ടീച്ചറും അഭിയും [Love] 1911

 

 

അഭി : ആ ഏ കളർ കൊള്ളാം

 

 

ടീച്ചർ : അപ്പോ എന്നെ കാണാൻ കൊള്ളില്ലേ

 

 

 

അഭി : ടീച്ചർ ഇതിടുമ്പോഴാ ഭംഗി തോന്നുന്നേ

 

 

ടീച്ചർ : എന്നിട്ട് എന്റെ ഹസിനു തോന്നിയിട്ടില്ലല്ലോ നിനക്ക് തോന്നിയത് എന്താ

 

 

അഭി : എന്തോ അറിയില്ല ഭംഗിയുള്ളത് ആസ്വദിക്കണം എന്നല്ലേ ആരോ പറഞ്ഞേക്കുന്നെ

 

 

ടീച്ചർ : ആരോയോ അതാരാ അല്ല എന്നെ കാണാൻ അത്രേം ഭംഗി ഉണ്ടോ

 

 

അഭി : അതുബ്കാണുന്നവർക്കല്ലേ പറയാൻ കഴിയു .

 

 

 

ടീച്ചർ. : മ്മ്

 

അഭി :ടീച്ചർ എന്ത് സുന്ദരിയാ ടീച്ചറുടെ ഹസ്ബന്റ് എവിടെ

 

 

ടീച്ചർ :ഏട്ടൻ ഗൾഫിലാടാ പോയിട്ട് 2കൊല്ലം ആയി ഏ വെക്കേഷൻ കഴിഞ്ഞു ആൾ വരും അപ്പോ ഞങ്ങൾ ഒന്നിച്ചു അങ്ങോട്ട് പോകും

 

 

അഭി : ടീച്ചർ പോയാൽ ഞാൻ പിന്നെ എന്ത് ചെയ്യും

 

 

ടീച്ചർ : അപ്പോഴേക്കും നീ നല്ല മാർക്കോടെ പാസ് ആയി നിനക്കു കോളേജിൽ പഠിക്കാൻ ഉള്ളതൊക്കെ സെരിയാവും പോരെ പിന്നെ നിനക്ക് ചിലവിനുള്ളത് പഠിക്കാൻ ഉള്ളത് ഞാൻ അയച്ചു തന്നാൽ പോരെ നീ പേടിക്കണ്ടടാ

 

 

അഭി : എന്നാലും ടീച്ചർ

 

 

ടീച്ചർ : നീ എന്നെ വീട്ടിൽ വരുമ്പോ ടീച്ചർ എന്നൊന്നും വിളിച്ചു ബുദ്ധിമുട്ടണ്ട കുഞ്ഞേച്ചി എന്നോ വല്യച്ചി എന്നോ വിളിച്ചോ കേട്ടോ

 

 

അഭി : ഉം

 

ടീച്ചർ : അപ്പോ എന്നെ എന്താ നീ വിളിക്കുക

 

 

അഭി : കുഞ്ഞേച്ചി

 

ടീച്ചർ : 😊

 

 

ഇരുവരും കെട്ടിപിടിച്ചു.

The Author

10 Comments

Add a Comment
  1. ഗുജാലു

    നല്ല കഥ ആയിരുന്നു. അവസാനിപ്പിക്കേണ്ടിയിരുന്നില്ല.

  2. ജീവിത സൗഭാഗ്യം പൊലെ ഉള്ള സ്റ്റോറി ഉണ്ടോ

  3. kollam, enjoyed, waiting for the next part dear.

  4. Adutha partinayi wait cheyunnu

  5. Beena. P(ബീന മിസ്സ്‌ )

    ഒരുപാട് പേജുകൾ എഴുതിയിട്ടുണ്ട്. കഥ നന്നായിട്ടൊക്കെ ഉണ്ട് മോശം പറയാൻ ഒന്നുമില്ല എനിക്ക് ഇഷ്ടപ്പെട്ടു ശ്രീദേവി ടീച്ചർ നല്ലൊരു കഥാപാത്രമാണ്.
    ബീന മിസ്സ്‌.

  6. തുടരമായിരുന്നു 😂

  7. നൈസ് ❤️

  8. Dark prince

    Kollam

Leave a Reply

Your email address will not be published. Required fields are marked *