ടീച്ചർ : ഓഹോ നിന്നെ കാണാൻ വന്നതും നിന്നെ നന്നാക്കാൻ നോക്കിയതും എന്റെ തെറ്റാ നിന്നോട് മിണ്ടാൻ പോലും വരരുതായിരുന്നു.
അഭി : ഞാൻ പറഞ്ഞോ വരാൻ എന്നെ വിട്ടേക്ക്
ഉറക്കപ്പിച്ചയിലും ഷീണത്തിലും അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
ടീച്ചർ : നീ കാണിച്ചത് തെറ്റാ അതിനാ നിന്നെ ഞാൻ തല്ലിയത് പക്ഷെ നിന്ക്കു ഒരു സങ്കടം വന്നപ്പോ ഞാൻ ഇല്ലായിരുന്നോ കൂടെ എന്നിട്ടും എന്തെ നീ ഇങ്ങനെ കാണിക്കുന്നു. എന്റെ അനിയനെ പോലെ ഞാൻ സ്നേഹിച്ചതല്ലേ നിന്നെ പക്ഷെ നീ
അഭി : ടീച്ചർ എന്നെ സ്നേഹികുകയും വേണ്ട കൂടെ കൂടുകയും വേണ്ട എന്റെ കാര്യത്തിൽ സങ്കടപെടണ്ട ടീച്ചർ പൊയ്ക്കോളൂ ഇനി ഞാൻ ഇങ്ങനെ ഒക്കെ നടന്നോളാ
ടീച്ചർ : നീ നിന്റെ ഇഷ്ടം പോലെ കാണിക്ക് എനിക്കെന്താ
ടീച്ചർ എണീറ്റു നടന്നു ഡോർ എത്തിയപോ തിരിഞ്ഞു നോക്കി തല കുനിച്ചു വീണ്ടും അവൻ കിടക്കുന്നതു കണ്ടപ്പോ ദേഷ്യം കൊണ്ട് ടീച്ചർ ഇറങ്ങി പൊയ്.
പിറ്റേന്ന് ക്ലാസിൽ ഇരിക്കുമ്പോഴും അവന്റെ സീറ്റ് കാലി ആയി കിടക്കുന്നു. അത് കണ്ടപ്പോ സങ്കടം തോന്നി എങ്കിലും പിന്നെ അവനില്ലാത്ത വിചാരം ഇഷ്ടം തനിക്കു എന്തിനാ എന്നൊരു തോന്നലിൽ പൊയ്.
വൈകിട്ട് ക്ലാസ് കഴിഞ്ഞു വന്നപ്പോൾ കുളിയൊക്കെ കഴിഞ്ഞു ഫ്രഷ് ആയി. ചായ ഒക്കെ കുടിച്ചപ്പോഴാണ് ഓർത്തത് അവൻ എന്തേലും കഴിച്ചു കാണുമോ ഇനി ഞാൻ ചെല്ലുന്നത് ഇഷ്ടപെട്ടില്ലേല് അവനെ വിട്ടു കഴിഞ്ഞാൽ അവനും കുടിച്ചു ചീത്തയാവും എന്ന് തോന്നി അവൾ കുറച്ചു ചോറും കറിയും എടുത്തു അവന്റെ അടുത്തേക്ക് പൊയ് സമയം 6കഴിഞ്ഞു . അവിടെ ചെന്നപ്പോ അവൻ അവിടെ ഇരിപ്പുണ്ട്
നല്ല കഥ ആയിരുന്നു. അവസാനിപ്പിക്കേണ്ടിയിരുന്നില്ല.
ജീവിത സൗഭാഗ്യം പൊലെ ഉള്ള സ്റ്റോറി ഉണ്ടോ
kollam, enjoyed, waiting for the next part dear.
Adipoli
Adutha partinayi wait cheyunnu
ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. കഥ നന്നായിട്ടൊക്കെ ഉണ്ട് മോശം പറയാൻ ഒന്നുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ശ്രീദേവി ടീച്ചർ നല്ലൊരു കഥാപാത്രമാണ്.
ബീന മിസ്സ്.
തുടരമായിരുന്നു
നൈസ്
Kollam