അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ടീച്ചർ എന്റെ വീട്ടിലേക്കു വരുന്നത്. പഴയ ഒരു ഓടു വീട് ആയത്കൊണ്ട് സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥ ആയിരുന്നതു കൊണ്ടും ടീച്ചറെ ഷെണിച്ചു അകത്തേക്ക് വിളിക്കാൻ എനിക്ക് മനസ് വന്നില്ല.
എന്നാലും ഞാൻ ടീചെർ എന്നോട് വരാത്തതിന്റെ കാര്യ തിരക്കി. സർക്കാർ ജോലിക്കാരൻ ആയിരുന്ന അച്ഛന്റെ കുടി മൂലം ജോലിയിൽ നിന്നു പിരിച്ചു വിട്ടത് മുതൽ എല്ലാം പറയേണ്ടി വന്നു എനിക്ക്.
സത്യം പറഞ്ഞാൽ ടീച്ചറുടെ കണ്ണുകൾ പോലും നിറഞ്ഞു. ഒരു ഗ്ലാസ് വെള്ളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു എന്റെ.
അപ്പോഴാണ് അച്ഛൻ വരുന്നത് കൈയിൽ ഒരു cover ഉണ്ട് അതിൽ മദ്യം ആണെന്ന് എനിക്കറിയാം ആൾ കഴിച്ചിട്ടും ഉണ്ട്.
അങ്ങനെ ടീച്ചർ കണ്ടപ്പോ അടിമുടി നോക്കി ഏതാടാ ഈ പെണ്ണ് എന്നൊക്കെ ചോദിച്ചു മദ്യത്തിന്റെ മണം അടിച്ച ടീച്ചർ ഉടുത്തിരുന്ന സാരി തുമ്പ് കൊണ്ട് മൂക്ക് വായും പൊത്തി എണീറ്റു.
ടീച്ചർ : നിങ്ങൾ ആണല്ലേ ഇവന്റെ അച്ഛൻ നിങ്ങൾ ഒരു മനുഷ്യനാണ് ഒരു കൊച്ചിന്റെ ഭാവി നശിപ്പിക്കാൻ ആണോ ശ്രെമിക്കുന്നത്
അച്ഛൻ : ഇതൊക്ക അനോഷിക്കാൻ നിങ്ങൾ ആരാ ഇവന്റെ തള്ളയോ നിങ്ങൾ നിങ്ങളുടെ കാര്യം നോക്ക് പെണ്ണെ .
ടീച്ചർ : നാളെ മുതൽ ഇവൻ സ്കൂളിൽ വന്നില്ല എങ്കിൽ നിങ്ങൾക്കെതിരെ ഞാൻ പരാതി കൊടുക്കും
അച്ഛൻ : നിങ്ങള്ക്ക് എന്താണ് പ്രിശ്നം വല്ലവരുടേം മക്കളുടെ കാര്യം നോക്കാനോ.
നല്ല കഥ ആയിരുന്നു. അവസാനിപ്പിക്കേണ്ടിയിരുന്നില്ല.
ജീവിത സൗഭാഗ്യം പൊലെ ഉള്ള സ്റ്റോറി ഉണ്ടോ
kollam, enjoyed, waiting for the next part dear.
Adipoli
Adutha partinayi wait cheyunnu
ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. കഥ നന്നായിട്ടൊക്കെ ഉണ്ട് മോശം പറയാൻ ഒന്നുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ശ്രീദേവി ടീച്ചർ നല്ലൊരു കഥാപാത്രമാണ്.
ബീന മിസ്സ്.
🥰
തുടരമായിരുന്നു 😂
നൈസ് ❤️
Kollam