ടീച്ചറും കുട്ടികളും [Arjun Ratheesh] 1990

ഞാൻ സ്പോർട്സ് അല്ല എങ്കിലും.. ഒടുവിൽ എല്ലാവരും തഴഞ്ഞിരുന്ന അവർ കോളേജിന്റെ അഭിമാനമായി 1st Price meet record ഉൾപ്പടെ നേടി… സന്ധ്യ ആയ കാരണം അന്ന് കൊച്ചിയിൽ തന്നെ താങ്ങാൻ ഞങ്ങൾ തീരുമാനിച്ചു അർജുന് ഒരു റിലേറ്റീവിടെ മാരിയേജ് ഫുഗ്‌ഷൻ ഉള്ള കാരണം അവൻ അപ്പോൾ തന്നെ വിട്ടു..

എനിക്ക് മാത്രം ഒരു റൂമും അവര്ക് 3 പേർക്കും കൂടി ഒരു റൂമും എടുത്തു അത്യാവശ്യം നല്ല ഹോട്ടൽ ആണ്‌… റൂമിലേക്ക്‌ പോകുന്നതിനു മുന്നേ തന്നെ ബിയർ വാങ്ങാൻ അഭിയെ പറഞ്ഞു വിട്ടു.

റൂമിലെത്തി കുളിച്ചു ഫ്രഷ് ആയി ബിയറിന്നായി കാത്തിരുന്നു.. അമ്മയെയും, മറ്റു സഹപ്രവർത്തകരെയും വിളിച്ചു വിജയ മധുരം പങ്കുവെച്ചു… ഞാൻ നല്ല സന്തോഷത്തിലാണ് കാരണം ഇവർക്കു വേണ്ടി വാദിച്ചവരുടെ കൂട്ടത്തിൽ ഞാനാരുന്നു മുൻ പന്തിയിൽ…

 

അഭിയുടെ കാൾ.. “ഹലോ ടീച്ചർ സാധനം കിട്ടി ടച്ചപ്പും വാങ്ങിട്ടുണ്ട്.. ഇവിടിരിക്കുന്നോ അതോ ഞങ്ങൾ അങ്ങോട്ട്‌ വരണോ..

നിങ്ങൾ ഇങ്ങോട്ട് വരൂ

അവർ റൂമിലെത്തി സാധന സാമഗ്രികൾ നിരത്തി.. എനിക്ക് ഹെണികിന് ബിയർ 2 എണ്ണം അവർ ബക്കാടി ആണ്‌ വാങ്ങിയത്… ബിവറേജിൽ നിന്ന് വാങ്ങിയ കാരണം ബിയർ തണുപ്പില്ലാരുന്നു… ഞാൻ ആദ്യത്തെ സിപ് തന്നെ ഇറക്കാൻ നന്നായി ബുദ്ധി മുട്ടി..

അജ്മൽ.. ടീച്ചർ ഇത്ര ബുദ്ധിമുട്ടി എന്തിനാ ബിയർ കഴിക്കുന്നത് ഇത് വോഡ്ക്ക ആണ്‌ ഇത് കഴിക്കു sprit ഒഴിച്ചാൽ നാരങ്ങാവെള്ളം പോലെ കുടിക്കാം…

അവൻ ഒരു peg എനിക്ക് പകർന്നു നൽകി അവർക്കൊപ്പം chears പറഞ്ഞു ഞാൻ തുടങ്ങി… കുഴപ്പമില്ല nice ആണ്‌… പിന്നെയും 2 എണ്ണം കൂടി വലിച്ചു… എന്റെ സിരകളിൽ വവ്വാൽ പണി തുടങ്ങി… നാവു കുഴയാൻ തുടങ്ങി…

The Author

Arjun Ratheesh

കളി വീരൻ

5 Comments

Add a Comment
  1. ജോണിക്കുട്ടൻ

    ബാക്കി കൂടി എഴുതൂ…

  2. Well starting കൊള്ളാം നന്നായി എഴുതിയാ നല്ല views കിട്ടാൻ chance ഉണ്ട്

  3. കൊള്ളാം

  4. Beena. P(ബീന മിസ്സ്‌ )

    കുറച്ചു പേജ് ഉള്ളൂ വായിച്ചു കൊള്ളാം നന്നായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *