്പം ഉണ്ടായിരുന്നു രാത്രി അവനു കഴിക്കാനുള്ളത് ഉണ്ടാക്കി കൊടുത്തെങ്കിലും കഴിച്ചില്ല.
പിറ്റേന്ന് എന്ത് ചെയ്യാണം ക്ലാസിൽ പോകാൻ പറ്റുന്നില്ല. അവനെ തനിച്ചാക്കി പോകാനും കഴിയുന്നില്ല ആകെ വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു ഹസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു.
ഹസ് അവനോടു കൂടെ ഇരുന്നോ എന്ന് പറഞ്ഞത്.
അങ്ങനെ ചെറിയൊരു മെഡിക്കൽ ലീവ് എടുത്തു ടീച്ചർ അവന്റെ കൂടെ ഇരുന്നു. പലപ്പോഴും അവന്റെ കരച്ചിൽ കാണാൻ ടീച്ചർക്കു കഴിയാതെ വന്നു. രണ്ടു മൊയ്‌ന്നഹ് നാൾ കഴിഞ്ഞു അവനു ആഹാരം കൊടുത്തു അവൻ കഴിച്ചു പക്ഷെ എല്ലാം കുറേശേ ആയിരുന്നു.
നല്ല കഥ ആയിരുന്നു. അവസാനിപ്പിക്കേണ്ടിയിരുന്നില്ല.
ജീവിത സൗഭാഗ്യം പൊലെ ഉള്ള സ്റ്റോറി ഉണ്ടോ
kollam, enjoyed, waiting for the next part dear.
Adipoli
Adutha partinayi wait cheyunnu
ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. കഥ നന്നായിട്ടൊക്കെ ഉണ്ട് മോശം പറയാൻ ഒന്നുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ശ്രീദേവി ടീച്ചർ നല്ലൊരു കഥാപാത്രമാണ്.
ബീന മിസ്സ്.
🥰
തുടരമായിരുന്നു 😂
നൈസ് ❤️
Kollam