ടീച്ചർ : നിങ്ങൾ കാരണം ഈ കുട്ടിക്ക് ചീത്തപ്പേര് ഇവൻ എന്തേലും കടുംകൈ ചെയ്ത നിങ്ങൾ സമാധാനം പറയേണ്ടി വരും
അച്ഛൻ : അത് ഞാൻ സഹിച്ചു നിങ്ങൾ നിങ്ങളുടെ പണി നോക്ക് ഇല്ലേ ഇവനെ അങ്ങ് കൊണ്ട് പൊയ് വളർത്തികൊ എനിക്കെങ്ങും മേല ഓരോന്നിന്റെ കാര്യം നോക്കാൻ
ടീച്ചർ ഒന്ന് ആലോചിട്ട് : അഭി ninte ഡ്രെസും ബാഗും എടുത്തോ ഇനി ഇവിടെ നിൽക്കണ്ട എന്റെ കൂടെ പോരെ
അച്ഛൻ : കൊണ്ട് പൊയ്ക്കോ സമാധാനം
അഭി : ടീച്ചർ എങ്ങോട്ട് പോകാനാ
ടീച്ചർ : റെഡി ആയി വാ ഞാൻ പുറത്തുണ്ടാവും.
അങ്ങനെ ഞാൻ എന്റെ ഡ്രെസ് ബാഗ് പുസ്തകം എടുത്തു വീട്ടിൽ നിന്നും ഇറങ്ങി.
അച്ഛനെ നോക്കിയപ്പോ കൊണ്ടുവന്ന കുപ്പി പൊട്ടിച്ചു കുടിക്കുന്നു.
ഞൻ ഒന്നും പറയാതെ ഇറങ്ങി ടീച്ചർക്കൊപ്പം ഓട്ടോയിൽ കയറി ഒരു വീട്ടിലേക്കു ചെന്നു.
രണ്ടു മുറികൾ ഒരു കിച്ചൻ ഹാൾ ഒരു കുഞ്ഞു വരാന്ത ഉള്ള വീട്ടിലേക്കു ടീച്ചർ എന്നെ ഷെണിച്ചു.
അവിടെ ആരേം കണ്ടില്ല ടീച്ചറിന്റെ കുടുംബം ഒക്കെ മലബാറിൽ ആയത്കൊണ്ട് ഒറ്റക്കാണ് ഇവിടെ. കൊച്ചിനെ നോക്കുന്നത് ഭർത്താവിന്റെ വീട്ടിലുള്ളവർ ആയത്കൊണ്ട് ടീച്ചർ തനിച്ചാണ് ഇവിടെ.
സ്കൂളിൽ എന്നും സാരി ഉടുത്തു മുടിയൊക്കെ പിന്നിയിട്ട് വരുന്ന ടീച്ചർ കാണാൻ നല്ല അഴകാണ്.
അങ്ങനെ ഞാൻ ആ വീട്ടിൽ താമസം തുടങ്ങി ടീച്ചർ തന്നെയാണ് കുക്കിംഗ് എല്ലാം അങ്ങനെ പിറ്റേന്ന് മുതൽ ഞാൻ സ്കൂളിൽ പോകാൻ തുടങ്ങി ടീച്ചർക്കൊപ്പം.
നല്ല കഥ ആയിരുന്നു. അവസാനിപ്പിക്കേണ്ടിയിരുന്നില്ല.
ജീവിത സൗഭാഗ്യം പൊലെ ഉള്ള സ്റ്റോറി ഉണ്ടോ
kollam, enjoyed, waiting for the next part dear.
Adipoli
Adutha partinayi wait cheyunnu
ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. കഥ നന്നായിട്ടൊക്കെ ഉണ്ട് മോശം പറയാൻ ഒന്നുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ശ്രീദേവി ടീച്ചർ നല്ലൊരു കഥാപാത്രമാണ്.
ബീന മിസ്സ്.
🥰
തുടരമായിരുന്നു 😂
നൈസ് ❤️
Kollam