ടീച്ചറും അഭിയും [Love] 1912

 

 

 

ടീച്ചർ ചെല്ലുമ്പോൾ അവൻ അകത്തേക്ക് കയറി അവനു ഇഷ്ടപ്പെട്ടിട്ടില്ല എന്ന് മനസിലായെങ്കിലും ടീച്ചർ കേറി ചെന്നു.

 

 

 

കഴിക്കാൻ ഒന്നും ഇല്ല ന്നു ടീച്ചർക്കു മനസിലായി കൊണ്ട് വന്ന ആഹാരം പുറത്തെടുത്തു അവൻ മുറിയിൽ ആയിരുന്നു.

 

 

 

ടീച്ചർ അവന്റെ അടുത്തേക്ക് ചെന്നു

 

 

 

ടീച്ചർ : നീ എന്തെങ്കിലും കഴിച്ചോ

 

 

അഭി : ടീച്ചർ അനോഷിക്കനോ അതൊക്കെ ഞാൻ എങ്ങനെലും നടന്നോള

 

 

ടീച്ചർ : നീ എന്താ ക്ലാസിൽ വരാഞ്ഞേ

 

 

അഭി : ഞാൻ ഇനി അങ്ങോട്ട് ഇല്ല

 

 

ടീച്ചർ : അതെന്താ എന്നോടുള്ള ദേഷ്യം കൊണ്ടാണോ

 

 

അഭി, : വേണ്ടാന്ന് തോന്നി ടീച്ചർ എന്തിനാ വന്നേ

 

 

ടീച്ചർ : നീ ഒന്നും കഴിച്ചു കാണില്ല എന്ന് അറിയാവുന്ന കൊണ്ട്

 

 

 

അഭി : കഴിക്കാത്ത എല്ലാവർക്കും കൊണ്ട് കൊടുക്കുമോ

 

 

ടീച്ചർ : എനിക്കിഷ്ടം ഉള്ളവർക്കും ഞാൻ കൊടുക്കും എന്തെ

 

 

 

അഭി : ഞാൻ പറഞ്ഞില്ലല്ലോ എനിക്ക് ആഹാരം വേണം എന്ന്

 

 

ടീച്ചർ : നീ പറഞ്ഞിട്ടില്ലല്ലോ നിന്നെ ഞാൻ പഠിപ്പിച്ചത് കൂടെ താമസിപ്പിച്ചത്

 

 

അഭി : എന്നിട്ട് എന്നെ തല്ലി ഇറക്കി വിട്ടതല്ലേ പിന്നെ എന്തിനാ

 

 

ടീച്ചർ : തല്ലിയത് നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ പിന്നെ ഇറങ്ങി പോകാൻ ഞാൻ പറഞ്ഞില്ല

 

 

 

അഭി : തല്ലിയാല്ലോ അത് പോരെ

 

 

ടീച്ചർ : അപ്പോ അന്ന് നീ കാണിച്ചതോ

The Author

10 Comments

Add a Comment
  1. ഗുജാലു

    നല്ല കഥ ആയിരുന്നു. അവസാനിപ്പിക്കേണ്ടിയിരുന്നില്ല.

  2. ജീവിത സൗഭാഗ്യം പൊലെ ഉള്ള സ്റ്റോറി ഉണ്ടോ

  3. kollam, enjoyed, waiting for the next part dear.

  4. Adutha partinayi wait cheyunnu

  5. Beena. P(ബീന മിസ്സ്‌ )

    ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. കഥ നന്നായിട്ടൊക്കെ ഉണ്ട് മോശം പറയാൻ ഒന്നുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ശ്രീദേവി ടീച്ചർ നല്ലൊരു കഥാപാത്രമാണ്.
    ബീന മിസ്സ്‌.

  6. തുടരമായിരുന്നു 😂

  7. നൈസ് ❤️

  8. Dark prince

    Kollam

Leave a Reply

Your email address will not be published. Required fields are marked *